ഇന്ത്യൻ സിനിമയെ ഞെട്ടിക്കുന്ന വയലൻസ് രംഗങ്ങളുമായി ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’; തിയറ്ററുകളിൽ തരംഗമാകുന്നു

മിഖായേൽ’ സിനിമയിലെ കഥാപാത്രമായ ‘മാർക്കോ’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പങ്കുവെച്ച് ഉണ്ണി മുകുന്ദൻ സന്തോഷം പങ്കു വെയ്ക്കുന്നു. 2018 ഡിസംബർ 21ന് ‘മാർക്കോ’യെ ഒരു വില്ലനായി അവതരിപ്പിച്ചു. 2024 ഡിസംബര്‍ 21ന് മാർക്കോ നായകനാണ്. ഇതാണ് സിനിമയുടെ മാജിക്. നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത് 2019ൽ റിലീസ് ചെയ്ത ചിത്രമാണ് ‘മിഖായേൽ’. മാർക്കോ എന്ന വില്ലൻ കഥാപാത്രമായാണ് ഉണ്ണി മുകുന്ദൻ ഈ ചിത്രത്തിലെത്തിയത്. ഇതേ കഥാപാത്രത്തെ ആസ്പദമാക്കിയാണ് ഹനീഫ് അദേനി അഞ്ച് വർഷങ്ങൾക്കു ശേഷം … Continue reading ഇന്ത്യൻ സിനിമയെ ഞെട്ടിക്കുന്ന വയലൻസ് രംഗങ്ങളുമായി ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’; തിയറ്ററുകളിൽ തരംഗമാകുന്നു