Headlines

തിരുമുല്ലവാരം ബലിതർപ്പണം 22 ന് ആരംഭം

തിരുമുല്ലവാരം ശ്രീ മഹാവിഷ്ണുസ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ കർക്കിടക വാവ് ബലി 22.07.2017 ശനിയാഴ്ച വൈകിട്ട് 6.15ന് ആരംഭിച്ച് 23.07.2017 ഞായറാഴ്ച വൈകിട്ട് 3.15 ന് അവസാനിക്കും. പോലീസ് ക്ലിയറൻസും ദേവസ്വം ബോർഡ് ലൈസൻസും നിർബ്ബന്ധമാക്കിയിട്ടുണ്ട്. വിപുലമായ ക്രമീകരണങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്….

 
Read More

റോഡ് നിർമ്മാണത്തിൽ നാറാണത്ത് ഭ്രാന്തൻ പ്രവർത്തികൾ

നീണ്ടകര വേട്ടുതറ ജംഗ്ഷൻ മുതൽ നടക്കാവ് വരെയുള്ള റോഡ് നിർമ്മാണത്തിന്റെ ഭാഗമായി റോഡിന്റെ ഒരു വശത്തായി കുഴിച്ചു വന്ന ഓട നിർമ്മാണം നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് നിർത്തിവെച്ചു. അശാസ്ത്രീയ നിർമ്മാണം എന്നാരോപിച്ചും ദിനംപ്രതി ഉണ്ടായ അപകടങ്ങളിലും പ്രതിഷേധിച്ചാണ് നിർമ്മാണം തടസ്സപ്പെട്ടത്. നബാഡിന്റെ…

 
Read More

പ്രാദേശിക മാധ്യമ പ്രവർത്തനം… അനന്ത സാധ്യതകൾ

സാങ്കേതിക വിദ്യയുടെ മാറ്റം വിചാരങ്ങൾക്കും അപ്പുറമാണ്. പ്രാദേശിക വാർത്തകളെ ലംഘിച്ച് ചില വാർത്തകൾ സോഷ്യൽ മീഡിയായിൽ അതിർത്തികൾ കടന്ന് പുതിയ രീതിയിൽ വായിക്കപ്പെടുന്നു. നവ മാധ്യമങ്ങളിൽ ചില വാർത്തകൾ പുനരാഖ്യാനം ചെയ്യുന്നത് സമൂഹത്തിൽ പ്രത്യേകിച്ചും ലോക ജനതയിൽ പലപ്പോഴും വലിയ അർത്ഥ…

 
Read More

കൊട്ടാരം ആശുപത്രി പനിച്ച് വിറയ്ക്കുന്നു

പൊന്മന മെറ്റേണിറ്റി ചൈൽഡ് ഹെൽത്ത് സെന്റർ തീർത്തും അവഗണന നേരിടുന്നു. കൊട്ടാരം ആശുപത്രി എന്നറിയപ്പെടുന്ന ആരോഗ്യകേന്ദ്രം രോഗികളായി  എത്തുന്നവരെക്കാള്‍ ഗുരുതരമായ രോഗാവസ്ഥയിലാണ്. തദേശവാസികള്‍ക്ക് സൗജന്യ ചികിത്സയ്ക്കായി 88 ല്‍ പ്രവര്‍ത്തനം ആരംഭിച്ചതാണ് ഈ ആരോഗ്യകേന്ദ്രം. ജില്ലാ കളക്ടര്‍ ചെയര്‍മാനായുള്ള വെല്‍ഫെയര്‍ ബോര്‍ഡിന്റെ കീഴിലാണ്…

 
Read More

ദളിത് വിഭാഗത്തിലെ കശുവണ്ടി തൊഴിലാളി അത്യാസന്ന നിലയിൽ; മരുന്നു മാറിക്കുത്തിയതായി ബന്ധുക്കൾ .

എഴുകോൺ ESI യിൽ ചികിത്സയിലിരുന്ന ദളിത് വിഭാഗത്തിലെ വനിത കശുവണ്ടി തൊഴിലാളിയായ 61കാരിയെ മരുന്ന് മാറി കുത്തി അത്യാസന്ന നിലയിലാക്കിയതായി പരാതി. ആശുപത്രിയിൽ സംഘർഷാവസ്ഥ നിലനില്ക്കുന്നു. കഴിഞ്ഞ ദിവസമാണ് കുന്നിക്കോട് കാരിയായ ഇവരെ അസുഖത്തെ തുടർന്ന് പ്രവേശിപ്പിച്ചത്.എന്നാൽ, ഇന്ന് ( 3.07.17…

