Most Viewed

അവിഹിത ബന്ധത്തിന്റെ പേരിൽ അരുംകൊല

കൊല്ലത്ത് വിവാഹിതയുമായുള്ള വഴി വിട്ട ബന്ധത്തിന്റെ പേരിൽ യുവാവിനെ അരുംകൊല ചെയ്ത പ്രതികൾക്കായുള്ള തെരച്ചിൽ പോലീസ് ഊർജ്ജിതമാക്കി. യുവതിയുടെ ബന്ധുക്കളാണ് ക്വട്ടേഷൻ നടത്തിയതെന്ന് പോലീസ് പറയുന്നു. ഞായറാഴ്ച അർദ്ധ രാത്രിയോടെയാണ് ആ ട്ടോ ഡ്രൈവറായ 32 വയസുള്ള സിയാദിനെ വെട്ടിയും കുത്തിയും…

 
Read More

സിസ്റ്റർ സൂസന്റെ മരണം

പത്തനാപുരത്ത് കിണറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തിയ കന്യാസ്ത്രീ സൂസന്റേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. അന്നനാളത്തില്‍ നിന്ന് നാഫ്ത്തിലിന്‍ ഗുളിക കണ്ടെടുത്തു. ഇടതുകൈത്തണ്ടയിലേത് ആഴത്തിലുള്ള മുറിവെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്….

 
Read More

തണൽ മരങ്ങൾ മുറിച്ച് മാറ്റിയപ്പോൾ

കൊല്ലം റെയിൽവെ സ്റ്റേഷൻ, കർബല, സിവിൽ സ്റ്റേഷൻ പരിസരം തുടങ്ങിയ പ്രദേശങ്ങളിലെ തണൽ നല്കിയിരുന്ന കൂറ്റൻ പടു വൃക്ഷങ്ങളിൽ നല്ലൊരു ഭാഗവും മൂടൊടെ മുറിച്ച് മാറ്റിയിരിക്കുകയാണ്. പൊതുമരാമത്തും ഫോറസ്ട്രിയും കോർപ്പറേഷനും ചേർന്നാണ് പദ്ധതിക്ക് രൂപം നല്കിയത്. എന്നാൽ, അപകടകരമായി നില്ക്കുന്ന മരങ്ങൾ…

 
Read More

വാഹനങ്ങൾ നിയമ ലംഘനം നടത്തിയാൽ …

ജില്ലയിൽ നിയമ ലംഘനം നടത്തുന്ന വാഹനങ്ങൾക്കെതിരെ കടുത്ത ശിക്ഷാ നടപടികളുമായി മോട്ടോർ വാഹന വകുപ്പ് . ബുധനാഴ്ച മുതൽ നടപടികൾ കർശനമാക്കുമെന്ന് കൊല്ലം ആർ ടി ഒ സജിത് .വി പറഞ്ഞു. കൊല്ലം നഗരം വാഹന വർദ്ധനവിൽ പെട്ട് ഉഴലുമ്പോൾ, വാഹനങ്ങളുടെ…

 
Read More

കൊല്ലം തോപ്പിൽ കടവ് അവശേഷിപ്പിലേക്ക്

കൊല്ലം തോപ്പിൽക്കടവ് ബോട്ട് ജെട്ടിയും പരിസരവും കാട് കയറി നശിക്കുന്നു. ഇവിടെ ബോട്ട് സർവ്വീസ് നിലച്ചിട്ട് വർഷങ്ങൾ പിന്നിടുന്നു. സംരക്ഷണമില്ലാത്തതിനാൽ സന്ധ്യയായാൽ പരിസരം സാമൂഹ്യ വിരുദ്ധർ കയ്യടക്കിയിരിക്കുകയാണ്. യാത്രാ സൗകര്യം കണക്കിലെടുത്ത് പത്ത് വർഷങ്ങൾക്ക് മുമ്പാണ് തോപ്പിൽ കടവിൽ ബോട്ട് സർവ്വീസ്…

 
Read More

ദുരന്തബാധിതരും ചാനലുകളും

ദുരന്തബാധിതരുടെ പേരിൽ ചാനലുകൾ സ്വരൂപിക്കുന്ന തുക യഥാർത്ഥത്തിൽ എന്തിന് വേണ്ടി? ആദ്യം തന്നെ ഒറ്റവാക്കിൽ ഉത്തരം പറയാം: “ചാനലുകൾക്ക് തടിച്ച് കൊഴുക്കാൻ ” . ഇത് യാഥാർത്ഥ്യമാണ്. അതായത്, പച്ചയായ യാഥാർത്ഥ്യം. ഇവിടെ സുനാമി വന്നപ്പോൾ ഈ അവസ്ഥ നേരിൽ മനസ്സിലാക്കാൻ…

 
Read More

പരാതി പറഞ്ഞാൽ ഷോക്കടിക്കും മറുപടി

ഒരു ദിവസം ശരാശരി 20 തവണയെങ്കിലും വൈദ്യുതി തടസ്സപ്പെടുന്ന കൊല്ലം ലാൽ ബഹദൂർ സ്റ്റേഡിയത്തിന് മുന്നിലെ വൈദ്യുത ലൈനുകളിൽ കാട് പടർന്ന് പന്തലിച്ച് മൂടിക്കിടക്കാൻ തുടങ്ങീട്ട് മാസങ്ങൾ പിന്നിടുന്നു.ഇക്കാരണത്താൽ വൈദ്യുതി ഇല്ലാതാകുന്ന നിത്യസംഭവത്തിന് പുറമെ, വോൾട്ടേജ് വേരിയേഷനും പതിവാണ്. വൈദ്യുതി അധികൃതരെ…

 
Read More

ശ്രദ്ധയുടെ ചരടുകെട്ട്

ആചാരത്തിന്റെ മഹിമ  

 
Read More

ദേശീയ പക്ഷി – മൃഗ പ്രദർശനം

കൊല്ലം ആശ്രാമം മൈതാനിയിൽ നടന്ന ദേശീയ പക്ഷി – മൃഗ പ്രദർശനത്തിൽ പ്രകൃതിയുടെ സൃഷ്ടി രഹസ്യങ്ങളിലെ അപൂർവ്വതകൾ കാണാൻ അവസരമായത് ഏറെ ശ്രദ്ധേയമായി.മനുഷ്യന്റെ ഉൾപ്പത്തി പോലെ പക്ഷിമൃഗാദികളുടെയും മറ്റ് ജീവാജാലങ്ങളുടെയും സൃഷ്ടിയുടെ വൈഭവങ്ങൾ പ്രകൃതിയുടെ പ്രതിഛായയക്ക് കൂടുതൽ സൗന്ദര്യവും സൗരഭ്യവുമേകി.കാഴ്ചയുടെ രസതന്ത്രത്തിൽ…

 
Read More

സംഗീതലോകത്തെ ഒരു വികാരം

കൊല്ലം  എം എസ് ബാബുരാജ് മ്യൂസിക് ഫൗണ്ടേഷന്റെ ഓണാഘോഷം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ നടന്നു .ഫൗണ്ടേഷന്റെ കുടുംബാംഗങ്ങളും മറ്റ് സാമൂഹിക പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു. പാട്ടു പാടുവാൻ സമൂഹത്തിൽ അവസരം നിഷേധിക്കപ്പെടുന്ന കലാകാരന്മാർക്ക് വേണ്ടിയുള്ള കൂട്ടായ്മയാണ് ബാബുരാജ് മ്യൂസിക് ഫൗണ്ടേഷൻ…

 
Read More

Page 1 of 2

Login

Welcome! Login in to your account

Remember me Lost your password?

Lost Password