സോഷ്യല്‍ മീഡിയ ചാവുനിലം എന്നു വിശേഷിപ്പിച്ച് സെബാസ്റ്റ്യന്‍ പോള്‍
വ്യാജ വാര്‍ത്തയും വ്യാജ ആരോപണവും പടച്ചുവിടുന്ന ചാവുനിലമാണ് സോഷ്യല്‍ മീഡിയ എന്നു വിശേഷിപ്പിച്ച് സെബാസ്റ്റ്യന്‍ പോള്‍. ഇതിനു ഉദാഹരണമായി അദ്ദേഹം പറയുന്നത് വിഖ്യാത നടന് മധുവിന്റെ മരണവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വന്ന...
അനുാഗ ഗാനം പോലെ … ബാബുക്കാ നിങ്ങള്‍ മുത്താണ്; ഈണങ്ങളുടെ ബാദുഷായുടെ ഓര്‍മ്മകള്‍ക്ക് ഇന്ന്...
അനുരാഗ ഗാനം പോലെ.. അഴകിന്റെ അല പോലെ.... ആരു നീ..ആരു നീ.. ദേവതേ.. ഈ ഗാനം ഏറ്റുപാടാത്ത മലയാളികള്‍ ഇന്ന് ഈ ഭൂമി മലയാളത്തില്‍ കാണില്ല. മുഹമ്മദ് സബീര്‍ ബാബുരാജ് എന്ന എം...
ഉറപ്പിച്ചു ഇക്കുറി ഒരു ദേശീയ അവാര്‍ഡ് ധനുഷിനെയും മഞ്ജുവാര്യരേയും തേടിയെത്തും; അസുരന് മാസ്സാണ് ;...
ദളിത് രാഷ്ട്രീയത്തിന്റെ തുടര്‍ച്ച പറയുന്ന ചിത്രമാണ് അസുരന് . ആദ്യ ഫ്രെയിം തന്നെ നോക്കാം. പൂര്ണചന്ദ്രന് പൗര്‍ണമി നിലാവ് വിതച്ച് നില്ക്കുന്ന ഒരു രാത്രി. പൊടുന്നനെ വെള്ളത്തില്‍ അതിന്റെ പ്രതിബിംബം ചിതറി തെറിക്കുന്നു...
ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പില്‍ അമ്പിളിയും ആദിത്യനും ; ചൊറിയാന്‍ വരുന്നവരെ തുരത്തും ; അമ്പിളിയും...
സീരിയല്‍ താരം അമ്പിളി ദേവിക്ക് ഇത് ഏഴാം മാസം. കടിഞ്ഞൂല്‍ കണ്മണിക്കായുള്ള കാത്തിരിപ്പിലാണ് അമ്പിളിയും അമ്പിളിയുടെ സ്വന്തം ആദിയും. ഇരുവരുടെയും വിവാഹം പുതുവര്‍ഷ പിറവിയിലെ 25-ാം നാളിലായിരുന്നു. സര്‍വ്വ ഐശ്വര്യ പ്രധായിനിയായ കൊറ്റന്‍...
ഡാര്‍ക്ക് കളര്‍ ഉണ്ടായി പോയത് ഇത്ര പ്രശ്നമാണോ? ഇന്നു വരെ ഒരു നല്ല ഷര്ട്ട്്...
നിറത്തിന്റെ പേരില്‍ സിനിമയില്‍ തനിക്ക് ലഭിക്കുന്ന അവഹേളനകളെ കുറിച്ച് തുറന്നു പറഞ്ഞ് നടന് വിനായകന്. ശവം പൊക്കുന്നതോ പിച്ചക്കാരുടെയോ കഥാപാത്രങ്ങള്‍ മാത്രമാണ് തനിക്ക് സിനിമയില്‍ ലഭിക്കാറുള്ളതെന്നും നിറത്തിന്റെ പേരില്‍ പല വേദികളിലും താന്‍...
