28.4 C
Kollam
Thursday, March 19, 2026
കോവിഡ് ചികിത്സാ കേന്ദ്രം

ഇന്ത്യയിലെ ഏറ്റവും കൂടുതൽ ഓക്സിജൻ കിടക്കകളുള്ള കോവിഡ് ചികിത്സാ കേന്ദ്രം ; എറണാകുളത്ത് സജ്ജമായി

0
രാജ്യത്തെ ഏറ്റവും കൂടുതൽ ഓക്സിജൻ കിടക്കകളുള്ള കോവിഡ് ചികിത്സാ കേന്ദ്രം എറണാകുളം ജില്ലയിലെ അമ്പലമുഗളിൽ സജ്ജമാകുന്നു. ഞായറാഴ്ച പ്രവർത്തനമാരംഭിക്കുന്ന താൽക്കാലിക കോവിഡ് ആശുപത്രിയിൽ 100 ഓക്സിജൻ ബെഡുകൾ ആണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ...
‘ടൗട്ടെ’ ; മണിക്കൂറിനുള്ളില്‍ അതിശക്തമാകും

‘ടൗട്ടെ’ ; മണിക്കൂറിനുള്ളില്‍ അതിശക്തമാകും

0
തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് ശക്തമായ ചുഴലിക്കാറ്റായി മാറി. ഗോവ, കര്‍ണാടക തീരത്താണ് നിലവില്‍ ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്. വരുന്ന 12 മണിക്കൂറില്‍ കൂടുതല്‍ ശക്തിപ്രാപിച്ച്‌ അതിശക്ത ചുഴലിക്കാറ്റായി...
സ്ത്രീകള്‍ക്ക് പ്രശ്‌നങ്ങള്‍ ഫോണിലൂടെ അറിയിക്കാം

സ്ത്രീകള്‍ക്ക് പ്രശ്‌നങ്ങള്‍ ഫോണിലൂടെ അറിയിക്കാം ; വനിതാ കമ്മിഷന്‍.

0
സ്ത്രീകള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ ഫോണിലൂടെ അറിയിക്കാന്‍ സൗകര്യമൊരുക്കി കേരള വനിതാ കമ്മിഷന്‍. കമ്മിഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കൗണ്‍സലര്‍മാര്‍ ഫോണിലൂടെ പരാതികള്‍ കേള്‍ക്കും. അടിയന്തരമായി കേസ് രജിസ്റ്റര്‍ ചെയ്യേണ്ട കേസുകള്‍, കമ്മിഷന്‍ അംഗങ്ങള്‍ നേരിട്ട്...
സന്നദ്ധ സേനകളെ കൂടുതല്‍ ശക്തമാക്കും

18-45 വയസ്സുകാരില്‍ വാക്‌സിന്‍ നല്‍കാന്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ ; നാളെ മുതല്‍ രജിസ്‌ട്രേഷന്‍ തുടങ്ങും

0
18-45 വയസ്സുകാരില്‍ വാക്‌സിന്‍ നല്‍കാന്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ നാളെ മുതല്‍ രജിസ്‌ട്രേഷന്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തിങ്കള്‍ മുതല്‍ വാക്‌സിന്‍ നല്‍കും. വാക്‌സിനെടുത്ത് കഴിഞ്ഞാലും മാസ്‌ക് ധരിക്കുകയും കൈകള്‍ ഇടയ്ക്കിടക്ക് വൃത്തിയാക്കുകയും ശാരീരിക...
ലോക്ക്ഡൗൺ മെയ് 23 വരെ നീട്ടി

ലോക്ക്ഡൗൺ ; മെയ് 23 വരെ നീട്ടി

0
എല്ലാ ജില്ലയിലും ടിപിആ‍ർ ഉയർന്ന് നിൽക്കുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ മെയ് 23 വരെ നീട്ടി എന്ന് മുഖ്യമന്ത്രി അറിയിച്ചു . ടിപിആ‍ർ കൂടുതലുള്ള ജില്ലകളിൽ കടുത്ത നിയന്ത്രണം ഉണ്ടാവും. തിരുവനന്തപുരം, തൃശ്ശൂ‍ർ, എറണാകുളം, മലപ്പുറം...
സംസ്ഥാനത്ത് കടൽ തീരങ്ങളിൽ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

സംസ്ഥാനത്ത് കടൽ തീരങ്ങളിൽ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; തീരദേശവാസികള്‍ക്ക് ജാഗ്രതാ...

0
ന്യൂനമര്‍ദം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ 2021 മെയ് 15 രാത്രി 11:30 വരെ കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും (2.8 മുതല്‍ 3.8 മീറ്റര്‍ വരെ ഉയരത്തില്‍) കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി...
കോര്‍ കമ്മിറ്റി രൂപീകരിച്ചു

കോര്‍ കമ്മിറ്റി രൂപീകരിച്ചു ; തെരഞ്ഞെടുപ്പ് നടത്തിപ്പിലെ പിഴവുകള്‍ പഠിക്കാന്‍

0
നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിലെ പ്രവർത്തനങ്ങളെ കുറിച്ചു പഠിച്ച് റിപ്പോർട്ട് നൽകാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കോർ കമ്മിറ്റിക്ക് രൂപം നൽകി. തെരഞ്ഞെടുപ്പ് നടത്തിപ്പിലെ അനുഭവങ്ങൾ, പിഴവുകൾ, പോരായ്മകൾ എന്നിവയാണ് കോർ...
റെഡ് അലര്‍ട്ട് പിന്‍വലിച്ചു

റെഡ് അലര്‍ട്ട് പിന്‍വലിച്ചു ; കൂടുതല്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

0
കാലാവസ്ഥാ വകുപ്പിന്റെ പുതിയ അറിയിപ്പ് അനുസരിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച്...
പൊന്നാനിയില്‍ കടല്‍ക്ഷോഭം രൂക്ഷം

പൊന്നാനിയില്‍ കടല്‍ക്ഷോഭം രൂക്ഷം ; അടിയന്തര യോഗം നാളെ

0
പൊന്നാനിയുടെ തീര പ്രദേശങ്ങളില്‍ രൂക്ഷമായ കടല്‍ക്ഷോഭം. കടല്‍ക്ഷോഭം രൂക്ഷമായ സാഹചര്യത്തില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നാളെ അടിയന്തര യോഗം ചേരും. തഹസില്‍ദാര്‍, പൊന്നാനി നഗരസഭാ ചെയര്‍മാന്‍, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പെരുമ്പടപ്പ്, വെളിയങ്കോട് പഞ്ചായത്തുകളുടെ...
കോവിഡ് രോഗിയെ ബലാത്സംഗം ചെയ്ത് കൊന്നു

കോവിഡ് രോഗിയെ ബലാത്സംഗം ചെയ്ത് കൊന്നു ; ഭോപാലില്‍ മെയില്‍ നഴ്സ് അറസ്റ്റില്‍

0
ഭോപ്പാലിൽ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോവിഡ് രോഗിയായ യുവതിയെ മെയില്‍ നഴ്സ് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. പ്രതിയെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തതോടെയാണ് ബലാത്സംഗത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തായത്. 43 വയസ്സുള്ള സ്ത്രീയെ ഏപ്രില്‍...