ഇടുക്കി തൊട്ടിക്കാനത്ത് കടയുടമ ആത്മഹത്യ ചെയ്തു ; കടബാധ്യതയെന്ന് സുഹൃത്തുക്കൾ
ഇടുക്കി തൊട്ടിക്കാനത്ത് കടബാധ്യതയെ തുടർന്ന് കടയുടമ ആത്മഹത്യ ചെയ്തു. സേനാപതി സ്വദേശി കുഴിയമ്പാട്ട് ദാമോദരനാണ് മരിച്ചത്. അറുപത്തിയേഴ് വയസായിരുന്നു. കടയ്ക്കുള്ളിൽ വിഷം കഴിച്ച് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ദാമോദരന്‍ അഞ്ച് ലക്ഷത്തിലേറെ...
ഓണമുണ്ണാം അധിക പണച്ചിലവില്ലാതെ ; വിലക്കിഴിവുമായി കൺസ്യൂമർഫെഡ്
കോവിഡ് പ്രതിസന്ധിക്കിടയിൽ വിലക്കുറവിൽ അവശ്യസാധനങ്ങളുമായി കൺസ്യൂമർഫെഡ്. 30 മുതൽ 50 ശതമാനം വരെ വിലക്കിഴിവുമായി ജില്ലയിൽ 183 ഓണച്ചന്തയാണ് കൺസ്യൂമർഫെഡ് തുറക്കുക. സൗജന്യ ഓണക്കിറ്റിനു പുറമെ കൺസ്യൂമർഫെഡ് കൂടി ആശ്വാസനിരക്കിൽ സാധനങ്ങൾ നൽകുന്നത്...
അതിർത്തിയിൽ പരിശോധന കർശനമാക്കി തമിഴ്നാട് പോലീസ് ; ആർ ടി പി സി ആർ...
തമിഴ്നാട് അതിർത്തികളിൽ പരിശോധന കർശനമാക്കി തമിഴ്നാട് പോലീസ്. വാളയാറിൽ എല്ലാ വാഹനങ്ങളും പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്. അതിർത്തി പങ്കിടുന്ന ഇടറോഡുകളിലും ബാരിക്കേഡ് സ്ഥാപിച്ചാണ് പരിശോധന. അതേസമയം കേരളത്തിൽനിന്നുള്ള വിമാനയാത്രക്കാർക്കും ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി....
ശ്രീജേഷിന് അഞ്ചു ലക്ഷം രൂപ പാരിതോഷികം നല്കുo ; കേരള ഹോക്കി ഫെഡറേഷന്
ഒളിമ്പിക്സിലെ ചരിത്ര വിജയത്തിലൂടെ ലോകകായിക മാമാങ്കത്തില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ മലയാളിയായി എറണാകുളം കിഴക്കമ്പലം സ്വദേശിയായ പി ആര് ശ്രീജേഷ്. ശ്രീജേഷിന്റെ സേവുകളായിരുന്നു മത്സരത്തില്‍ നിര്‍ണായക പങ്കുവഹിച്ചതെന്ന് നിസ്സംശയം പറയാം. വെങ്കലത്തിനായുള്ള മത്സരത്തില്‍...
ലോക്ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ വന്നു ; തിങ്കൾ മുതൽ ശനി വരെ വ്യാപാര സ്ഥാപനങ്ങൾക്ക്...
കേരള സംസ്ഥാനത്തെ ലോക്ഡൗൺ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നു. ആഴ്ചയില്‍ ആറ് ദിവസം കടകള്‍ക്ക് തുറക്കാന്‍ അനുമതിയുണ്ട്. ഒരു ഡോസ് വാക്സിന് എടുത്തവര്‍ അടക്കം മൂന്ന് വിഭാഗം ആള്‍ക്കാര്‍ക്കാണ് കടകളില്‍ പ്രവേശനാനുമതി. വാരാന്ത്യ ലോക്ഡൗൺ...
ആഴ്വാര്‍കടിയന്‍ നമ്പിയായി ജയറാം ; മണിരത്നo ചിത്രം പൊന്നിയിന്‍ സെല്‍വന്റെ കാരക്ടര്‍ പോസ്റ്റര്‍...
