breaking news
കൊട്ടാരക്കര ചന്തമുക്കിലെ മത്സ്യ മാർക്കറ്റിൽ തീപിടുത്തം .പതിനഞ്ചോളം കടകൾ അഗ്നിക്കിരയായി.വെളുപ്പിന് മൂന്നരയോടെയാണ് സംഭവം.കാരണം വ്യക്തമല്ല. പോലീസും അഗ്നിശമനാ വിഭാഗവും നാട്ടുകാരും ചേർന്ന് തീ കെടുത്തി വരുന്നു.

അമൃതാനന്ദമയി ദേവിയുടെ ജന്മദിന സന്ദേശം ( 2018)

ശാസ്ത്ര സാങ്കേതിക വിദ്യകൾ അനുദിനം വളരുന്നെങ്കിലും അത് മനുഷ്യന് അധീതമല്ലെന്ന് മാതാ അമൃതാനന്ദമയീദേവി.


മനുഷ്യന്റെ ഇഛാശക്തിയും സാങ്കേതിക തികവും ശാസ്ത്രത്തിന്റെ വളർച്ചയ്ക്ക് പ്രധാന കാരണമാണെന്ന് അവർ പറഞ്ഞു.
അമൃതാനന്ദമയിയുടെ അറുപത്തിയഞ്ചാം ജന്മദിനാഘോഷത്തിൽ ജന്മദിന സന്ദേശം നല്കുകയായിരുന്നു അമൃതാനന്ദമയീദേവി.

 

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password