തങ്കശ്ശേരിയുടെ രൂചി ഭേദങ്ങൾ ഓർമ്മകളിൽ; ശേഷിപ്പുകൾ പോലും ഇല്ലാതായിരിക്കുന്നു

കൊളോണിയൽ സംസ്ക്കാരത്തിന്റെ ഭാഗമായിരുന്നു കൊല്ലം തങ്കശ്ശേരി . വൈദേശികരുടെ വാണിജ്യ ബന്ധം തങ്കശ്ശേരിക്ക് കൊല്ലത്തിന്റെ ചരിത്ര രേഖകളിൽ സ്ഥാനം നേടാനായി. അക്കാലം തൊട്ട് പിന്നീട് പകർന്നു കിട്ടിയ രുചി വൈവിധ്യങ്ങൾ ഇന്ന് തീർത്തും അന്യാധീനമായിരിക്കുന്നു. ജീവിക്കാൻ ക്ലേശപ്പെടുമ്പോഴും ആംഗ്ലോ ഇൻഡ്യൻ എന്ന വിഭാഗക്കാർ ആഹാരകാര്യത്തിൽ സംമ്പൂർണ്ണമായ ഒരു ജീവിത ശൈലിയാണ് പുലർത്തിയിരുന്നത്. തങ്കശ്ശേരിക്കാർക്ക് പ്രത്യേക തരം ഇറച്ചിക്കറികളും വീഞ്ഞും ജൂസും ഉണ്ടായിരുന്നു. അതായത് തങ്കശ്ശേരി സങ്കരവർഗ്ഗ പോർട്ടുഗീസ് രുചികൾ. തങ്കശ്ശേരിയിലെ ” മാട്രിമണി ” എന്ന കശുവണ്ടി … Continue reading തങ്കശ്ശേരിയുടെ രൂചി ഭേദങ്ങൾ ഓർമ്മകളിൽ; ശേഷിപ്പുകൾ പോലും ഇല്ലാതായിരിക്കുന്നു