മണിരത്നത്തിന്റെ പുതിയ ചിത്രം പൊന്നിയിന്‍ സെല്വന് ഒന്നാം ഭാഗത്തിന്റെ കാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടതോടെ ഞെട്ടിയത് മലയാളികളാണ്. മലയാളികളുടെ പ്രിയനടന് ജയറാമാണ് പൊന്നിയിന്‍ സെല്‍വനില്‍ പ്രധാനവേഷത്തിലെത്തുന്നത്. ആരെയും അമ്പരപ്പിക്കുന്ന വ്യത്യസ്ഥ ലുക്കിലാണ് ജയറാം എത്തുന്നത്....
അയോധ്യയിലെ രാമക്ഷേത്രം ഭക്തർക്കായി 2023 ഡിസംബറില്‍ തുറന്നുകൊടുക്കും ; എഎന്‍ഐ
അയോധ്യയിലെ രാമക്ഷേത്രം 2023 ഡിസംബറില്‍ ഭക്തര്‍ക്കായി തുറന്നുകൊടുക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തതു. രാമക്ഷേത്രത്തിന്റെ പൂര്‍ണമായ നിര്‍മാണം 2025ഓടു കൂടി പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുദ്ധകാലാടിസ്ഥാനത്തിലാണ് നിര്‍മാണം പുരോഗമിക്കുന്നത്. മ്യൂസിയം, ഡിജിറ്റല്‍ ആര്‍ക്കൈവ്സ്,...
ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ ആ ഭാഗ്യവാന് ; ഹരിശ്രീ അശോകന്റെ മരുമകന്
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 30 കോടി രൂപ ലഭിച്ച മലയാളിയെ കണ്ടെത്തുന്നതിനുള്ള അധികൃതരുടെ ഓട്ടം അവസാനിച്ചു. ആ ഭാഗ്യവാനെ ഏറെ സമയത്തെ പരിശ്രത്തിനൊടുവില്‍ കണ്ടെത്തി . ദോഹയില്‍ ലുലു ഗ്രൂപ്പിന്റെ ജീവനക്കാരനും...
റെയിൽവെയുടെ യാത്രക്കാരോടുള്ള നയം അവസാനിപ്പിക്കണമെന്ന് യാത്രക്കാർ; ഹൃസ്വ യാത്ര പോലും ബുക്കിംഗിലൂടെ
റെയിൽവെയുടെ യാത്രക്കാരോടുള്ള നയം അവസാനിപ്പിക്കണമെന്ന് യാത്രക്കാർ പൊതുവെ ആവശ്യപ്പെടുന്നു. കോവിഡ് കാലമായതിനാൽ ഹൃസ്വ യാത്ര പോലും ബുക്കിംഗിലൂടെയാണ് നടത്തുന്നത്. ഇത് യാത്രക്കാരെ സംബന്ധിച്ചടത്തോളം ഏറെ ബുദ്ധിമുട്ടും യാത്രാക്കൂലി വർദ്ധനവുമാണ് സൃഷ്ടിക്കുന്നത്.
ലോക്ക് ഡൗൺ ഇളവിന്റെ കൂടുതൽ വിവരങ്ങൾ; വ്യാപാര സ്ഥാപനങ്ങൾക്ക് ആഴ്ചയിൽ 6 ദിവസം പ്രവർത്തനാനുമതി
ഒരു പ്രദേശത്തെ ജനസംഖ്യയിൽ ആയിരം പേരിൽ പത്തിലധികം രോഗികൾ ഒരാഴ്ചയുണ്ടായാൽ ട്രിപ്പിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തും. മറ്റുസ്ഥലങ്ങളിൽ വ്യാപാരസ്ഥാപനങ്ങൾക്ക് ആഴ്ചയിൽ ആറ് ദിവസം പ്രവർത്തനാനുമതി നൽകും. കടകളുടെ പ്രവർത്തന സമയം രാവിലെ ഏഴു മണി...

























