ഓർക്കുക വല്ലപ്പോഴും; ആഗ്രഹം സഫലീകരിക്കാനാകാത്ത സേതുമാധവൻ്റെ ജീവിത യാത്ര

ഒരു പഴയ ബംഗ്ലാവ്. അതിന്റെ മുന്നിൽ നിന്നൊരു വൃദ്ധൻ ആ ബംഗ്ലാവിനെ നിറകണ്ണുകളോടെ നോക്കുന്നു. അയാൾ സേതുമാധവൻ. ബ്രിട്ടീഷ് ഭരണകാലത്തെ ആ ബംഗ്ലാവുമായി 15 വർഷത്തെ ബന്ധമുണ്ട്.സേതുമാധവൻ തന്റെ 15-ാമത്തെ വയസ്സിൽ തീരാ ദാരി ദ്ര്യത്തിൽ മനംനൊന്ത് അച്ഛനെയും അമ്മയേയും ഉപേക്ഷിച്ച് നാടുവിട്ടതാണ്. സേതുവിൻ്റെ അച്ഛൻ സത്യസന്ധനും അഭിമാനിയുമായ ഒരു അധ്യാപകനായിരുന്നു. കുട്ടിക്കാലത്ത് പഠനത്തിൽ മിടുക്കനായിരുന്ന സേതുമാധമന് നല്ല വിദ്യഭ്യാസം കൊടുക്കാൻ സാധിക്കാത്തതിൽ വളരെയധികം വിഷമിച്ചിരുന്നു അദ്ദേഹം. സേതുവിൻ്റെ കുട്ടിക്കാലത്ത് പ്രിൻസിപ്പൽ സായ്പിൻ്റെ പ്രേരണയും ശുപാർശയും ബ്രിട്ടീഷ് … Continue reading ഓർക്കുക വല്ലപ്പോഴും; ആഗ്രഹം സഫലീകരിക്കാനാകാത്ത സേതുമാധവൻ്റെ ജീവിത യാത്ര