സുരേഷ് ഗോപിയുടെ ബിഗ് ബജറ്റ് ചിത്രം ഒറ്റക്കൊമ്പൻ; പ്രധാന വേഷത്തിൽ മകൻ ഗോകുൽ സുരേഷും
പാപ്പൻ’ എന്ന സിനിമയ്ക്കു ശേഷം അച്ഛനും മകനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാകും ‘ഒറ്റക്കൊമ്പൻ’. സുരേഷ് ഗോപി അവതരിപ്പിക്കുന്ന കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തിനൊപ്പമുള്ള വേഷത്തിലാകും ഗോകുലും എത്തുക. സുരേഷ് ഗോപിയുടെ 250 മത് ചിത്രമായാണ് ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഒറ്റക്കൊമ്പൻ’ ഒരുങ്ങുന്നത്. കേന്ദ്രമന്ത്രി ആയതിന് ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ഈ ആദ്യ മലയാള ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മാത്യൂസ് തോമസ് ആണ്. രചന നിർവഹിച്ചത് ഷിബിൻ ഫ്രാൻസിസ്.മീനച്ചിൽ താലൂക്കിലെ പാലായും പരിസര പ്രദേശങ്ങളും … Continue reading സുരേഷ് ഗോപിയുടെ ബിഗ് ബജറ്റ് ചിത്രം ഒറ്റക്കൊമ്പൻ; പ്രധാന വേഷത്തിൽ മകൻ ഗോകുൽ സുരേഷും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed