Relgion & Spirituality

ശബരിമല വിഷയത്തിൽ പിണറായി പരാജയപ്പെടും

ശബരിമല വിഷയം നിസ്സാരമായി എൽ ഡി എഫ് സർക്കാരിന് പരിഹരിക്കാമെന്നിരിക്കെ, ഇത്ര നിഷ്ക്കർഷതയോടെ, പിടിവാശിയോടെ, പ്രതികാര ബുദ്ധിയോടെ നീട്ടിക്കൊണ്ടുപോയതിന് ഉത്തരം പറയേണ്ടത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്. ഇതിന്റെ നാനാവശങ്ങളെപ്പറ്റി കൊല്ലത്തെ മുതിർന്ന അഭിഭാഷകനായ അഡ്വ.ആർ.ശിവദാസൻ (ലാ ലിങ്ക്) പ്രതികരിക്കുന്നു:  

 
Read More

ശബരിമല പ്രശ്നം സങ്കീർണ്ണമാക്കി

ശബരിമല വിഷയം കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാനസർക്കാർ പൂർണ്ണമായി പരാജയപ്പെട്ടുവെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി.പ്രശ്നം സങ്കീർണ്ണമാക്കി സംസ്ഥാനത്തെ ക്രമസമാധാനനില തകർത്തതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണ്. അവിശ്വാസികളായ ആക്ടിവിസ്റ്റുകളെ പോലീസ് സംരക്ഷണം നൽകി സന്നിധാനത്തെത്തിച്ച് പ്രകോപനം സൃഷ്ടിക്കുവാൻ സർക്കാർ നടത്തുന്ന ശ്രമം അപലപനീയമാണ്. സർക്കാർ സ്പോൺസേർഡ്…

 
Read More

ശബരിമലയുടെ പവിത്രത അശുദ്ധമാക്കരുത്

ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി “ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ് “മുഖ്യ കാര്യദർശിയും ഹരിവരാസനം എഴുതിയ കോന്നകത്ത് ജാനകി അമ്മയുടെ മകളുമായ ബാലാമണി അമ്മ ഹരിവരാസന ആലാപന യജ്ഞം നടത്തുവാൻ എല്ലാ ഭക്തരോടും ഭക്തി പുരസരം ആവശ്യപ്പെടുന്നു. കലിയുഗത്തിന്റെ ഭഗവാനായ ശബരിമല ശ്രീഅയ്യപ്പന്റെ…

 
Read More

ശബരിമല കർമ്മസമിതിയുടെ റോഡ് ഉപരോധം

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സർക്കാർ നിലപാടിനെതിരെ ജില്ലയിൽ ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധം നടത്തി. ആചാരങ്ങളെയും വിശ്വാസങ്ങളെയും തകർക്കുന്ന നടപടിക്കെതിരെ ആയിരങ്ങൾ അണിനിരന്നപ്പോൾ അത് പ്രതിഷേധത്തിന്റെ കുട്ടിയിണക്കിയ കരുത്തുറ്റ ചങ്ങലയായി. ഊട്ടിയുറച്ച വിശ്വാസത്തെ തകർക്കാൻ ശ്രമിക്കുന്ന ഏതു ഛിദ്ര…

 
Read More

ദേവസ്വം ബോർഡ് പ്രസിഡന്റ് മലക്കം മറിയുന്നു.

ശബരിമലയിൽ സ്ത്രീ പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതിയുടെ വിധിക്ക് ശേഷം ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ മലക്കം മറിയുന്നു. അവസരത്തിനൊത്ത് അഭിപ്രായങ്ങൾ മാറ്റി പറയുന്നു. കൊല്ലത്ത് ശക്തികുളങ്ങര ശാസ്താ ക്ഷേത്രത്തിൽ കഴിഞ്ഞ 24 ന് ഭാഗവത സപ്താഹയജ്ഞം ഉത്ഘാടനം ചെയ്തപ്പോൾ പറഞ്ഞ…

 
Read More

അമൃതാനന്ദമയി ദേവിയുടെ ജന്മദിന സന്ദേശം ( 2018)

ശാസ്ത്ര സാങ്കേതിക വിദ്യകൾ അനുദിനം വളരുന്നെങ്കിലും അത് മനുഷ്യന് അധീതമല്ലെന്ന് മാതാ അമൃതാനന്ദമയീദേവി. മനുഷ്യന്റെ ഇഛാശക്തിയും സാങ്കേതിക തികവും ശാസ്ത്രത്തിന്റെ വളർച്ചയ്ക്ക് പ്രധാന കാരണമാണെന്ന് അവർ പറഞ്ഞു. അമൃതാനന്ദമയിയുടെ അറുപത്തിയഞ്ചാം ജന്മദിനാഘോഷത്തിൽ ജന്മദിന സന്ദേശം നല്കുകയായിരുന്നു അമൃതാനന്ദമയീദേവി.  

 
Read More

അമൃതാനന്ദമയീദേവിയുടെ പാദപൂജ (2018)

മാതാ അമൃതാനന്ദമയീ ദേവിയുടെ അറുപത്തിയഞ്ചാമത് ജന്മദിനം അമൃതപുരിയിൽ പ്രത്യേകമായി തയ്യാറാക്കിയ വേദിയിൽ ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു. പ്രളയ ദുരന്തം കണക്കിലെടുത്ത് ആഘോഷ ചടങ്ങുകൾ ലളിതമാക്കുകയായിരുന്നു. ചടങ്ങിൽ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നായി പതിനായിരക്കണക്കിന് ആൾക്കാർ എത്തി ചേർന്നു.  

 
Read More

വിഷു

വിഷുദിനാശംസകൾ  

 
Read More

വിശുദ്ധ ഔസേപ് പിതാവിന്റെ തിരുനാൾ

കൊല്ലം രൂപതയിൽ തുയ്യം കൈ കെട്ടിയ ഈശോ തീർത്ഥാടനത്തോടനുബന്ധിച്ച് നടന്ന വിശുദ്ധ ഔസേപ് പിതാവിന്റെ തിരുനാളാഘോഷം .  

 
Read More

മുഖത്തല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ സ്വർണ്ണ കൊടിമര പ്രതിഷ്ഠയോടനുബന്ധിച്ച് മുന്നോടിയായി നടന്ന തടികൊടിമരം ആധാരശിലയിൽ ഉറപ്പിക്കുന്ന ചടങ്ങ്

ഒരു ദേശത്തിന്റെ  സംസ്കാരം ഊട്ടി ഉറപ്പിക്കാൻ ആരധനാലയനങ്ങള്‍ക്കുള്ള പങ്കു വളരെ   വലുതാണ്‌. ഭക്തിയുടെ വിശ്വാസ്യത നല്‍കുന്ന ദര്‍ശനങ്ങള്‍ ഉത്ഗ്രഥനത്തിന്റെ ഭാഗമാണ്. അത്  നന്മയുടെ   പ്രതീകത്തിലേക്ക്   വഴി തെളിക്കുന്നു. ദൈവ സങ്കല്പങ്ങള്‍   ഒന്നിലും ഒരു കോടിയിലും ഒതുങ്ങുന്നില്ല. അത് നല്‍കുന്ന ആചാരാനുഷ്ടാനങ്ങള്‍  മനുഷ്യനെ അല്ലെങ്കില്‍…

 
Read More
 

Login

Welcome! Login in to your account

Remember me Lost your password?

Lost Password