25.9 C
Kollam
Saturday, October 25, 2025
പന്ത്രണ്ട് തെരുവ് നായകളെ ചത്തനിലയിൽ

കോട്ടയത്ത് പന്ത്രണ്ട് തെരുവ് നായകളെ ചത്തനിലയിൽ കണ്ടെത്തി; തെരുവ് നായ ശല്യം രൂക്ഷമായി തുടരുന്നതിനിടെ

0
സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായി തുടരുന്നതിനിടെ കോട്ടയത്ത് പന്ത്രണ്ട് തെരുവ് നായകളെ ചത്തനിലയിൽ കണ്ടെത്തി. കോട്ടയം മുളക്കുളം കാരിക്കോട് മേഖലയിലാണ് 12 തെരുവ് നായകളെ ചത്ത നിലയിൽ കണ്ടെത്തിയത്. വിഷം ഉള്ളിൽ...
ജീവന്‍ രക്ഷിക്കാന്‍ മൂന്ന് കിലോമീറ്റര്‍ ഓടി

ഗതാഗതക്കുരുക്കിനിടെ ജീവന്‍ രക്ഷിക്കാന്‍ മൂന്ന് കിലോമീറ്റര്‍ ഓടി; ഡോക്ടറാണ് താരം

0
ബാംഗ്ലൂര്‍ നഗരത്തിലെ ഗതാഗതക്കുരുക്കിനിടെ ജീവന്‍ രക്ഷിക്കാന്‍ മൂന്ന് കിലോമീറ്റര്‍ ഓടിയ ഡോക്ടറുടെ വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. സര്‍ജാപൂരിലെ മണിപ്പാല്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന സര്‍ജനാണ് കൃത്യനിര്‍വഹണത്തിനായി കാറില്‍ നിന്നിറങ്ങി ഓടി ആശുപത്രിയിലെത്തിയതും...
എഎൻ ഷംസീർ ഇരുപത്തിനാലാം സ്പീക്കർ

എഎൻ ഷംസീർ സ്പീക്കറായി; കേരള നിയമസഭയുടെ ഇരുപത്തിനാലാം സ്പീക്കർ

0
കേരള നിയമസഭയുടെ ഇരുപത്തിനാലാം സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട എ എൻ ഷംസീറിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഷംസീറിന് പ്രായത്തെ കടന്നുനില്‍ക്കുന്ന പക്വതയുണ്ടെന്നും സഭയുടെ മികവാര്‍ന്ന പാരമ്പര്യം തുടരാന്‍ ഷംസീറിന് കഴിയട്ടേയെന്ന് മുഖ്യമന്ത്രി ആശംസിച്ചു. സഭയുടെ...
യുവതിയുടെ ചെവിയിൽ പാമ്പ് കുടുങ്ങി

യുവതിയുടെ ചെവിയിൽ പാമ്പ് കുടുങ്ങി; വൈറലായി വിഡിയോ

0
യുവതിയുടെ ചെവിയിൽ പാമ്പ് കുടുങ്ങിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പ്രചരിക്കുന്ന വിഡിയോയിൽ ഡോക്ടർ യുവതിയുടെ ചെവിയിൽ നിന്ന് പാമ്പിനെ പുറത്തെടുക്കാൻ ശ്രമിക്കുന്നത് കാണാം. എന്നാൽ പുറത്തെടുക്കുമോ എന്ന് കാണിക്കാതെ വിഡിയോ അവസാനിക്കുകയാണ്. എങ്ങനെയാണ് പാമ്പ്...
ഊന്നിൻ മൂടിലുള്ള നവീകരിച്ച ഷോറൂമിന്റെ പ്രവർത്തനം ആരംഭിച്ചു

പ്രേം ഫാഷൻ ജൂവലേഴ്സിന്റെ നവീകരിച്ച ഷോറും; ദേശവാസികൾക്ക് കുറഞ്ഞ പണിക്കൂലിയിൽ സ്വർണ്ണാഭരണങ്ങൾ

