കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടി സ്വീകരിക്കണം; സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി എസ്.സുദേവന്‍
കൊല്ലം കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ സൈനികനായ വിഷ്ണുവിനും സഹോദരന്‍ വിഘ്നേഷിനും മര്‍ദ്ദനമേറ്റ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി എസ്.സുദേവന്‍ . ആഗസ്റ്റ് 25ന് എംഡിഎംഎ കേസില്‍ പ്രതിയായ അനന്തുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കരിക്കോട് ജംഗ്ഷനില്‍ പെയിന്‍റ് വാങ്ങാന്‍ പോയിരുന്ന സമയത്താണ് ജാമ്യത്തിലിറക്കാന്‍ വരണമെന്ന് പറഞ്ഞ് മണികണ്ഠന്‍ എന്ന പോലീസുകാരന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ വിഘ്നേഷിനെ വിളിക്കുന്നത്. സ്റ്റേഷനിലെത്തിയപ്പോള്‍ ജാമ്യം നില്‍ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പി.എസ്.സി പോലീസ് റാങ്ക് ലിസ്റ്റില്‍ പേര് ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ … Continue reading കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടി സ്വീകരിക്കണം; സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി എസ്.സുദേവന്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed