ദൈവത്തിന്റെ സ്വന്തം നാട്ടിൽ കളാരവവുമായി കൊട്ടാരക്കരയിൽ മീൻ പിടിപ്പാറ

മീൻ പിടിപ്പാറയുടെ ചരിത്രം നൂറ്റാണ്ടുകൾക്ക് അധിഷ്ഠിതമാണ്. കാല വ്യതിയാനത്തിൽ ഇതൊരു വിനോദസഞ്ചാര കേന്ദ്രമായി മാറുമ്പോൾ കൊല്ലം ജില്ലക്ക് അഭിമാനമാണ്. വനാന്തരങ്ങളിലൂടെ ഒഴുകിയെത്തുന്ന സുഖ ശീതളമായ ജലം പകരുന്ന ആസ്വാദ്യത പറഞ്ഞറിയിക്കാനാവാത്തതാണ്. വേനൽക്കാലത്താണ് ഇതിന്റെ ഹൃദ്യത കൂടുതൽ ആസ്വദിക്കാനാവുന്നത്. SamanwayamRelated Posts:കൊല്ലം അഡ്വഞ്ചർ പാർക്കിലൂടെ ഒരു യാത്രഅതിശയ വിസ്മയങ്ങളുമായി കൊല്ലംമത്സ്യം വളർത്തലിലൂടെ കൈനിറയെ വരുമാനം; കൂടുതൽ ആനുകൂല്യങ്ങളുംദൈവത്തിന്റെ സ്വന്തം നാടാണ് കേരളം; അത് പറച്ചിലിലും പാഴ്…നിയന്ത്രണം പിന്‍വലിച്ചു; കൊല്ലം ജില്ലാ കളക്ടർകൊല്ലത്തെ പൗരാണികർ ആദ്യ യാത്ര നടത്തിയ ചരിത്രത്തിലേക്ക്;…