Headlines

മുൻ കൊല്ലം ജില്ലാ കളക്ടർ ബി മോഹനൻ

മുൻ കൊല്ലം ജില്ലാ കളക്ടർ ബി.മോഹനന്റെ വേർപാട് കൊല്ലത്തെ സംബന്ധിച്ച് ഒരു തീരാ നഷ്ടമാണ്. അനിതരസാധാരണ കഴിവുകളുള്ള വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. 2014ൽ കൊല്ലം ജില്ലാ കളക്ടർ ആയിരിക്കുമ്പോൾ അദ്ദേഹത്തെ ACV സമന്വയം പ്രോഗ്രാമിനു വേണ്ടി കൊല്ലം കളക്ടറേറ്റിൽ ആഫീസ് സമയത്ത്…

 
Read More

ജില്ലയിൽ സമഗ്ര വികസന പദ്ധതി

ജില്ലയുടെ സമഗ്രവികസനം വിഭാവനം ചെയ്യുന്ന ജില്ലാ പദ്ധതിയുടെ രൂപരേഖ തയ്യാറാകുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിലാണ് ജില്ലാ പദ്ധതിയ്ക്ക് രൂപം നല്‍കുന്നത്. സര്‍ക്കാര്‍ വകുപ്പുകള്‍, പ്രാദേശിക സര്‍ക്കാരുകള്‍, വിവിധ ഏജന്‍സികള്‍ തുടങ്ങി വികസനത്തിന്റെ മേഖലയില്‍ ഇടപെടുന്ന സംവിധാനങ്ങള്‍ക്ക്…

 
Read More

പോപ്പുലർ ഫ്രണ്ടിനെ നിശബ്ദമാക്കാൻ ആകുമോ?

ഒക്ടോബർ 7-ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ വൈകിട്ട് 3ന് നടക്കുന്ന പോപ്പുലർ ഫ്രണ്ടിന്റെ ബഹുജന റാലിയിൽ പങ്കെടുക്കാൻ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നും എത്തപ്പെടുന്ന വാഹനങ്ങളിലെ പ്രവർത്തകർ,അനുഭാവികൾ അല്പം വിശ്രമത്തിനായി കൊല്ലം കർബല ജംഗ്ഷനിൽ മണിക്കൂറുകൾ ഗതാഗത തടസം സൃഷ്ടിച്ച്, വാഹനങ്ങൾ…

 
Read More

അനുരണനമുണർത്തി ദേശാഭിമാനി എൻ.കാർത്തികേയ പണിക്കർ

സ്വാതന്ത്ര്യ ദിനത്തിന്റെ 7 പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പടപൊരുതിയ മഹത് വ്യക്തിത്വങ്ങൾ നാടിന്റെ അഭിമാനമാണ്. അവർ കാണിച്ച രണവീര്യത്തിന്റെ വഴി ഉൾപുളകത്തോടെ അനുരണനമുണർത്തുന്നതാണ്.93 കാരനായ എൻ.കാർത്തികേയ പണിക്കർ ആ കാലങ്ങൾ അനുസ്മരിക്കുന്നത് ദേശാഭിമാനത്തിന്റെ അലകൾ ഉണർത്തിയാണ്. സ്വന്തം മാതാപിതാക്കൾ മരിച്ചപ്പോൾ…

 
Read More

പിണറായിക്കെതിരെ ശോഭാ സുരേന്ദ്രൻ

കേരളത്തിൽ ക്രമസമാധാനം പൊതുവെ പരാജയപ്പെട്ടതായി ശോഭാ സുരേന്ദ്രൻ. പിണറായി ഏകാധിപത്യം ഭരണം തുടരുന്നു. BJP യോടും പോഷക സംഘടനകളോടും പിണറായിയുടെ സമീപനം ഇനിയും തുടരാൻ അനവദിക്കില്ലെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു.  

 
Read More

സീവേജ് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് ജലരേഖയായി മാറാൻ സാധ്യത

 

 
Read More

പാലുത്പാദനത്തിൽ മിൽമ സ്വയം പര്യാപ്തതയിലേക്ക്

ദക്ഷിണ കേരളത്തിൽ പാലുത്പാദനം സ്വയംപര്യാപ്തത കൈവരിക്കാൻ മിൽമ തെക്കൻ കേരളത്തിൽ വർഷം തോറും അയ്യായിരം പശുക്കുട്ടികളെ ദത്തെടുക്കുന്നു. മിൽമ – സുരഭി പദ്ധതി പ്രകാരമാണ് ദത്തെടുക്കൽ.4 മുതൽ 6 മാസം വരെ പ്രായമുള്ള പശുക്കുട്ടികളെയാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്. പദ്ധതിയിൽ ഉൾപ്പെടുന്ന പശുക്കുട്ടികൾക്ക്…

 
Read More

ജനമൈത്രി സുരക്ഷാ പദ്ധതി പൊതുവെ പരാജയം

ജനങ്ങളുടെ സഹായത്തോടെ പോലീസുമായി ചേർന്ന് പ്രദേശങ്ങളിലെ എല്ലാ വിധ പ്രശ്നങ്ങളിലും ഇടപെട്ട് പരിഹാരം കാണാൻ സംസ്ഥാനത്ത് മാർച്ച് 2008ൽ പ്രവർത്തനം ആരംഭിച്ചതാണ് ജനമൈത്രി സുരക്ഷാ സംവിധാനം.”സുരക്ഷയ്ക്കായി ജനങ്ങളും പോലീസും” എന്നതാണ് മുദ്രാവാക്യം. ഏതിന്റെയും തുടക്കം കെങ്കേമമാണ്. പക്ഷേ, ആരംഭ ശൂരത്വം എന്ന്…

 
Read More

മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിന് മുന്നിൽ…

മുഖ്യമന്ത്രി പിണറായി വിജയന്റെ ധാർഷ്ട്യത്തിന് മുന്നിൽ മാധ്യമ പ്രവർത്തകർ തീർത്തും പകച്ചു പോയി.പഛപുച്ചമടക്കി നാണംകെട്ട് സ്തബ്ദരായി ഇറങ്ങേണ്ടി വന്നു. വല്ലാത്ത ദുര്യോഗം തന്നെ.രാഷ്ട്രീയ വൈരികർ എന്ന് കരുതുന്നവർ കാര്യത്തോടടുത്തപ്പോൾ തോളോട് തോൾ ചേർന്നത് ഇനിയെങ്കിലും അനുഭവ പാഠമാക്കേണ്ടതാണ്. ഇതല്ലേ യഥാർത്ഥ രാഷ്ട്രീയം?രാഷ്ട്രീയത്തിന്റെ…

 
Read More

എന്നും തീരാ ശാപം

കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന് മുന്നിലെ വാഹന പാർക്കിംഗ് ഗതാഗത തടസ്സത്തിന് കാരണമാകുന്നു. കസ്റ്റഡിയിൽ എടുത്ത വാഹനങ്ങളും വർഷങ്ങളായി പാതയോരത്ത് കിടക്കുകയാണ്‌. അവയിൽ ഭൂരിപക്ഷ വാഹനങ്ങളും തുരുമ്പെടുത്ത് നശിച്ചിരിക്കുകയാണ്. കേസുകൾ നീളുന്നതിനാൽ ഈ വാഹനങ്ങൾ മാറ്റാൻ കഴിയില്ലെന്നാണ് പോലീസ് പറയുന്നത്. എന്നാൽ, ഇവ…

 
Read More

Page 1 of 3

Login

Welcome! Login in to your account

Remember me Lost your password?

Lost Password