Trending Now

മാന്ത്രിക വിസ്മയം ഇനി ഒരു ഓർമ്മ

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്ത വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌കര്‍(40) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലായിരുന്നു അന്ത്യം. 22ാം വയസിൽ എം.എ. സംസ്‌കൃതം അവസാനവർഷ വിദ്യാർഥിയായിരിക്കെയാണ് ബാലഭാസ്‌കർ കുടുംബനാഥനായത്. ഭാര്യ ലക്ഷ്മിയും അതേ കോളേജിൽ ഹിന്ദി എം.എ….

 
Read More

പ്രളയത്തിന് ശേഷം വരൾച്ച

കനത്ത മഴയുടെയും പ്രളയത്തിന്റെയും അവശേഷിപ്പുകൾ ഇല്ലാത്ത വിധം സംസ്ഥാനത്ത് പകൽച്ചൂട് വർദ്ധിക്കുന്നു. വേനൽക്കാലത്തിന് സമാനമായ ചൂടാണ് കൊല്ലം ജില്ലയിൽ അനുഭവപ്പെടുന്നത്.കരുനാഗപ്പള്ളി പാവുമ്പ ഏലകളിലും, പൂഞ്ചപാടങ്ങളിലും കടുത്ത വരൾച്ചയിൽ വ്യാപക കൃഷിനാശമാണ് ഉണ്ടായത്.    

 
Read More

അനധികൃത പാറ ഖനനത്തിന് അധികൃതരുടെ ഒത്താശ

വെളിനെല്ലൂർ പൂയപ്പള്ളി പഞ്ചായത്തിലെ ഓട്ടുമല പുളിമ്പാറയുടെ ഖനനം അനധികൃതമായി തുടർന്നിട്ടും അധികൃതർ നടപടി സ്വീകരിക്കാൻ തയ്യാറായില്ല. പകരം ഒത്താശ ചെയ്യുകയായിരുന്നു എന്ന് നാട്ടുകാർ ആരോപിക്കുന്നു. ഭൂനിരപ്പിൽ നിന്നും ഒന്നര ഏക്കറോളം സ്ഥലത്ത് 300 അടി താഴ്ച വരെ ഖനനം നടത്തിയിരിക്കുകയാണ്. കാൽ…

 
Read More

കൊല്ലം ബിഷപ്പ് ഡോ.സ്റ്റാൻലി റോമന്റെ ഹർജി ജില്ലാ കോടതി തള്ളി

സഭയുടെ നയപരമായ കാര്യങ്ങളിലും സാമ്പത്തികം ചെലവഴിക്കുന്ന കാര്യത്തിലും വസ്തുക്കൾ വിലക്കുകയോ പണയപ്പെടുത്തുകയോ ചെയ്യുന്ന കാര്യത്തിലും ഇടപെടാൻ പാടില്ലെന്നും സഭയുടെ പള്ളികളിലും പുരോഹിതന്മാരെയും സഭയിലെ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റാൻ പാടില്ല എന്ന കീഴ്ക്കോടതി ഉത്തരവിനെതിരെ കൊല്ലം ജില്ലാ കോടതി മുമ്പാകെ കൊല്ലം…

 
Read More

പുറ്റിങ്ങൽ ശ്രീദേവീ ക്ഷേത്രത്തിൽ അപകടങ്ങൾ ആവർത്തിക്കുന്നു …

പുറ്റിങ്ങൽ ശ്രീദേവി ക്ഷേത്രത്തിൽ സ്റ്റേജിന്റെ കോൺക്രീറ്റ് നിർമ്മാണത്തിനിടെ മേൽക്കൂര തകർന്നു വീണ അപകടത്തിൽ കരാറുകാരനെതിരെ പോലീസ് കേസ് എടുത്തു. മതിയായ സുരക്ഷാ സംവിധാനമില്ലാതെ നിർമ്മാണം നടത്തിയതിനാണ് കേസ്. കരാറുകാരനായ ബാബു ഉണ്ണിത്താനെ പ്രതിയാക്കിയാണ് എഫ് ഐ ആർ രജിസ്ട്രർ ചെയ്തത്. തിങ്കളാഴ്ച…

