എസ്എസ്എൽവി ഇന്ന് വിക്ഷേപിക്കും; 500കിലോ ഭാരമുള്ള ഉപഗ്രഹത്തെ എത്തിക്കാനാകും

സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ എസ്എസ്എൽവി, ഐഎസ്ആർഒയുടെ പുതിയ റോക്കറ്റിന്‍റെ ആദ്യ വിക്ഷേപണമാണ് ഇന്ന് നടക്കുക. ഐഎസ്ആർഒയുടെ എറ്റവും വിശ്വസ്ത വിക്ഷേപണ വാഹനമാണ് പിഎസ്എൽവി. ആ പിഎസ്എൽവിയേക്കാൾ ചെറിയൊരു പുതിയ റോക്കറ്റ് വികസിപ്പിച്ചിരിക്കുകയാണ് ഐഎസ്ആർഒ. പേര് എസ്എസ്എൽവി. അതേ സമയം പിഎസ്എൽവിയുടെ ഉയരം 44 മീറ്ററും, വ്യാസം 2.8 മീറ്ററുമാണ്. പിഎസ്എൽവിയുടെ എറ്റവും കരുത്തേറിയ എക്സ് എൽ വകഭേദത്തിന് 1,750 kg ഭാരം ലോ എർത്ത് ഓർബിറ്റിലേക്ക് എത്തിക്കാൻ കഴിയും. നാല് ഘട്ടങ്ങളാണ് ഒരു പിഎസ്എൽവി റോക്കറ്റിനുള്ളത്. … Continue reading എസ്എസ്എൽവി ഇന്ന് വിക്ഷേപിക്കും; 500കിലോ ഭാരമുള്ള ഉപഗ്രഹത്തെ എത്തിക്കാനാകും