30.8 C
Kollam
Saturday, April 20, 2024

അജിത് പവാര്‍ രാജി നല്‍കി: ഫഡ്‌നാവിസും രാജി വച്ചേക്കും

0
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സ്ഥാനം അജിത് പവാര്‍ രാജി വെച്ചതായി സൂചന. വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെടുമെന്ന് ഉറപ്പായതോടെയാണ് നീക്കം. വിശ്വാസ വോട്ടെടുപ്പ് നാളെ നടത്തണമെന്ന സുപ്രീം കോടതി വിധി പുറത്തുവന്നതിന് പിന്നാലെയാണ് രാജി. മുഖ്യമന്ത്രി ദേവേന്ദ്ര...

ഷഹ്ല ഷെറിന്റെ മരണം: അടച്ചിട്ടിരുന്ന സര്‍വജന സ്‌കൂളില്‍ അധ്യയനം പുനഃരാരംഭിച്ചു

0
ക്ലാസ് മുറിയില്‍ വിദ്യാര്‍ഥിനി പാമ്പുകടിയേറ്റു മരിച്ചതിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന സുല്‍ത്താന്‍ ബത്തേരി സര്‍വജന സ്‌കൂളില്‍ അധ്യയനം പുനഃരാരംഭിച്ചു. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി ക്ലാസുകളാണ് ഇന്ന് തുടങ്ങിയത്.അടുത്തയാഴ്ച പരീക്ഷകള്‍ ആരംഭിക്കുന്നത് പരിഗണിച്ചാണ് ഹൈസ്‌കൂള്‍, ഹയര്‍...

‘കാത്തിരുന്ന് കാണാം’; വിശ്വാസ വോട്ടെടുപ്പില്‍ പ്രതീക്ഷവെച്ച് സോണിയാഗാന്ധി

0
മഹാരാഷ്ട്രയില്‍ നാളെ ബിജെപി സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന സുപ്രീം കോടതിവിധി സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. 'വിശ്വാസ വോട്ടെടുപ്പില്‍ ഞങ്ങള്‍ തന്നെ വിജയിക്കും. കാത്തിരുന്ന് കാണാം'- എന്നായിരുന്നു സോണിയ...

ശരദ് പവാര്‍ എത്തി ; തൊട്ടുപിന്നാലെ ഉദ്ധവ് താക്കറെയും; വിമതരെ അനുനയിപ്പിക്കാനുള്ള ഓട്ടത്തില്‍ നേതാക്കള്‍...

0
വിമത എന്‍.സി.പി എം.എല്‍.എമാരെ കാണാനും അവരെ പാര്‍ട്ടിയിലേക്ക് തിരികെ എത്തിക്കാനും അധ്യക്ഷന്‍ ശരദ് പവാറും ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെയും മുംബൈയിലെ ഹോട്ടലിലെത്തി. ആദ്യം ശരദ് പവാറാണ് വിമതരെ കാണാനെത്തിയത്. തൊട്ടുപിറകെ ഉദ്ധവ് താക്കറെയും...

അജിത് പവാര്‍ ഉപമുഖ്യമന്ത്രി പദം രാജിവെയ്ക്കുമോ? സുപ്രീം കോടതി വിധിക്ക് പിന്നാലെ എന്‍.സി.പി നേതാക്കളുമായി...

0
സുപ്രീം കോടതി വിധി വന്നതിന് തൊട്ടുപിന്നലെ എന്‍.സി.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ഉപമുഖ്യമന്ത്രി അജിത് പവാര്‍. അജിത് പവാറിനോട് ഉപമുഖ്യമന്ത്രി പദവി രാജിവെക്കാന്‍ എന്‍.സി.പി നേതാക്കള്‍ ആവശ്യപ്പെട്ടതായാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. 30 മിനിറ്റ് നേരമായിരുന്നു...

വിശ്വാസവോട്ടെടുപ്പ് നടക്കുന്നതിന് മുമ്പ് ഫട്‌നാവിസ് രാജി വെയ്ക്കുമോ? മഹാരാഷ്ട്രയില്‍ ആവര്‍ത്തിക്കപ്പെടുന്നത് കര്‍ണാടക; അന്നു യെദ്യൂരപ്പയെ...

