breaking news
ജില്ലാ കളക്ടര്‍മാരുടേയും വകുപ്പധ്യക്ഷന്‍മാരുടേയും യോഗത്തിന്റെ അജണ്ട ചര്‍ച്ച ചെയ്യുന്നതിനുള്ള അടിയന്തിരയോഗം ഒക്ടോബര്‍ 17ന് രാവിലെ 11ന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. വകുപ്പുകളുടെ ജില്ലാ മേധാവികള്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവം; മിനി മാരത്തോൺ 27 ന്

പോപ്പുലർ ഫ്രണ്ടിനെ നിശബ്ദമാക്കാൻ ആകുമോ?

ഒക്ടോബർ 7-ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ വൈകിട്ട് 3ന് നടക്കുന്ന പോപ്പുലർ ഫ്രണ്ടിന്റെ ബഹുജന റാലിയിൽ പങ്കെടുക്കാൻ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നും എത്തപ്പെടുന്ന വാഹനങ്ങളിലെ പ്രവർത്തകർ,അനുഭാവികൾ അല്പം വിശ്രമത്തിനായി കൊല്ലം കർബല ജംഗ്ഷനിൽ മണിക്കൂറുകൾ ഗതാഗത തടസം സൃഷ്ടിച്ച്, വാഹനങ്ങൾ റോഡുകൾ കയ്യടക്കിയപ്പോഴുള്ള ദൃശ്യങ്ങൾ ഏറെ ചിന്തകൾക്ക് വഴിമാറുന്നു. ഓരോ വളണ്ടിയറും അല്ലെങ്കിൽ പ്രവർത്തകനും പോപ്പുലർ ഫ്രണ്ടിന്റെ വളർച്ചയെ പരിപോഷിപ്പിക്കാൻ മരണം വരിക്കാൻ വരെ തയ്യാറാണെന്ന് പറയുന്നു. ഇത്  ജീവൻ മരണ പോരാട്ടമാണ്. ദേശവ്യാപക പ്രചരണത്തിന്റെ ഭാഗമായി പോസ്റ്റർ ക്യാമ്പയിൻ, ലഘുലേഖ വിതരണം,തെരുവ് നാടകം, വാഹന ജില്ലാ ജാഥയും നടത്തിവരുന്നു .ഒക്കത്ത് കുഞ്ഞുങ്ങളെയും, കുട്ടികളെയും കൂട്ടി സ്ത്രീകൾ ഉൾപ്പെടെ പതിനായിരക്കണക്കിന് പേരാണ്  ബഹുജന റാലിയിൽ പങ്കെടുക്കുന്നത്.

 

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password