സൗന്ദര്യം മാത്രമല്ല- മുടി, സംരക്ഷണവും കൂടി നല്കുന്നു; പലരിലും മുടി വ്യത്യസ്ത രീതിയിൽ

മുടിയുടെ മുഗ്ദ സൗന്ദര്യ ലാവണ്യം ഭാഗം -1 മുടിയുടെ ശാസ്ത്രീയത സൗന്ദര്യം മാത്രമല്ല- മുടി, സംരക്ഷണവും കൂടി നല്കുന്നു. ചുണ്ട്, കൈവെള്ള, കാൽവെള്ള എന്നീ ഭാഗങ്ങളിൽ രോമങ്ങൾ വളരുന്നില്ല. തല, കക്ഷം, ഗുഹ്യഭാഗങ്ങൾ എന്നിവിടങ്ങളിൽ രോമങ്ങൾ കൂടുതൽ വളരുന്നു. യഥാർത്ഥത്തിൽ രോമങ്ങൾ അത് വളരുന്ന ഭാഗങ്ങളെ സംരക്ഷിക്കുകയാണ് ധർമ്മം. പലരിലും വ്യത്യസ്ത രീതിയിലാണ് മുടിയുടെ നിറം. ചെമ്പൻ, തവിട്ട്, കറുപ്പ് എന്നീ രീതികളിൽ കണ്ടുവരുന്നു. പ്രായപൂർത്തി എത്തിയവരുടെ ശരീരമാസകലമായി ഏകദേശം തൊണ്ണൂറായിരത്തിനും ഒരു ലക്ഷത്തി അൻപതിനായിരത്തിലുമധികം മുടികളുണ്ട്. … Continue reading സൗന്ദര്യം മാത്രമല്ല- മുടി, സംരക്ഷണവും കൂടി നല്കുന്നു; പലരിലും മുടി വ്യത്യസ്ത രീതിയിൽ