0
മഹാരാഷ്ട്രയില്‍ നാളെ തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന സുപ്രീം കോടതി ഉത്തരവ് കര്‍ണാടകയില്‍ സംഭവിച്ചതിന്റെ തനിയാവര്‍ത്തനം. കര്‍ണാടകയില്‍ അന്ന് ഗവര്‍ണര്‍ അനുവദിച്ച സമയം വെട്ടിക്കുറച്ച് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത് ഏറെ ചര്‍ച്ച...

ബി.ജെ.പിക്ക് കനത്ത തിരിച്ചടി ;മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നാളെ നടത്തണമെന്ന് നിര്‍ദേശി്ച്ച് സുപ്രീം കോടതി

0
തെരഞ്ഞെടുപ്പിന് പിന്നാലെ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാര്‍ നാളെ ഭൂരിപക്ഷം തെളിയിക്കണമെന്ന് നിര്‍ദേശിച്ച് സുപ്രീം കോടതി. നിയമസഭയില്‍ മാദ്ധ്യമങ്ങളുടെ മുന്നില്‍ വച്ച് നാളെ വിശ്വാസ വോട്ടെടുപ്പ് നടത്താനാണ് കോടതി...

ശബരിമല ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായിയും സംഘവും കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണര്‍ ഓഫീസില്‍ തുടരുന്നു;...

0
ശബരിമല ദര്‍ശനത്തിനായി കേരളത്തിലെത്തിയെ തൃപ്തിദേശായിയും സംഘവും കൊച്ചി സിറ്റിപൊലീസ് കമ്മീഷണര്‍ ഓഫീസില്‍ തുടരുന്നു. കഴിഞ്ഞ മണ്ഡലകാലത്ത് ദര്‍ശനം നടത്തിയ ബിന്ദു അമ്മിണിയും തൃപ്തി ദേശായിയുടെ സംഘത്തിനൊപ്പം ദര്‍ശനം നടത്തുന്നതിനായി ഇക്കുറിയും എത്തിയിട്ടുണ്ട്. അതേസമയം, യുവതികള്‍...

രാഹുലെവിടെ?; രാഹുല്‍ ഗാന്ധിയെ ഗൂഗിളില്‍ തിരഞ്ഞ് ആളുകള്‍

0
മഹാരാഷ്ട്രയിലെ അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങളിലും തുടര്‍ന്നുള്ള നടപടികളിലുമൊക്കെയായി കോണ്‍ഗ്രസ് സജീവമായി കളം നിറഞ്ഞു നില്‍ക്കുന്ന സമയത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും എംപിയുമായ രാഹുല്‍ ഗാന്ധിയുടെ അസാന്നിദ്ധ്യം ചര്‍ച്ചയാകുന്നു. നിരവധിപ്പേരാണ് രാഹുലെവിടെ എന്ന ചോദ്യമുയര്‍ത്തി...

തണുപ്പിനെയും മഞ്ഞിനേയും നേരിടാന്‍ അയോധ്യയിലെ പശുക്കള്‍ക്ക് ഇനി മുതല്‍ കോട്ടുകള്‍

0
ഡിസംബറില്‍ വരാനിരിക്കെ കൊടുംതണുപ്പില്‍ നിന്നും മഞ്ഞില്‍ നിന്നും അയോധ്യയിലെ പശുക്കളെ രക്ഷിക്കാന്‍ കോട്ടുകള്‍ വാങ്ങുന്നു. വിവിധ ഗോശാലകളിലുള്ള പശുക്കള്‍ക്ക് ചണക്കോട്ടുകള്‍ വാങ്ങാനാണ് അയോധ്യ മുന്‍സിപ്പില്‍ കോര്‍പ്പറേഷന്‍ തീരുമാനമെടുത്തിരിക്കുന്നത്. നവംബര്‍ മാസം അവസാനിക്കും മുമ്പെ കോട്ടുകള്‍...