 
Read More

ചവറ ബസ്‌സ്റ്റാന്റിന് തീരാശാപം

ചവറ ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലുള്ള ചവറ ബസ്‌ സ്റ്റാന്റ് അധികൃതരുടെ അവഗണന ഏറ്റുവാങ്ങുന്നു. ഒരു അടിസ്ഥാന സൗകാര്യവുമില്ലാതെയാണ് ബസ്‌ സ്റ്റാന്റ് പ്രവര്‍ത്തിക്കുന്നത്.അധികൃതരുടെ അനാസ്ഥയില്‍ പൊതുവേ പ്രതിഷേധം ഉയരുകയാണ്. ബസ്‌ സ്റ്റാന്‍ഡിന് പൊതുവേ തീരാശാപമാണുള്ളത്. നീണ്ട വര്‍ഷങ്ങളായിട്ടും ബസ്‌ സ്സ്റ്റാന്‍ടിന്റെ ശോചനീയാവസ്ഥക്കു  ഗ്രാമപഞ്ചായത്…

 
Read More

ഘോരവനത്തിൽ അകപ്പെട്ട ചവറ KMML

പൊതുമേഖല സ്ഥാപനമായ ചവറ കെഎംഎം എല്‍ കാട് മൂടി ഘോരവനത്തിന്റെ പ്രതീതി സൃഷ്ടിക്കുന്നു. വളരെ സുരക്ഷാ ക്രമീകരണങ്ങൾ ഏര്‍പ്പെടുത്തിയിട്ടുള്ള കെഎംഎംഎല്‍ ന്റെ ഇപ്പോഴത്തെ സ്ഥിതി അപമാനമായി മാറുന്നു. മാനേജ്മെന്റ്  ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നതാണ് ഏറെ വിചിത്രം. ടൈറ്റനിയം ഡയോക്സൈഡ് നിർമ്മാണത്തിന്…

 
Read More

അതിശയംപേറി കടയാറ്റ് മന

കടയാറ്റ് മന…. 18-ാം നൂറ്റാണ്ടിന്റെ പ്രാരംഭം മുതൽ നിലനിൽക്കുന്ന കൊല്ലം ജില്ലയിൽ കണ്ടറയ്ക്ക് സമീപം മുളവന എന്ന സ്ഥലത്തുള്ള ഒരു തറവാട്.വലിയ പോറ്റി ഉണ്ണിത്താൻ കടയാറ്റ് കടുംബത്തിലെ കാരണവർ. തികച്ചും ദേവീ ഭക്തനായിരുന്ന അദ്ദേഹം ദേവീ സന്നിധിയിൽ തന്നെയായിരുന്നു കഴിഞ്ഞു കൂടിയിരുന്നത്.കടയാറ്റ്…

 
Read More

പെരുമൺ ദുരന്ത കാരണം ഇപ്പോഴും അജ്ഞാതമായി തുടരുന്നു…

105 പേരുടെ ജീവൻ അപഹരിച്ച പെരുമൺ ദുരന്തം നടന്നിട്ട് കാൽ നൂറ്റാണ്ടു പിന്നിടുമ്പോഴും ദുരന്തത്തിന്റെ കാരണം ഇനിയും അജ്ഞാതമായി തുടരുന്നു. തിക്തഫലങ്ങൾ തീരാശാപമായിത്തീർന്ന 17 പേരുടെ ജീവിതത്തിന് ഒരു ആനുകൂല്യവും നൽകാതെ റയിൽവേ അധികൃതർ നിലകൊള്ളുമ്പോൾ,നാടിനെ നടുക്കിയ ദുരന്തം വർഷംതോറും ഒരു…

 
Read More

ധോബി തൊഴിലാളികള്‍

അലക്കൊഴിഞ്ഞു രാമേശ്വരത്ത് പോകാന്‍ ഇനിയും കഴിയാത്തവര്‍… അല്ലെങ്കില്‍ ഒരിക്കലും കഴിയാത്തവര്‍… അവരാണ് ധോബി തൊഴിലാളികള്‍ അല്ലെങ്കില്‍ അലക്ക് തൊഴ്ലാളികള്‍. വിഴുപ്പു അലക്കി  ജീവിതം തന്നെ നരകപൂര്‍ണ്ണയിത്തീര്‍ന്ന ഇക്കൂട്ടരുടെ ആവലാതികള്‍ കാണാനും കേള്‍ക്കാനും അറിയാനും ഇന്നിവിടെ ആരും ഇല്ലാതായിരിക്കുന്നു. കുടുംബ പാരമ്പര്യമായി വിഴുപ്പലക്കി…

 
Read More

Page 2 of 3

Login

Welcome! Login in to your account

Remember me Lost your password?

Lost Password