Headlines

അതിശയംപേറി കടയാറ്റ് മന

കടയാറ്റ് മന…. 18-ാം നൂറ്റാണ്ടിന്റെ പ്രാരംഭം മുതൽ നിലനിൽക്കുന്ന കൊല്ലം ജില്ലയിൽ കണ്ടറയ്ക്ക് സമീപം മുളവന എന്ന സ്ഥലത്തുള്ള ഒരു തറവാട്.വലിയ പോറ്റി ഉണ്ണിത്താൻ കടയാറ്റ് കടുംബത്തിലെ കാരണവർ. തികച്ചും ദേവീ ഭക്തനായിരുന്ന അദ്ദേഹം ദേവീ സന്നിധിയിൽ തന്നെയായിരുന്നു കഴിഞ്ഞു കൂടിയിരുന്നത്.കടയാറ്റ്…

 
Read More

പെരുമൺ ദുരന്ത കാരണം ഇപ്പോഴും അജ്ഞാതമായി തുടരുന്നു…

105 പേരുടെ ജീവൻ അപഹരിച്ച പെരുമൺ ദുരന്തം നടന്നിട്ട് കാൽ നൂറ്റാണ്ടു പിന്നിടുമ്പോഴും ദുരന്തത്തിന്റെ കാരണം ഇനിയും അജ്ഞാതമായി തുടരുന്നു. തിക്തഫലങ്ങൾ തീരാശാപമായിത്തീർന്ന 17 പേരുടെ ജീവിതത്തിന് ഒരു ആനുകൂല്യവും നൽകാതെ റയിൽവേ അധികൃതർ നിലകൊള്ളുമ്പോൾ,നാടിനെ നടുക്കിയ ദുരന്തം വർഷംതോറും ഒരു…

 
Read More

ധോബി തൊഴിലാളികള്‍

അലക്കൊഴിഞ്ഞു രാമേശ്വരത്ത് പോകാന്‍ ഇനിയും കഴിയാത്തവര്‍… അല്ലെങ്കില്‍ ഒരിക്കലും കഴിയാത്തവര്‍… അവരാണ് ധോബി തൊഴിലാളികള്‍ അല്ലെങ്കില്‍ അലക്ക് തൊഴ്ലാളികള്‍. വിഴുപ്പു അലക്കി  ജീവിതം തന്നെ നരകപൂര്‍ണ്ണയിത്തീര്‍ന്ന ഇക്കൂട്ടരുടെ ആവലാതികള്‍ കാണാനും കേള്‍ക്കാനും അറിയാനും ഇന്നിവിടെ ആരും ഇല്ലാതായിരിക്കുന്നു. കുടുംബ പാരമ്പര്യമായി വിഴുപ്പലക്കി…

 
Read More

കൊല്ലം ജില്ലയിലെ കയർ വ്യവസായം സ്തംഭനത്തിലാകുന്നു

കൊല്ലം ജില്ലയിലെ പരമ്പരാഗത വ്യവസായമായ കയർ വ്യവസായം പൂര്‍ണ്ണമായും സ്തംഭനത്തിലാകുന്നു . ജില്ലയില്‍ നാലര ലക്ഷത്തോളം കയര്‍ തൊഴിലാളികളും ഒരു ലക്ഷത്തില്‍ പരം ചെറുകിട  ഉദ്പാദകരും അവരെ ആശ്രയിച്ചു കഴിയുന്ന അഞ്ചുലക്ഷത്തോളം ജനങ്ങളും ഇതോടെ കടുത്ത അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുകയാണ്. കയര്‍ വ്യവസായത്തിന്…

 
Read More

കാലി വില്പനയിൽ ഏർപ്പെടുത്തിയ നിരോധനം

കശാപ്പിനുള്ള കാലി വില്പന കേന്ദ്രം നിരോധിച്ചതോടെ രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തകർക്കുമെന്ന് പരക്കെ അഭിപ്രായം വന്നിരിക്കുന്നു! ജനാധിപത്യ സംവിധാനത്തിലുള്ള ഇന്ത്യാ രാജ്യത്ത് ഈ നിരോധനം കൂടുതൽ ചർച്ചാ വിഷയങ്ങൾക്ക് ഇടയാക്കിയിരിക്കുകയാണ്. വ്യക്തമായി പറഞ്ഞാൽ മോദി സർക്കാരിന്റെ മുഖം നോക്കാതെയുള്ള ഒരു പാർലമെന്ററി…

 
Read More

സ്വാമി മാഹാത്മ്യവും പെൺ വിദ്വേഷവും

എല്ലാവരും സ്വാമിയെ കുറ്റപ്പെടുത്തുന്നു.എന്നിട്ട് പെൺകുട്ടിയെ വാഴ്ത്തുന്നു.ഇതിൽ മനസ്സു കൊണ്ടെങ്കിലും പാപം ചെയ്യാത്തവർ കല്ലെറിയട്ടെ! ദീർഘനാളുകളായി അമ്മയുടെ ഒത്താശയോടെ പെൺകുട്ടി പീഢന ദുരന്തത്തിന് വഴുതി വീഴുമ്പോൾ, എന്തുകൊണ്ട് ഇത്രയും കാലം സഹിച്ചു? പ്രത്യേകിച്ചും ഒരു നിയമ വിദ്യാർത്ഥിനിയായ കുട്ടി അപക്വമതിയായതെന്തേ? സ്വാമിയുടെ ലിംഗ…

 
Read More

പീഢനം

പീഢനം എന്ന മൂന്നക്ഷരങ്ങൾ ഇന്ന് സാർവ്വത്രികമായിരിക്കുന്നു . ഇതിന്റെ അർത്ഥവ്യാപ്തി തന്നെ അക്ഷരങ്ങൾക്ക് അധീതമായിരിക്കുന്നു. എങ്ങും എവിടെയും പീഢനം എന്ന വാക്ക് മാറ്റൊലി കൊള്ളുന്നു. പത്ര-മാധ്യമങ്ങളിൽ, ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ, ഇലക്ടേണിക് മീഡിയാകളിൽ, ഇപ്പോൾ നവ മാധ്യമങ്ങളിൽ തുടങ്ങി എല്ലാത്തരം മീഡിയാകളിലും നിറഞ്ഞ്…

 
Read More

ടി.കെ ദിവാകരൻ സ്മാരകം നശിക്കുന്നു

കൊല്ലം കോർപ്പറേഷന്റെ അധീനതയിലുള്ള ടി.കെ ദിവാകരൻ സ്മാരകം നശിക്കുന്നു. അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയില്ലാത്തതിനാൽ കുട്ടികളുടെ പാർക്ക് കൂടിയായ ഇവിടം ഇപ്പോൾ സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്. അടിയന്തിരമായി പരിഹാരം വേണമെന്നാണു് പൊതുവെയുള്ള ആവശ്യം. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അനുരണനങ്ങൾ ഉണർത്തുന്ന വിസ്മയക്കാഴ്ചകൾ…

 
Read More

എല്‍ ഡി എഫ് തീരുമാനിക്കും

 

 
Read More

Page 3 of 3

Login

Welcome! Login in to your account

Remember me Lost your password?

Lost Password