 
Read More

സ്വര്‍ണ്ണം വാങ്ങുമ്പോള്‍ സൂക്ഷിക്കുക

ഇറിഡിയം കലർന്ന സ്വർണ്ണാഭരണങ്ങൾ വ്യാപകമാകുന്നു.അത് അർബുദത്തിനും അലർജിക്കും കാരണമാകുന്നതായി കണ്ടെത്തൽ. 916 ഹാൾമാർക്ക് ഡ് സ്വർണ്ണാഭരണങ്ങൾ എന്ന് മുദ്രണം ചെയ്യപ്പെട്ടവയിൽ കൂടുതലും ഇറിഡിയം കലർന്നതാണെന്ന് ശാസ്ത്രീയപരീക്ഷണങ്ങളിലൂടെ കണ്ടെത്തിയിരിക്കുന്നു. സ്വർണ്ണത്തിനോട് ഇറിഡിയം കലർത്തിയാൽ അത് എളുപ്പം കണ്ടെത്താനാവില്ല ഇത്തരം ആഭരണങ്ങൾ ഉപയോഗിക്കുന്നവരുടെ ശരീര…

 
Read More

സാമില്ലുകൾ പ്രതിസന്ധിയിലേക്ക്.

കച്ചവട കൂപ്പ് നിർത്തൽ ചെയ്തതോടെ ജില്ലയിൽ സാമില്ലുകൾ പ്രതിസന്ധി നേരിടുന്നു.1980 ന് ശേഷമാണ് ഈ സ്ഥിതി വിശേഷങ്ങളുണ്ടായതെന്ന് സാമിൽ ഉടമകൾ പറയുന്നു.ജോലിക്കാരുടെ ക്ഷാമവും റെഡിമെയ്ഡ് ഉത്പന്നങ്ങളും വിപണിയിലെത്തിയതാണ് ഇത്രയും ക്ഷാമമുണ്ടാകാൻ കാരണം. ‘ഇപ്പോൾ പ്ലാന്റേഷനുകളിൽ നിന്നും ലഭിക്കുന്ന റബ്ബർ തടികളും സ്വകാര്യ…

 
Read More

ചലച്ചിത്ര വാരികകൾ നിഷ്പ്രഭമാകുന്നു

ദൃശ്യ മാധ്യമ രംഗത്തെ കടന്നുകയറ്റം ചലച്ചിത്ര വാരികകളുടെ വില്‍പ്പനയെ സാരമായി ബാധിച്ചതായി വാരികകളുടെ പ്രസാദകര്‍. വായനയുടെ പ്രസക്തി പൊതുവേ നഷ്ട്ടപ്പെട്ടതാണ്അതിനു കാരണമെന്ന് അവര്‍ വിലയിരുത്തുന്നു. വര്‍ഷത്തില്‍ 200ഓളം സിനിമകള്‍ ഇവിടെ റീലീസ്ചെയ്യുന്ന ഒരു സമയമുണ്ടായിരുന്നു. അന്ന് സിനിമ കാണാന്‍ ജനങ്ങള്‍ ആശ്രയിച്ചിരുന്നത്…

 
Read More

ബൊമ്മക്കൊലു വിശ്വാസത്തിന്റെ ദർശനം

പരസ്പര സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും പ്രതീകമായി ബൊമ്മക്കൊലു നിലകൊള്ളുന്നു. നവരാത്രിക്ക് ചൈതന്യം പകര്‍ന്നുകൊണ്ട് എല്ലാ കുടുംബങ്ങളും തമ്മില്‍ മതത്തി നും ജാതിക്കും അധീതമായി പരസ്പരബന്ധവും സൗഹാര്‍ദ്ധവും പുതുക്കാന്‍ ബൊമ്മക്കൊലു വേദിയാകുന്നു. ബ്രാഹ്മണ വീടുകളിലും സമൂഹ മഠത്തിലും സ്ത്രീകളെയും കുട്ടികളെയും സ്വീകരിച്ചു  പലഹാരങ്ങളും, കുങ്കുമ…

 
Read More

ഓട്ടന്‍തുള്ളലിനെ ജനകീയമാക്കുക

ഓട്ടന്‍തുള്ളലിനെ സംരക്ഷിച്ച് ജനകീയമാക്കാന്‍ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. ഭാഷാ കവികള്‍ക്ക് ഓട്ടന്‍തുള്ളലിലെ വരികള്‍ ചെലുത്തുന്ന സ്വാധീനം കണക്കിലെടുത്താണ് ആവശ്യം ശക്തമായത്. കുഞ്ച്ന്‍ നമ്പ്യാരുടെ തുള്ളല്‍ കൃതികള്‍ വായിക്കാത്ത ഒരു മലയാളിയ്ക്കും ഒരു കവിയാകാന്‍ കഴിയില്ല എന്ന ചൊല്ലും ഉദാഹരണമായി നില്‍ക്കുന്നു….

 
Read More

Page 1 of 2

Login

Welcome! Login in to your account

Remember me Lost your password?

Lost Password