കൊല്ലം പോളയത്തോട് സ്മശാനം; കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ശ്മശാനങ്ങളിലൊന്ന്
കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ശ്മശാനങ്ങളിലൊന്നാണ് പോളയത്തോട് ശ്മശാനം. കൊല്ലത്ത് പോളയത്തോടിനടുത്ത് കപ്പലണ്ടിമുക്കിൽ കൊല്ലം – തിരുവനന്തപുരം നാഷണൽ ഹൈവേയ്ക്കും റെയിൽവേലൈനിനും മധ്യേയുള്ള ശ്മശാനത്തിന് നാലര ഏക്കറിലേറെ വിസ്തൃതിയുണ്ട്. ശ്മശാനത്തിലെ ഹരിശ്ചന്ദ്രശില ഗതകാല ചരിത്രസ്മൃതി ഉയർത്തി നിലകൊള്ളുന്നു. ശ്മശാനമധ്യത്തിലെ റോഡിനോടു ചേർന്ന സ്ഥലത്താണ് മൂന്നടി ഉയരവും ഒന്നരയടി വീതിയുമുള്ള കരിങ്കൽ സ്തൂപം സ്ഥിതിചെയ്യുന്നത്. അതിനു മുകളിൽ ഒരടി ഉയരമുള്ള ശിവലിംഗമുണ്ട്. ഒരു കല്ലിൽ തന്നെ കരിങ്കൽപാളിയുടെ മിനുസപ്പെടുത്തിയ പ്രതലത്തിൽ തമിഴിൽ എന്തോ കൊത്തിയിരിക്കുന്നു. കാലപ്പഴക്കത്തിൽ എഴുത്ത് അവ്യക്തമാണ്. … Continue reading കൊല്ലം പോളയത്തോട് സ്മശാനം; കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ശ്മശാനങ്ങളിലൊന്ന്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed