breaking news
കൊട്ടാരക്കര ചന്തമുക്കിലെ മത്സ്യ മാർക്കറ്റിൽ തീപിടുത്തം .പതിനഞ്ചോളം കടകൾ അഗ്നിക്കിരയായി.വെളുപ്പിന് മൂന്നരയോടെയാണ് സംഭവം.കാരണം വ്യക്തമല്ല. പോലീസും അഗ്നിശമനാ വിഭാഗവും നാട്ടുകാരും ചേർന്ന് തീ കെടുത്തി വരുന്നു.

497-ആം വകുപ്പ് ഒഴിവാക്കിയതിലൂടെ സ്ത്രീകൾക്ക് സ്വതന്ത്രമായ വ്യക്തിത്വം

സ്ത്രീയ്ക്ക് സമുഹത്തിൽ തുല്യ അവകാശം നല്കുന്ന കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി കൊല്ലം DCC പ്രസിഡന്റ് ബിന്ദുകൃഷ്ണ.


കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങൾ അനിവാര്യമാണ്.
സ്ത്രീ ആർക്കും അടിമയല്ല.
സ്വാതന്ത്ര്യവും സമത്വവും സ്ത്രീകൾക്ക് ലഭിക്കുന്നത് അവരുടെ മൗലിക അവകാശത്തിന്റെ ഭാഗമായാണ്.

 

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password