വ്യാഴത്തിന്റെ രാശി മാറ്റത്തെപ്പറ്റി പല ജ്യോതിഷികൾക്കും വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉള്ളത്. രാശി മാറ്റത്തെ ലഗ്നം കൊണ്ടാണ് ഗണിക്കേണ്ടത്. എന്നാൽ, നക്ഷത്രങ്ങളെ അടിസ്ഥാനമാക്കി വിലയിരുത്തുന്നത് അനൗചിത്യമാണ്. അങ്ങനെ ചിന്തിക്കുന്നതിൽ ഒരു ശാസ്ത്രീയതയുമില്ല. വ്യാഴത്തിന്റെ രാശിമാറ്റത്തെപ്പറ്റി വിശദമായി സംസാരിക്കുകയാണ് പ്രശസ്ത ജ്യോതിഷയും ആചാര്യയുമായ കാർത്തി പ്രദീപ്. ആചാര്യയുടെ നമ്പർ:+91 9846710702
വീഡിയോ കാണുക:
