ഉണ്ണി മുകുന്ദൻ്റെ ഏറ്റവും പുതിയ ചിത്രം ഗെറ്റ് സെറ്റ് ബേബി; മലയാള സിനിമയ്ക്ക് പുതിയ അനുഭവവും അനുഭൂതിയുമാകും, കാത്തിരിപ്പോടെ പ്രേക്ഷകർ

ഉണ്ണി മുകുന്ദൻ അഭിനയിച്ച ആദ്യ സിനിമ “സീഡൻ” എന്ന തമിഴ് ചിത്രമാണ്. പിന്നീട്, മല്ലു സിങ്ങിലൂടെ മലയാളത്തിൽ എത്തി.പിന്നീട് ഇങ്ങോട്ട് നിരവധി സിനിമകളിൽ നായകനായി. ഇപ്പോൾ നിർമാതാവിന്റെ മേലങ്കിയുമായി ഉണ്ണി മുകുന്ദന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം മാർക്കോയാണ്. മലയാളത്തിലെ മോസ്റ്റ് വയലന്റ് സിനിമ എന്ന ലേബലോടെ എത്തിയ മാർക്കോ ​ഗംഭീര പ്രതികരണം നേടിയായിരുന്നു തിയറ്ററുകളിൽ മുന്നേറിയത്. നിലവിൽ ഒടിടി റിലീസിന് ഒരുങ്ങുകയാണ് മാർക്കോ. ഈ അവസരത്തിൽ പുതിയൊരു നാഴിക കല്ലുകൂടി കടന്നിരിക്കുകയാണ് മാർക്കോ. തിയറ്ററുകളിൽ … Continue reading ഉണ്ണി മുകുന്ദൻ്റെ ഏറ്റവും പുതിയ ചിത്രം ഗെറ്റ് സെറ്റ് ബേബി; മലയാള സിനിമയ്ക്ക് പുതിയ അനുഭവവും അനുഭൂതിയുമാകും, കാത്തിരിപ്പോടെ പ്രേക്ഷകർ