0
പ്രേം ഫാഷൻ ജൂവലേഴ്സിന്റെ ഊന്നിൻ മൂടിലുള്ള നവീകരിച്ച ഷോറൂമിന്റെ പ്രവർത്തനം ആരംഭിച്ചു. വളരെ കുറഞ്ഞ പണിക്കൂലിയിൽ ദേശവാസികൾക്ക് സ്വർണ്ണാഭരണങ്ങൾ നല്കുകയാണ് ലക്ഷ്യം. നിസ്സാരമായ പണിക്കൂലി മാത്രം ഈടാക്കുന്നു. [youtube https://www.youtube.com/watch?v=_JehtvQU3wo&w=560&h=315]
കാലിക്കറ്റ് സർവകലാശാലയുടെ ഡി-ലിറ്റ് സ്വീകരിക്കാൻ താല്പര്യമില്ല

കാലിക്കറ്റ് സർവകലാശാലയുടെ ഡി-ലിറ്റ് സ്വീകരിക്കാൻ താല്പര്യമില്ല; കാന്തപുരം വൈസ് ചാൻസലർക്ക് കത്തയച്ചു

0
വിവാദങ്ങൾ ശക്തമായതോടെ ഡി-ലിറ്റിൽ നിലപാട് വ്യക്തമാക്കി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. കാലിക്കറ്റ് സർവകലാശാലയുടെ ഡി-ലിറ്റ് സ്വീകരിക്കാൻ താല്പര്യമില്ലെന്നറിയിച്ച് കാന്തപുരം വൈസ് ചാൻസലർക്ക് കത്തയച്ചു. ഡി- ലിറ്റുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകൾ കാന്തപുരത്തിന്റെ...
വീണ്ടും തെരുവുനായ ആക്രമണം

കുട്ടികൾ ഉൾപ്പടെ മൂന്ന് പേർക്ക് തെരുവു നായയുടെ കടിയേറ്റു; തിരുവനന്തപുരം കാട്ടാക്കടയിൽ

0
കാട്ടാക്കടയിൽ കുട്ടികൾ ഉൾപ്പടെ മൂന്ന് പേർക്ക് തെരുവു നായയുടെ കടിയേറ്റു. ആമച്ചൽ, പ്ലാവൂർ എന്നീ സ്ഥലങ്ങളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. ആമച്ചൽ ബസ് സ്റ്റോപ്പിൽ ബസ് കാത്തു കാത്തുനിൽക്കുകയിരുന്ന രണ്ട് കുട്ടികള്‍ക്കും ബസിൽ...
വീടിന് മുകളിൽ തെങ്ങ് ഒടിഞ്ഞുവീണു

വീടിന് മുകളിൽ തെങ്ങ് ഒടിഞ്ഞുവീണു; 4 കുട്ടികളും യുവതിയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു

0
കൊല്ലം മുണ്ടയ്ക്കൽ സ്വദേശി രവീന്ദ്രന്റെ വീടിന് മുകളിൽ തെങ്ങ് ഒടിഞ്ഞുവീണു. വീട്ടിലുണ്ടായിരുന്ന 4 കുട്ടികളും യുവതിയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
കെ എസ് ആര്‍ ടിസി ജീവനക്കാര്‍ക്ക് ശമ്പള കുടിശ്ശിക നാളെ

കെ എസ് ആര്‍ ടിസി ജീവനക്കാര്‍ക്ക് ശമ്പള കുടിശ്ശിക നാളെ വിതരണം ചെയ്യും; മുഖ്യമന്ത്രിയുടെ...

0
കെ എസ് ആര്‍ ടിസി ജീവനക്കാര്‍ക്ക് തത്ക്കാലം ആശ്വാസം. ശമ്പള കുടിശ്ശിക നാളെ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. തൊഴിലാളി യൂണിയനുകളുമായി ഇന്ന് നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്. എന്നാല്‍...
തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന പന്ത്രണ്ടുകാരി മരിച്ചു

പത്തനംതിട്ടയിൽ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന പന്ത്രണ്ടുകാരി മരിച്ചു; മരിച്ചത് പെരുനാട്...

0
തെരുവുനായയുടെ കടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 12 വയസ്സുകാരി മരിച്ചു.പത്തനംതിട്ട പെരുനാട് സ്വദേശിനി അഭിരാമി ആണ് മരിച്ചത്. ഉച്ചയ്ക്ക് 1.40 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. പേവിഷബാധയ്ക്ക് എതിരെ കുത്തിവയ്പ്പ് എടുത്ത് ചികിത്സയിലായിരുന്നു അഭിരാമി. കുട്ടിയെ...