Uncategorized

ആക്രി കച്ചവടത്തെ പ്രോത്സാഹിപ്പിക്കുക

ആക്രി കച്ചവടത്തെ പൊതുസമൂഹം പ്രോത്സാഹിപ്പിക്കണമെന്ന് ആക്രി കച്ചവടക്കാർ. സമൂഹത്തിലെ ഒട്ടേറെ പാവപ്പെട്ട കുടുംബങ്ങൾ ജീവിക്കുന്നത് ഈ മേഖലയുമായി ബന്ധപ്പെട്ടാണ്. എന്നാൽ, ആക്രിയെടുക്കാൻ വരുന്നവരെയും കച്ചവടക്കാരെയും പൊതുസമൂഹം കാണുന്നത് വളരെ അവജ്ഞയോടു കൂടിയാണെന്ന് കച്ചവടക്കാർ പറയുന്നു . ആക്രി കച്ചവടക്കാർ ഇല്ലാതിരുന്നെങ്കിൽ നമ്മുടെ…

 
Read More

ഓച്ചിറയുടെ മാഹാത്മ്യം

അപൂര്‍വ്വതയുള്ള സ്ഥലമാണ് ഓച്ചിറ. ശ്രീ കോവിലും നാലമ്പലവും ബലിക്കല്ലുകളും മറ്റുമുള്ള ഷഡ്ഡാധാര പ്രതിഷ്ട്ടകളോട് കൂടിയ ക്ഷേത്രങ്ങള്‍ രൂപം കൊള്ള്ന്നതിനു   മുമ്പ് കാവുകളായിരുന്നു കേരളത്തില്‍ ഉണ്ടായിരുന്നത്. സര്‍പ്പങ്ങള്‍ക്ക് മാത്രമായിരുന്നു കാവുകള്‍.ഭഗവതിക്കും ശാസ്താവിനും വേട്ടയ്ക്കൊരു മകനുമെല്ലാം പണ്ട് കാവുകളായിരുന്നു. ക്ഷേത്രമായി രൂപാന്തരപ്പെടാത്ത്തതും കാവ്…

 
Read More

ക്രിസ്തുമസ്

യേശു ക്രിസ്തുവിന്റെ ജന്മദിനമാണ് ക്രിസ്തുമസ്. മതവിശ്വാസികള്‍ പള്ളികളില്‍ പാതിരാ കുര്‍ബാന അര്‍പ്പിച്ചു നക്ഷത്ര വിളക്കുകളും ക്രിസ്തുമസ് കേക്കുകളും ആശംസാ കാര്‍ഡുകളും സാന്താക്ലോസുംഉപഹാരങ്ങളുമെല്ലാം ക്രിസ്തുമസ് ആഘോഷത്തിലേക്ക് കൂട്ടിക്കൊണ്ടു പോകും. സമാധാനത്തിന്റെയും വരാനിരിക്കുന്ന നല്ല നാളുകളുടെയും പ്രതീക്ഷയുമായി ക്രൈസ്തവര്‍ ക്രിസ്തുമസ് അത്യഹ്ലാദപൂര്‍വ്വം ആഘോഷിക്കും. യേശുവിന്റെ…

 
Read More

സഹകരണ ബാങ്കുകള്‍ ആധുനികവത്കരിക്കും – മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

കേരളത്തിലെ സഹകരണ പ്രസ്ഥാനം രാജ്യത്തിന് തന്നെ മാതൃകയാണെന്നും സഹകരണ ബാങ്കുകള്‍ ആധുനികവത്കരിച്ച് പ്രസ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും സഹകരണ മന്ത്രി കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു. രാമന്‍കുളങ്ങരയില്‍ കോസ്റ്റല്‍ അര്‍ബന്‍ സഹകരണ ബാങ്കിന്റെ എട്ടാം ശാഖ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതുതായി അഞ്ച് ശാഖകള്‍…

 
Read More

നൂറിൽ പരം വ്യത്യസ്ത ദോശകളുമായി

ഒരുപക്ഷേ ഇത് ഒരു ചരിത്രം ആകാം.   ലോകത്തെ തന്നെ ആദ്യ സംരംഭം . രാസപദാർത്ഥങ്ങൾ കലരാതെ തനി നാടൻ രീതിയിൽ ആരും കണ്ടിട്ടില്ലാത്ത തരത്തിലുള്ള ദോശകൾ. കഴിച്ചാലും മതി വരാത്ത ദോശകൾ. മലയാളിയുടെ മാത്രം പ്രത്യേകത.. കൊല്ലം rp മാളിലെ ”…

