മലയാള സിനിമയുടെ ഗാനചരിത്രം; സുവർണ്ണ കാലഘട്ടം മുതൽ ആധുനിക സംഗീതം വരെ
മലയാള സംസ്കാരത്തിന്റെ അവിഭാജ്യഘടകമാണ് മലയാള സിനിമയും അതിലെ മനോഹരമായ ഗാനങ്ങളും. ഒരു നൂറ്റാണ്ടിനോടടുക്കുന്ന മലയാള ചലച്ചിത്ര ചരിത്രത്തിൽ സംഗീതത്തിന് ലഭിച്ച പ്രാധാന്യം വളരെ വലുതാണ്. കഥാപരിസരങ്ങളെ വൈകാരികമായി സംവേദനം ചെയ്യുന്നതിനും സിനിമയെ ജനപ്രിയമാക്കുന്നതിനും ഗാനങ്ങൾ വലിയ പങ്കുവഹിക്കുന്നു. മലയാള സിനിമയുടെ സംഗീത യാത്ര മലയാളത്തിലെ ആദ്യ ശബ്ദചിത്രമായ ‘ബാലൻ’ (1938) മുതൽ തുടങ്ങുന്നതാണ് നമ്മുടെ സിനിമാ സംഗീത ചരിത്രം. ആദ്യകാലങ്ങളിൽ തമിഴ്, ഹിന്ദി പാട്ടുകളുടെ ഈണങ്ങൾ കടമെടുത്താണ് മലയാള സിനിമകൾ നിർമ്മിക്കപ്പെട്ടിരുന്നത്. എന്നാൽ ക്രമേണ മലയാളത്തിന്റേതായ തനിമയുള്ള … Continue reading മലയാള സിനിമയുടെ ഗാനചരിത്രം; സുവർണ്ണ കാലഘട്ടം മുതൽ ആധുനിക സംഗീതം വരെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed