27.8 C
Kollam
Thursday, September 29, 2022

മത്സരിക്കാനില്ലെന്ന് അശോക് ഗെലോട്ട്; തരൂര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. സോണിയ അശോക് ഗെലോട്ട് കൂടിക്കാഴ്ച്ചക്ക് പിന്നാലെയാണ് പ്രതികരണം. രാജസ്ഥാനിലെ സംഭവവികാസങ്ങളില്‍ സോണിയ ഗാന്ധിയോട് മാപ്പ് പറഞ്ഞതായും ഗെലോട്ട് പറഞ്ഞു. നെഹ്‌റു...

എകെജി സെന്റര്‍ ആക്രമണ കേസ്; പ്രതി ജിതിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

എകെജി സെന്റര്‍ ആക്രമണ കേസില്‍ പ്രതി ജിതിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജിതിന്റെ ജാമ്യാപേക്ഷ തള്ളിയത്. എകെജി സെന്റ്റിലേക്ക് ജിതിന്‍ എറിഞ്ഞത് അത്യുഗ്രശേഷിയുള്ള സ്‌ഫോടകവസ്തു...
- Advertisement -

Health & Fitness

നാളെ ലോക ഒ. ആര്‍. എസ്. ദിനം; വയറിളക്ക രോഗങ്ങള്‍ക്കെതിരെ അതീവ ശ്രദ്ധ വേണം

വയറിളക്ക രോഗങ്ങള്‍ക്കെതിരെ അതീവ ശ്രദ്ധ വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ലോകത്ത് 5 വയസിന് താഴെയുള്ള കുട്ടികളുടെ മരണങ്ങളില്‍ രണ്ടാമത്തെ മരണ കാരണം വയറിളക്ക രോഗങ്ങളാണ്....

അർബുദമടക്കം രോഗങ്ങൾക്കുള്ള മരുന്ന് വില കുറഞ്ഞേക്കും; വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ

മരുന്നുകളുടെ വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ. എഴുപത് ശതമാനം വരെ വില കുറയ്ക്കുന്നത് കേന്ദ്ര സർക്കാരിന്‍റെ പരിഗണനയിൽ ആണ്. ക്യാൻസർ,ഹൃദ്രോഗം, പ്രമേഹം എന്നീ രോഗങ്ങൾക്കുള്ള മരുന്നുകളുടെ...
- Advertisement -

World

ഇറാനിലെ പ്രതിഷേധം; മരിച്ചവരുടെ എണ്ണം 41 ആയി

ഇറാനില്‍ മതകാര്യ പൊലീസ് കസ്റ്റഡിയിലെടുത്ത 22 വയസുകാരി മഹ്‍സ അമീനി മരിച്ചതിന് പിന്നാലെ ആരംഭിച്ച പ്രതിഷേധം എട്ട് ദിവസത്തിലേക്ക് കടക്കുമ്പോൾ മരണ സംഖ്യ ഉയരുകയാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം മരിച്ചവരുടെ എണ്ണം...
- Advertisement -

Crime

- Advertisement -

Popular

- Advertisement -

Regional

വഴി തെറ്റിക്കുന്ന വിവാഹ പൊരുത്തങ്ങൾ; തെറ്റായ മാർഗ്ഗങ്ങൾ ഒഴിവാക്കുക

വിവാഹ പൊരുത്തം നോക്കുമ്പോൾ പല തെറ്റായ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിനാൽ അത് പലപ്പോഴും അസ്വാരസ്യങ്ങളും വേർപെടുത്തലിനും കാരണമായി കാണുന്നു. പ്രധാനമായും ശാസ്ത്രയമായി പൊരുത്തം നോക്കാത്തതാണ് അതിന് കാരണം. [youtube...
- Advertisement -

Technology

ഉല്‍ക്കകളെ ഇടിച്ചു ഗതിമാറ്റാനുള്ള നാസയുടെ പരീക്ഷണം വിജയിച്ചു; ഡാര്‍ട്ട് പേടകം ഇടിച്ചിറങ്ങി

ഉല്‍ക്കകളെ ഇടിച്ചുഗതിമാറ്റാനുള്ള നാസയുടെ പരീക്ഷണം വിജയിച്ചു. ദശലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഡൈമോര്‍ഫസ് ഉല്‍ക്കയില്‍ നാസയുടെ ഡാര്‍ട്ട് പേടകം ഇടിച്ചിറങ്ങി. മണിക്കൂറില്‍ 22000 കിലോമീറ്റര്‍ വേഗത്തിലാണ് 9...
- Advertisement -

Videos

Automobile

Lifestyle

ലൈഫ് ഗുണഭോക്തൃ പട്ടിക ജനങ്ങളുടെ പരിഗണനയിലേക്ക്

ലൈഫ് ഗുണഭോക്തൃ പട്ടിക ജനങ്ങളുടെ പരിഗണനയിലേക്ക്; പുതുക്കിയ കരട് പട്ടിക പ്രസിദ്ധീകരിച്ചു

0
ലൈഫ് ഭവന പദ്ധതിയില്‍ വീടിന് അര്‍ഹരായവരുടെ പുതുക്കിയ കരട് പട്ടിക പ്രസിദ്ധീകരിച്ചതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. 5,64,091 പേരാണ് പട്ടികയിലുള്ളത്. ഇതില്‍...

Sports

ദേശിയ ഗെയിംസിൽ ആദ്യമായി സ്കേറ്റിങ് മത്സരം

ദേശിയ ഗെയിംസിൽ ആദ്യമായി സ്കേറ്റിങ് മത്സരം; മെഡൽ ഉറപ്പിക്കാനൊരുങ്ങി കേരളാ ടീം

0
ആദ്യമായി ദേശിയ ഗെയിംസിൽ ഉൾപ്പെടുത്തിയ സ്കേറ്റിങ് മത്സരത്തിൽ മെഡൽ ഉറപ്പിക്കാനൊരുങ്ങി കേരളാ ടീമിന്റെ പരിശീലനം. പത്തനംതിട്ട വാഴമുട്ടം സ്പോർട്സ് വില്ലേജിലാണ് കേരളാ സ്കേറ്റിങ് ടീമിന്റെ പരിശീലനം നടക്കുന്നത്. സ്കേറ്റിങ് മത്സരത്തിലെ ലോക ചാമ്പ്യൻ...
- Advertisement -

Education

ജനകീയ വൈജ്ഞാനിക സമൂഹം ലക്ഷ്യം; മന്ത്രി ആർ.ബിന്ദു

വാണിജ്യ താൽപ്പര്യങ്ങൾ കടന്നുകൂടാത്തതും സ്ഥാപിത താൽപ്പര്യങ്ങൾക്ക് വിധേയമാകാത്തതുമായ വൈജ്ഞാനിക സമൂഹമാണു നാം സൃഷ്ടിക്കേണ്ടതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ പരിഷ്‌ക്കരണത്തിനായി നിയോഗിച്ച കമ്മീഷനുകളുടെ ഇടക്കാല റിപ്പോർട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട്...
- Advertisement -

Celebrity News