 
Read More

സാധുക്കളായാൽ ഇങ്ങനെ തന്നെ

കൊട്ടാരക്കരയില്‍ റെയില്‍വേ സ്റ്റേഷന് സമീപം മരം കടപുഴകി വീണു വീട് ഭാഗികമായി തകര്‍ന്നു. കൊട്ടാരക്കര തച്ചന്‍ കുലാരത്ത്  വീട്ടില്‍ രാധാകൃഷ്ണന്‍ – ലതിക ദമ്പതികളുടെ വീടാണ് അയല്‍ വീട്ടിലെ മരം വീണു തകര്‍ന്നത്. സംഭവം അറിഞ്ഞിട്ടും, അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും,…

 
Read More

അഞ്ചലിൽ വയോധികയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നു

അഞ്ചലില്‍ വയോധികയെ കൊലപ്പെടുത്തിയ കേസിലെ അറസ്റ്റിലായ ആവണീശ്വരം സ്വദേശി ഉണ്ണികൃഷ്ണപിള്ളയെ തെളിവെടുപ്പിനായി കൊണ്ട് വന്നു.  ഏരൂര്‍ സ്വദേശിയായ ഭാരതിയെ 2005 ല്‍ ആണ് റബ്ബര്‍തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 12 വര്‍ഷത്തിനു ശേഷമാണ് പ്രതി പിടിയിലായത്.   അഞ്ചല്‍ ഏരൂര്‍ സ്വദേശിനിയായ…

 
Read More

കാലി വില്പനയിൽ ഏർപ്പെടുത്തിയ നിരോധനം

കശാപ്പിനുള്ള കാലി വില്പന കേന്ദ്രം നിരോധിച്ചതോടെ രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തകർക്കുമെന്ന് പരക്കെ അഭിപ്രായം വന്നിരിക്കുന്നു! ജനാധിപത്യ സംവിധാനത്തിലുള്ള ഇന്ത്യാ രാജ്യത്ത് ഈ നിരോധനം കൂടുതൽ ചർച്ചാ വിഷയങ്ങൾക്ക് ഇടയാക്കിയിരിക്കുകയാണ്. വ്യക്തമായി പറഞ്ഞാൽ മോദി സർക്കാരിന്റെ മുഖം നോക്കാതെയുള്ള ഒരു പാർലമെന്ററി…

 
Read More

കരുനാഗപ്പള്ളിയില്‍ സീസണല്ലാത്തപ്പോഴും മാങ്ങാ സുലഭം

കേരളത്തില്‍ ആറുമാസം വരെ മാങ്ങാ സീസണാണ്.  ഇത് കഴിഞ്ഞാല്‍ മാങ്ങ ലഭിക്കണന്മെങ്കില്‍ തമിഴ്നാടിനെ ആശ്രയിക്കേണ്ടി വരും. തംബോരി,മൂവാണ്ടന്‍, നാടന്‍, തുടങ്ങിയ മാങ്ങകളുടെ സീസണ്‍ കാലം ആറുമാസം വരെ ആണ്.  ഈ സമയത്ത് ഇവ കേരളത്തില്‍ മൊത്തത്തില്‍ സുലഭമായി ലഭിക്കും.പിന്നെ തുടര്‍ന്ന് ഇവ…

 
Read More

ടി.കെ ദിവാകരൻ സ്മാരകം നശിക്കുന്നു

കൊല്ലം കോർപ്പറേഷന്റെ അധീനതയിലുള്ള ടി.കെ ദിവാകരൻ സ്മാരകം നശിക്കുന്നു. അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയില്ലാത്തതിനാൽ കുട്ടികളുടെ പാർക്ക് കൂടിയായ ഇവിടം ഇപ്പോൾ സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്. അടിയന്തിരമായി പരിഹാരം വേണമെന്നാണു് പൊതുവെയുള്ള ആവശ്യം. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അനുരണനങ്ങൾ ഉണർത്തുന്ന വിസ്മയക്കാഴ്ചകൾ…

 
Read More

Page 2 of 2

Login

Welcome! Login in to your account

Remember me Lost your password?

Lost Password