ജവാന് ദീപക് ദിലീപിന് നാടിന്റെ അന്ത്യാഞ്ജലി
ഔദ്യോഗികകൃത്യ നിര്‍വ്വഹണത്തിനിടെ പരിക്കേറ്റ ജവാന് മരണമടഞ്ഞു. ആലപ്പാട് ശ്രായിക്കാട് ഒത്താലത്തുംമൂട്ടില്‍ ദിലീപ്-രാധാമണി ദമ്പതികളുടെ മകന് ദീപക് ദിലീപാണ് മരണമടഞ്ഞത്. എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ ദീപകിന് ജനുവരി 5നു മദ്ധ്യപ്രദേശിലെ അമല എയര്‍ ഫോഴ്സ് സ്റ്റേഷനില്‍വച്ചുണ്ടായ അപകടത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ഔദ്യോഗിക കൃത്യ…