ഉപ്പും മുളകിലെ ലച്ചു വിവാഹിതയാകുന്നു; വരന് കിച്ചു ; വരനെ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ...
കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ പ്രീയപ്പെട്ട പരമ്പരയാണ് ഉപ്പും മുളകും. ഇതിലെ ഓരോ അംഗങ്ങളും പ്രേക്ഷകര്‍ക്ക് പ്രീയപ്പെട്ട താരങ്ങളാണ്. കുരുത്ത കേടുകള്‍ ഒപ്പിക്കുന്ന ബാലു ഭാര്യ നീലു പിന്നെ അഞ്ചു മക്കളും. ഇപ്പോഴിതാ ബാലുവിന്റെ...
സിംഹ കൂട്ടില്‍ ചാടി കടന്ന് നൃത്തം ചെയ്തൊരു പെണ്‍കുട്ടി ; രക്ഷപ്പെട്ടത് തല നാരിഴക്ക്
സാഹസികതയെ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്. എന്നാല്‍ സാഹസികത കടന്ന് സിംഹക്കൂട്ടില്‍ ചാടിയാലോ?. ന്യൂയോര്‍ക്കിലെ ബ്രോങ്ക്സ് മൃഗശാലയിലാണ് ഇത്തരമൊരു സാഹസികത നടന്നത്.
സന്ദര്‍ശകയായെത്തിയ യുവതി സുരക്ഷാവേലി ചാടിക്കടന്ന് സിംഹത്തിനുമുന്‍പിലെത്തി നൃത്തം ചെയ്യുകയായിരുന്നു. എന്നാല്‍ സിംഹം അല്‍പ്പ നേരം...
കണ്ണില്‍ തുടങ്ങി കണ്ണു നീരില്‍ അവസാനിക്കുന്നവള്‍ അല്ല നീ … മനസ്സില്‍ തുടങ്ങി മരണം...
സീന്‍ 1: ഒരു പെണ്‍കുട്ടിയെ ഏതാനും പേര് ചേര്‍ന്ന് പീഡിപ്പിച്ച് മൃത പ്രാണനാക്കി കായലിന് നടുവില്‍ കല്ലു കെട്ടി താഴ്ക്കുന്നു. പിന്നീട് കാണുന്നത് കായല്‍ തുരുത്തിലെ ഒരു ഹാന്‍ഡിക്രാഫ്റ്റ് ഷോപ്പ് . അവിടെ...
മഞ്ജുവിന്റെ അശ്ലീല ചിത്രങ്ങളും മോശം പദപ്രയോഗങ്ങളും നിറച്ച് സോഷ്യല്‍ മീഡിയ; ചാനലുകള്‍ ഡിലീറ്റ് ചെയ്ത്...
മഴവില്‍ മനോരമയിലെ ഫാമിലി റിയാലിറ്റി ഷോയിലൂടെ എത്തി കുടുംബപ്രേക്ഷകരുടെ പ്രിയ താരമായി മാറിയ താരം ആണ് മഞ്ജു പത്രോസ്. എറുണാകുളം സ്വദേശിയായ മഞ്ജുവിന് പിന്നെ കൈവന്നതെല്ലാം നിരവധി ഓഫറുകളാണ്. മറിമായം സീരിയല്‍ ഹിറ്റായതോടെ...
നടി മഞ്ജുവാര്യര്‍ വിവാഹിതയായി ; വരന് നടന് ധനുഷ്
നടി മഞ്ജുവാര്യര്‍ വിവാഹിതയായി . ജീവിതത്തില്‍ അല്ല സിനിമയില്‍. ഏത് സിനിമയില്‍ എന്നല്ലേ! നാളെ റിലീസിങ്ങിന് ഒരുങ്ങുന്ന ധനുഷ് ചിത്രം അസുരന്റെ ലൊക്കേഷനില്‍. വെക്കൈ (നാണം) എന്ന തമിഴ് നോവലിനെ ആധാരമാക്കി തമിഴിലെ...

























