breaking news
ഇടതു സ്ഥാനാർഥി എം.ബി. രാജേഷിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ പങ്കെടുത്ത ബൈക്ക് യാത്രികരില്‍നിന്നു വടിവാൾ താഴെ വീണതു വിവാദമാകുന്നു. പര്യടന വാഹനങ്ങള്‍ ഇന്നലെ ഒറ്റപ്പാലം ഉമ്മനഴി ഭാഗത്തെത്തിയപ്പോഴായിരുന്നു സംഭവം. സ്ഥാനാര്‍ഥിയുടെ വാഹനത്തിനു തൊട്ടുപിന്നാലെ എത്തിയ ബൈക്കുകളിലൊന്നില്‍നിന്നാണു വടിവാള്‍ ഊര്‍ന്നുവീണത് ***** സിവില്‍ സര്‍വിസ് പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം നേടി കേരളത്തിന്റെ അഭിമാനമായി മാറിയ ശ്രീധന്യ സുരേഷിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു; ആദിവാസി കുറിച്യ വിഭാഗത്തില്‍നിന്ന് യോഗ്യത നേടുന്ന ആദ്യ മലയാളി പെണ്‍കുട്ടിയാണ് ശ്രീധന്യ

റ്റെഡി ലോപസ് എന്ന നാടക ബഹുമുഖ പ്രതിഭ

ഭാഗം -2

മലയാള നാടകവേദിക്ക് വൈകി വന്ന വസന്തം.കൊല്ലം അസീസിയുടെ അമരക്കാരൻ റ്റെഡി ലോപ്പസ് എന്ന നടൻ, സംവിധായകൻ… എല്ലാം എല്ലാം… 2016 വർഷത്തെ സംഗീത നാടക അക്കാദമിയുടെ ഗുരുപൂജാ പുരസ്ക്കാരം ഇദ്ദേഹത്തിന് ലഭിച്ചു.അർഹതയുടെ അംഗീകാരം ലഭിക്കുന്നത്‌ എൺപത്തിയാറാം (86) വയസ്സിൽ. അര നൂറ്റാണ്ടിലേറെയായി നാടക രംഗത്ത് ശ്രദ്ധേയമായ വ്യക്തിത്വം.

റ്റെഡി ലോപ്പസ് അവതരിപ്പിച്ചിട്ടുള്ള മിക്ക നാടകങ്ങളും ബൈബിൾ പശ്ചാത്തലമാക്കിയുള്ളതാണ്.

 

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password