വിറ്റാമിൻ സി ഫേഷ്യൽ

സ്ത്രീ സൗന്ദര്യത്തിൽ മുഖകാന്തി വർദ്ധിപ്പിക്കാൻ ആധുനിക ചികിത്സാരീതിയാണ് വിറ്റാമിൻ സി ഫേഷ്യൽ. അത് വൈദഗ്ദ്യം ലഭിച്ച ബ്യൂട്ടിഷ്യൻമാർ നിർവ്വഹിക്കേണ്ട രീതിയാണ്. അത് ഇപ്പോൾ ഒരു തരം ചികിത്സയാണ്. ചർമ്മ കാന്തി വർദ്ധിക്കുകയും അകാല ചുളിവുകൾ ഇല്ലാതാവുകയും ചെയ്യുന്നു.

കൊല്ലത്തെ ആദ്യകാലത്തെയും മൂന്നു പതിറ്റാണ്ടുകളോളം ഈ രംഗത്ത് ശ്രദ്ധേയ സാന്നിദ്ധുവും തെളിയിച്ച “നിംപ്സ്” ബ്യൂട്ടി ക്ലിനിക്ക് ബ്യൂട്ടീഷ്യൻ ബീനാ സത്യ ബാബു ഡെമോൺട്രേഷൻ നടത്തുന്നു.

 

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password