കോൺഗ്രസിൽ ഇപ്പോഴും സവർണ്ണ മേധാവിത്വം; മുൻ മന്ത്രി സി വി പത്മരാജൻ
വർഗ്ഗീയ രാഷ്ട്രീയത്തെ അഭിമുഖീകരിക്കാനും അതിജീവിക്കാനും കോൺഗ്രസിന് മാത്രമെ കഴിയു. അഖിലേന്ത്യാ തലത്തിൽ വേരുള്ള ഒരു പാർട്ടി കോൺഗ്രസ് മാത്രമാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ് ദുർബലപ്പെട്ടു. മണ്ഡല കമ്മീഷൻ റിപ്പോർട്ട് കോൺഗ്രസ് യഥാസമയം നടപ്പിലാക്കുകയും അത് ജനവിഭാഗങ്ങൾക്ക് നല്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഈ ഒരു സ്ഥിതി വരില്ലായിരുന്നു. വി പി സിംഗിന്റെ കാലത്ത് കോൺഗ്രസ് മണ്ഡൽ റിപ്പോർട്ട് പൂഴ്ത്തി വെച്ചിരുന്നു. എന്നാൽ, വി പി സിംഗ് അത് തന്ത്രപൂർവ്വം നടപ്പിലാക്കി. കോൺഗ്രസിൽ ഉൾപാർട്ടി ജനാധിപത്യം ഇല്ലാതായി. അത് മാറണം. കേരളത്തിൽ … Continue reading കോൺഗ്രസിൽ ഇപ്പോഴും സവർണ്ണ മേധാവിത്വം; മുൻ മന്ത്രി സി വി പത്മരാജൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed