മുടിയുടെ മുഗ്ദ സൗന്ദര്യ ലാവണ്യം; കാലം വരുത്തിയ വിന

സൗന്ദര്യ സംരക്ഷണത്തിൽ മുടിയ്ക്ക് വളരെയേറെ പ്രാധാന്യമാണുള്ളത്. പ്രത്യേകിച്ചും സ്ത്രീകളിൽ. പക്ഷേ, പഴയ കാല സങ്കല്പങ്ങളിൽ നിന്നും ഇന്ന് എത്രയോ കാതം അകലെയായിരിക്കുന്നു എന്ന് ചിന്തിക്കുമ്പോൾ, കാലത്തിന്റെ പോക്ക് വരുത്തിയ മാറ്റങ്ങൾ ഇക്കാര്യത്തിൽ ഒരു കണക്കിന് പരിതാപത്തിനിടയാക്കുകയാണ്. വാർമുടിയിഴകളുടെ അഴകിന്റെ വാഗ്മയ ചിത്രങ്ങൾ കവി ഭാവനയുടെ അതി മനോഹാരിതയാണ് വിഭാവന ചെയ്തിരുന്നത്. പക്ഷേ, ഇന്നത്തെ കവി ഭാവനയിലും അതിന് ഏറെ മാറ്റമുള്ളതായി കാണുന്നു. ഫാഷന്റെ അതിപ്രസരത്തിൽ സ്ത്രീ സൗന്ദര്യ സങ്കല്പത്തിന് പോലും രൂപഭാവങ്ങൾ സംഭവിച്ചിരിക്കുന്നു. നിതംബത്തിന് താഴെ ഇടതൂർന്ന, … Continue reading മുടിയുടെ മുഗ്ദ സൗന്ദര്യ ലാവണ്യം; കാലം വരുത്തിയ വിന