breaking news
കൊട്ടാരക്കര ചന്തമുക്കിലെ മത്സ്യ മാർക്കറ്റിൽ തീപിടുത്തം .പതിനഞ്ചോളം കടകൾ അഗ്നിക്കിരയായി.വെളുപ്പിന് മൂന്നരയോടെയാണ് സംഭവം.കാരണം വ്യക്തമല്ല. പോലീസും അഗ്നിശമനാ വിഭാഗവും നാട്ടുകാരും ചേർന്ന് തീ കെടുത്തി വരുന്നു.

ഭരണമുണ്ടായിട്ടും CPl യുടെ ദുര്യോഗം…

അഞ്ചലിൽ നടന്ന AlSF- BJP സംഘർഷത്തിനിടെ പുനലൂർ CI യ്ക്ക് പരിക്കേറ്റ സംഭവത്തിൽ CPI അഞ്ചൽ മണ്ഡലം പ്രസിഡന്റ് ലിജു
ജമാലിനെ അറസ്റ്റ് ചെയ്തു.


ബുധനാഴ്ച പുലർച്ചെ 2 മണിയോടെ പുനലൂർ പോലീസാണ് അറസ്റ്റ് ചെയ്ത്.
സംഭവത്തിൽ പ്രതിഷേധിച്ച് CPI സംസ്ഥാന എക്സിക്യൂട്ടീവംഗവും മുൻ MLAയുമായPS സുപാൽ അടക്കമുളളവരുടെ നേതൃത്വത്തിൽ പുനലൂർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.
പ്രതിഷേധം ശക്തമായതോടെ പുനലൂരിൽ CPI യുടെ നേതൃത്വത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തു.

 

1 Comment

  • Bilu Reply

    September 19, 2018 at 1:31 pm

    ഇത് പോലെ വാർത്തകൾ പെട്ടെന്ന് ജനങ്ങളിലെത്തിക്കുന്നതാണ് മീഡിയായുടെ ധർമ്മം.എല്ലാ വിധ ആശംസകളും… സുതാര്യമായ വാർത്തകൾ ഇനിയും പ്രതീക്ഷിക്കുന്നു.

     

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password