സംഗീത സംവിധായകൻ രവീന്ദ്രന്റെ സംഗീത സപര്യസതകൾ; പാട്ടുകൾ അധികവും ശുദ്ധ മെലഡികൾ

സംഗീത സംവിധായകനായിരുന്ന രവീന്ദ്രനെ മലയാള സിനിമാ സംഗീതത്തിന് ഒരിക്കലും മറക്കാനാവില്ല. വരികളിലെ സംഗീതം ഇഴചേരുമ്പോൾ അത് അനുഭൂതിയായി മാറും. ഒരു വല്ലാത്ത മാസ്മരികത. ഒരു പ്രത്യേക ശൈലി. ശരിക്കും പറഞ്ഞാൽ രവീന്ദ്രൻ സംഗീതം നല്കിയ മിക്ക ഗാനങ്ങളും ശുദ്ധ സംഗീതത്തിന്റെ, മെലഡിയുടെ അനുഭൂതി പകരുന്നതായിരുന്നു. രവീന്ദ്രന് ഒരു ഗായകനായിരുന്നു ആഗ്രഹം. സംഗീതം പഠിക്കാൻ തിരുവന്തപുരത്ത് സ്വാതിതിരുനാൾ സംഗീത കോളേജിൽ ചേർന്നു. നിത്യ ദാരിദ്ര്യം. വല്ലാത്ത അവസ്ഥ. കഷ്ടപ്പാടുകൾ ഭാവി ജീവിതത്തിലേക്കുള്ള ചവിട്ടുപടിയായി കണ്ടു. ഗാന ഗന്ധർവൻ യേശുദാസ് … Continue reading സംഗീത സംവിധായകൻ രവീന്ദ്രന്റെ സംഗീത സപര്യസതകൾ; പാട്ടുകൾ അധികവും ശുദ്ധ മെലഡികൾ