കിളികൊല്ലൂർ മൂന്നാം മുറ; സി.സി ടി.വി ദൃശ്യങ്ങൾ പുറത്തു പോയത് അന്വേഷിക്കാൻ പൊലീസ്

കൊല്ലം കിളികൊല്ലൂരിൽ സൈനികനെയും സഹോദരനേയും കള്ളക്കേസിൽ കുടുക്കി മര്‍ദിച്ച സംഭവത്തിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തു പോയത് എങ്ങനെയെന്ന് അന്വേഷിക്കാൻ പൊലീസ്. മര്‍ദനവുമായി ബന്ധപ്പെട്ട് നടക്കുന്ന വകുപ്പ് തല അന്വേഷണത്തിൽ ഉൾപ്പെടുത്തി ഇക്കാര്യം പരിശോധിക്കാനാണ് നീക്കം. കിളികൊല്ലൂർ മൂന്നാം മുറ; സി.സി ടി.വി ദൃശ്യങ്ങൾ പുറത്തു പോയത് അന്വേഷിക്കാൻ പൊലീസ് പൊലീസിന്റെ കസ്റ്റഡിയിലുള്ള സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിനോ, വിവരാവകാശ നിയമ പ്രകാരമോ മാത്രമേ ലഭിക്കു എന്നിരിക്കെ പൊലീസ് ഉദ്യോഗസ്ഥർ തന്നെ വീഡിയോ പുറത്തു വിട്ടത് അന്വേഷിക്കും. കിളികൊല്ലൂര്‍ … Continue reading കിളികൊല്ലൂർ മൂന്നാം മുറ; സി.സി ടി.വി ദൃശ്യങ്ങൾ പുറത്തു പോയത് അന്വേഷിക്കാൻ പൊലീസ്