Most Viewed

വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ തെരഞ്ഞെടുപ്പ് ജൂലൈ 4 ന്

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലം ജില്ലാ കമ്മിറ്റിയുടെ ദ്വൈവാർഷിക ജില്ലാ കൗൺസിൽ യോഗവും, 2017-19 ലെ ഭാരവാഹികളുടെയും തെരഞ്ഞെടുപ്പ് 2017 ജൂലൈ 4 രാവിലെ 10ന് കൊല്ലം സോപാനം ആഡിറ്റോറിയത്തിൽ നടക്കും. ഏകോപന സമിതി സംസ്ഥന പ്രസിഡന്റ് ടി.നസിമുദ്ദീൻ…

 
Read More

തങ്കശ്ശേരി അങ്കണവാടി ശോചനീയാവസ്ഥയിൽ

തങ്കശ്ശേരി കോട്ടപ്പുറം അങ്കണവാടി ഒരു വ്യാഴവട്ടം പിന്നിടുമ്പോഴും അതിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണാൻ ഒരു നടപടിയും ഇല്ല. വളരെ പരിതാപകരമായ അവസ്ഥയിലാണ് അങ്കണവാടി പ്രവർത്തിച്ചു വരുന്നത് സ്വന്തമായ ഒരു കെട്ടിടമാണ് ശാശ്വത പരിഹാരത്തിനുള്ള ഏക മാർഗ്ഗം.ഈ കാലയളവിൽ അങ്കണവാടി രണ്ട് ചായ്പ്പുകൾ…

 
Read More

അഷ്ടമുടി ശ്രീവീരഭദ്ര സ്വാമി ക്ഷേത്രം

ഹൈന്ദവ പുരാണങ്ങളില്‍ ദൈവസങ്കല്‍പ്പത്തിന്റെ മാഹാത്മ്യം വിവിധ തലങ്ങളില്‍ വൈവിധ്യവും വൈചി ‌‍‍ത്ര്യവുമായി നിറഞ്ഞു നില്‍ക്കുന്നു. അതില്‍ ഭക്തിരസ പ്രാധാന്യമര്‍ഹിക്കുന്ന സമഭാവനകള്‍ മാനസിക പരിവേഷത്തോടെ ലഭിക്കുന്നതിനും അതുവഴി ഉദ്ദിഷടകാര്യം സിദ്ധിക്കു ന്നതിനും ഇത്തരം സങ്കല്പ്പങ്ങല്‍ വഴിയൊരുക്കുന്നു. ദൈവസങ്കല്‍പ്പത്തിന്റെ വിശ്വാസ പ്രമാണങ്ങള്‍ ഒന്നിലും ഒരു…

 
Read More

ചാര്‍ളി ചാപ്ളിന്‍

ലോകസിനിമയില്‍ ചാപ്ളിന്‍ യുഗം എന്നും അനുസ്മരണീയമാണ്. പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച മറ്റൊരു നടന്‍ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. കോമിക് ആക്ടര്‍, സംവിധായകന്‍, കമ്പോസര്‍, എന്നി നിലകളില്‍ ചാപ്ളിന്‍ പ്രശസ്തനാണ്. പുതിയ തലമുറയിലും ചാപ്ളിനു പ്രത്യേകമായ സ്ഥാനമാണുള്ളത്. സിനിമയെ സ്നേഹിക്കുന്ന, ആദരിക്കുന്ന ,ഏതൊരു…

 
Read More

ഓശാന ഞായര്‍

യേശുദേവന്‍ ജറുസലെമിലേക്ക് യാത്ര ചെയ്തതിന്റെ ഓര്‍മ്മക്കായാണ് ഓശാന ഞായര്‍ ആചരിക്കുന്നത്. ജില്ലയിലെ വിവിധ ക്രൈസ്തതവ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ നടക്കുന്നു. കുരുത്തോല പെരുന്നാള്‍ എന്നറിയപ്പെടുന്ന ഈ ദിനത്തോടെ ക്രൈ സ്തവ സമൂഹം വിശുദ്ധ വാരാചരണത്തിനു തുടക്കമിടും.  ഈസ്റ്ററിന് തൊട്ടുമുമ്പുള്ള ഞായറാഴ്ചയാണ് ഓശാന…

