ഗുരുവെന്ന പദത്തിനും വ്യക്തിപ്രഭാവത്തിനും മഹനീയ സ്ഥാനം; അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീബായി

ഗുരുവെന്ന പദത്തിനും വ്യക്തിപ്രഭാവത്തിനും മഹനീയ സ്ഥാനമാണ് നമ്മുടെ സംസ്കാരം കല്പിച്ചിട്ടുള്ളതെന്ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീബായി. ചട്ടമ്പിസ്വാമികളുടെ രണ്ടാമത്തെ ശിഷ്യനായിരുന്ന നീലകണ്ഠ തീർത്ഥപാദ സ്വാമികളുടെ 101-ാം സമാധി വർഷികത്തോടനു ബന്ധിച്ച് കരുനാഗപ്പള്ളി പുതിയകാവ് നീലകണ്ഠ തീർത്ഥപാദ ആശ്രമത്തിൽ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി. ഇന്നത്തെ സമൂഹം ഗുരു എന്ന പദം വളരെ ലാഘവത്തോടെയാണ് ഉപയോഗിക്കുന്നത്. ഭാരതം ഗുരുക്കൻമാരാൽ സമ്പന്നമാണ്. ഓരോ സംസ്ഥാനത്തും ഉണ്ടായിരുന്ന ഗുരുക്കന്മാരുടെയും സന്യാസിവര്യൻമാരുടെയും വിവരം ശേഖരിച്ച് പുസ്തകമാക്കിയാൽ നാടിന് മുതൽക്കൂട്ടായിരിക്കുമെന്നും ഗൗരി … Continue reading ഗുരുവെന്ന പദത്തിനും വ്യക്തിപ്രഭാവത്തിനും മഹനീയ സ്ഥാനം; അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീബായി