breaking news
കന്യാസ്ത്രീകള്‍ തെരുവിലിറങ്ങാന്‍ കാരണം സഭയുടെ നിലപാടുകളാണെന്ന് പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹപ്രവര്‍ത്തക സിസ്റ്റര്‍ അനുപമ. ***** പ്രളയത്തെത്തുടര്‍ന്ന് അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെട്ട സാഹചര്യത്തില്‍ കോഴ്സുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ശനിയാഴ്ചകള്‍ ഉള്‍പ്പെടെയുള്ള അവധിദിവസങ്ങളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി ക്ലാസുകള്‍ നടത്തണമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് കോളേജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കി ഉത്തരവിറക്കി. ***** പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നാളെ കെഎസ്‍യു പഠിപ്പുമുടക്കും. കെഎസ്‍യു പ്രവർത്തകരെ പൊലീസ് മർ‌ദ്ദിച്ചതിൽ പ്രതിഷേധിച്ചാണു സമരം. ***** ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരായ പീഡന പരാതിയിൽ പൊലീസ് അന്വേഷണം തൃപ്തികരമെന്ന് ഹൈക്കോടതി. *****

സ്വാമി മാഹാത്മ്യവും പെൺ വിദ്വേഷവും

നരനായിങ്ങനെ .....

എല്ലാവരും സ്വാമിയെ കുറ്റപ്പെടുത്തുന്നു.എന്നിട്ട് പെൺകുട്ടിയെ വാഴ്ത്തുന്നു.ഇതിൽ മനസ്സു കൊണ്ടെങ്കിലും പാപം ചെയ്യാത്തവർ കല്ലെറിയട്ടെ! ദീർഘനാളുകളായി അമ്മയുടെ ഒത്താശയോടെ പെൺകുട്ടി പീഢന ദുരന്തത്തിന് വഴുതി വീഴുമ്പോൾ, എന്തുകൊണ്ട് ഇത്രയും കാലം സഹിച്ചു? പ്രത്യേകിച്ചും ഒരു നിയമ വിദ്യാർത്ഥിനിയായ കുട്ടി അപക്വമതിയായതെന്തേ? സ്വാമിയുടെ ലിംഗ ഛേദത്തിന് ഇത്രയും നാൾ കാത്തിരിക്കണമായിരുന്നോ? ഇതല്ലാതെ മറ്റു് പോംവഴികളൊന്നും നേരത്തെ കുട്ടിക്ക് അറിയാമായിരുന്നില്ലേ?Fbയിൽ വരുന്ന പല പോസ്റ്റുകളിലും സ്വാമിയുടെ ലിംഗ ഛേദനത്തെ പ്രകീർത്തിച്ചും കളിയാക്കിക്കൊണ്ടുള്ളതുമാണ്.ഇതിന്റെ സാധുത എന്താണ്? ലൈംഗിക തയുടെ അർത്ഥ തലങ്ങൾ കടൽ പോലെ വിശാലമാണ്. അവിടെ സ്ത്രീ പുരുഷ ഭേദമന്യേ ഒരു പ്രായ വ്യത്യാസവും കാണുന്നില്ല. അടുത്ത കാലങ്ങളിലെ സംഭവ വികാസങ്ങൾ അവയിലേക്കല്ലേ വിരൽ ചൂണ്ടുന്നത്! ഭർത്താവിനെ വഞ്ചിച്ച് കാമുകനുമായി കിടക്കറ പങ്കിട്ട ഭാര്യയുടെ യോനീ ദളങ്ങൾ ” ക്വിക് മിക്സ്” ഒഴിച്ച് ഭർത്താവ് ഒട്ടിച്ച് വെച്ചത് ഏതാനും ദിവസങ്ങൾക്ക് മുമ്പത്തെ പത്രവാർത്തയായിരുന്നല്ലോ! പന്ത്രണ്ട് വയസുകാരൻ വഴി യുവതി ഗർഭം ധരിച്ചതും സ്മരണീയമാണല്ലോ! ഇവിടെ ആരാണ് നല്ലവർ? ഒരു കണക്കിന് എല്ലാവരും അവസരവാദികൾ.അല്ലെങ്കിൽ വീരവാദം പറയുന്നവർ .സ്ത്രീ സമത്വം ഉന്നയിക്കുന്ന സ്ത്രീപക്ഷക്കാരിൽ എത്ര പേർ അതിന്റെ സാംഗത്വത്തിൽ ഉറച്ചു നില്ക്കുന്നു?താണ നിലത്തേ നീരോടൂ… അത് വിസ്മരിക്കരുത്. അവസരവും സന്ദർഭവും അനുകൂലമായാൽ ഈ പറയുന്നവരിൽ എത്ര പേർ ആമഗ്നരാകാതിരിക്കും?വിശ്വാമിത്രന്റെ തപസ് പോലും ഇളക്കിയ ചരിത്രമാണ് ഇവിടെയുള്ളത് ! പിന്നാണോ കപടതയുടെ മുഖാവരണം അണിഞ്ഞ ഒരു സ്വാമിയുടെ ?സ്വാസ്ത്യങ്ങൾ? ഇനി ഇവിടെ എന്തൊക്കെ ഉണ്ടായാലും, എന്തെല്ലാം മാറ്റങ്ങൾ ഉണ്ടായാലും,ഇതൊക്കെ ഇങ്ങനെ തന്നെ അനുവർത്തിച്ചു കൊണ്ടിരിക്കും. അതാണ് നമ്മുടെ വ്യവസ്ഥിതി .അല്ലെങ്കിൽ നീതിശാസ്ത്രം!

 

Reviewer overview

കലികാലം - സംഭവാമി യുഗേ യുഗേ/10

Summary

ഇത്രയും കടുംകൈ വേണമായിരുന്നോ? ഹാ! കഷ്ടമേ അധിക തുംഗപഥത്തിൽ...

0 Bad!

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password