 
Read More

പുള്ളുവന്‍ പാട്ട്

സര്‍പ്പദോഷമകറ്റി സര്‍വ്വൈശ്വര്യം പ്രധാനം ചെയ്യാന്‍ പുള്ളുവന്‍ പാട്ടിനു കഴിയുമെന്ന് ഭക്തര്‍ വിശ്വസിക്കുന്നു.സര്‍പ്പങ്ങളെ പ്രീതിപ്പെടുത്താന്‍ പുള്ളുവൻമാർ വാദ്യോപകരണത്തിൽ  പ്രത്യേക ഈണത്തില്‍ ശ്രുതിയിട്ടു നീട്ടി ചൊല്ലുന്നു. ഭക്തര്‍ പേരും നാളും പറഞ്ഞു പുള്ളുവരെക്കൊണ്ടു് പാട്ട് പാടിക്കുന്നു. സര്‍പ്പദോഷം അകലുന്നതോടെ സര്‍വ്വ ഐശ്വരൈങ്ങളും ഉണ്ടാകുമെന്നാണ് വിശ്വാസം….

 
Read More

സര്‍ദാര്‍ വല്ലഭായി പട്ടേല്‍ പോലീസ് മ്യൂസിയം

പോലീസുകാര്‍ക്ക് എന്നും അഭിമാനിക്കാവുന്ന ഏഷ്യയിലെ ആദ്യ സംരഭമായ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ പോലീസ് മ്യുസിയം കാഴ്ചക്കാരില്ലാതെ അവഗണന ഏറ്റുവാങ്ങുന്നു. കൊല്ലം ഈസ്റ്റ്‌ പോലീസ് സ്റ്റേഷനില്‍ 1999 മെയ്‌ 10 നാണു മ്യുസിയം ഉദ്ഘാടനം ചെയ്യപ്പെട്ടത്. പോലിസ്കാരുടെ ഏക സംരഭമാണ് ഈ മ്യുസിയം….

 
Read More

രാജഭരണകാലത്തെ കിണർ

70 വർഷങ്ങൾക്കു മുമ്പ് കൊല്ലം വാടിയിൽ കുടിവെള്ളത്തിനായി നിർമ്മിച്ച കിണർ കുളിക്കിണ റായി മാറിയത് കൗതുകമായി.കിണർ നിൽക്കുന്ന ഭാഗം കോർപ്പറേഷൻ നാലുവശവും മതിൽ കെട്ടി വേർതിരിച്ച് നൽകിയിരിക്കുകയാണ്.രാജഭരണകാലത്ത് പ്രദേശവാസികൾക്ക് കുടിവെള്ളം നൽകാനായി നിർമ്മിച്ച് നൽകിയ കിണറാണെന്ന് പഴമക്കാർ പറയുന്നു. പിന്നീട് പൈപ്പ്…

 
Read More

കവി ഇടപ്പള്ളിയോട് അനാദരവ്

പാട്ടു പാടുവാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും മുരളി തളർന്നു പോയ കവി ഇടപ്പളളിയുടെ ഓർമ്മ പുതുക്കൽ വഴിപാടു മാത്രമായി മാറി. കവിയും മുളങ്കാടകത്തെ സ്മൃതി മണ്ഡപവും അവഹേളനത്തിന്റെ മണ്ഡപമായി മാറിയിരിക്കുന്നു. “ഒരു കർമ്മധീരനാകുവാൻ നോക്കി. പക്ഷേ,ഒരു ഭ്രാന്തനായി മാറു വാനാണ് ഭാവം. സ്വാതന്ത്ര്യത്തിന് കൊതി;…

 
Read More

Page 2 of 2

Login

Welcome! Login in to your account

Remember me Lost your password?

Lost Password