സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ചു; സ്ത്രീയെ മൂന്നാര്‍ പൊലീസ് തന്ത്രപരമായി പിടികൂടി
മൂന്നാര്‍ ജനറല്‍ ആശുപത്രി റോഡിലെ ഐഡിയല്‍ ജ്വലറിയില്‍ നിന്നു സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച സ്ത്രീയെ മൂന്നാര്‍ പൊലീസ് തന്ത്രപരമായി പിടികൂടി. കോയമ്പത്തൂരില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. 45 വയസ് പ്രായം തോന്നിക്കുന്ന യുവതിയെ പൊലീസ്...
മൂത്രപ്പുര ഉപയോഗിക്കരുതെന്ന് ഭീഷണി; അഞ്ചാം ക്ലാസ് കുട്ടികളെ മുതിർന്ന വിദ്യാർത്ഥികൾ ഉപദ്രവിച്ചു
കോട്ടൺ ഹിൽ സ്കൂളിൽ അഞ്ചാം ക്ലാസ് കുട്ടികളെ മുതിർന്ന വിദ്യാർത്ഥികൾ ഉപദ്രവിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. മൂത്രപ്പുര ഉപയോഗിക്കരുതെന്ന് ഭീഷണിപ്പെടുത്തി ഉപദ്രവിച്ചെന്നാണ് പരാതി. ആക്രമിച്ച വിദ്യാർത്ഥികളെ നാളെ സ്കൂളിൽ...
പാർത്ഥ ചാറ്റർജിയെ ആർമി ആശുപത്രിയിലേക്ക് മാറ്റണം; ഇഡി കൊൽക്കത്ത ഹൈക്കോടതിയിൽ
അധ്യാപക നിയമന അഴിമതി കേസില്‍ അറസ്റ്റിലായ പാർത്ഥ ചാറ്റർജിയെ ആർമി ആശുപത്രിയിലേക്ക് മാറ്റണമെന്നാവശ്യം കൊൽക്കത്ത ഹൈക്കോടതിയിൽ ഉന്നയിച്ചു. സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ സംശയം പ്രകടിപ്പിച്ചാണ് ഇഡിയുടെ നീക്കം.ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് പാർത്ഥ...
സ്വര്‍ണ്ണക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റരുത്; തടസ ഹര്‍ജിയുമായി എം ശിവശങ്കര്‍
സ്വര്‍ണ്ണക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ഇഡി ഹര്‍ജിക്കെതിരെ തടസ ഹർജിയുമായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കർ. സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തു. ഉത്തരവ് പുറപ്പെടുവിക്കും മുൻപ്...
വീടിന് മുന്നിൽ മൂത്രമൊഴിച്ചു; പൊലീസുകാരും വീട്ടുടമയും തമ്മിൽ കൈയാങ്കളി
ചങ്ങനാശേരിയിൽ വീടിന് മുന്നിൽ മൂത്രമൊഴിച്ചതിന് ചൊല്ലി പൊലീസുകാരും വീട്ടുടമയും തമ്മിൽ കൈയാങ്കളി.റെയിൽവെ ഉദ്യോഗസ്ഥനായ ആളുടെ വീടിന് മുന്നിലാണ് മൂന്ന് പൊലീസുകാർ മൂത്രം ഒഴിച്ചത്. ബിവറേജസ് കോർപറേഷൻ ഔട്ട്‌ലെറ്റിൽ നിന്ന് മദ്യം വാങ്ങിയ ശേഷം...
അഞ്ച് വയസുകാരിക്ക് പീഡനം; പ്രതിക്ക് തടവ് ശിക്ഷ
പാലക്കാട് അഞ്ച് വയസുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയെ കഠിന തടവിന് ശിക്ഷിച്ചു. പാലക്കാട് യാക്കര സ്വദേശി അമൽ ദേവിനെയാണ് പാലക്കാട് പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്. 14 വർഷം കഠിന...
യുവതിയെ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചു; ഭർത്താവും സുഹൃത്തും അറസ്റ്റിൽ
യുവതിയെ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച കേസിൽ ഭർത്താവും സുഹൃത്തും അറസ്റ്റിലായി. പഴുന്നാന ചെമ്മന്തിട്ട സ്വദേശികളെയാണ് കന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ അതിക്രൂരമായി പീഡിപ്പിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ ബിയർ ബോട്ടിൽ കയറ്റുകയും ചെയ്തു....
ഫോണ്‍ വിളിച്ചിട്ട് എടുത്തില്ല; പരപുരുഷ ബന്ധം ആരോപിച്ച് ഭാര്യയെ വെട്ടിയ യുവാവ് പിടിയില്‍
ഫോണ്‍ വിളിച്ചിട്ട് എടുക്കാതിരുന്നത് പരപുരുഷ ബന്ധമുള്ളതുകൊണ്ടാണെന്ന് ആരോപിച്ച് ഭാര്യയെ വെട്ടുകത്തികൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റിലായി .
കൊല്ലം പൂതക്കുളം പുന്നേക്കുളം മാടന്‍നട തൊടിയില്‍ വീട്ടില്‍ കലക്കോട് കിഴക്കേപണ്ടാരവിയില്‍ വിനേഷ് (33) ആണ്...
തെളിവ് ലഭിച്ചില്ല; എകെജി സെന്റർ ആക്രമണ കേസ് അവസാനിപ്പിക്കുന്നു
എകെജി സെന്ററിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ കേസില്‍ പൊലീസ് അന്വേഷണം അവസാനിപ്പിക്കുന്നു. പ്രതിയിലേക്ക് എത്തുന്ന ഒരു തെളിവും അന്വേഷണ സംഘത്തിന് ലഭിച്ചില്ല. ശാസ്ത്രീയ അന്വേഷണവും വിഫലമായി. പുതിയ തെളിവ് ലഭിക്കാതെ കൂടുതല്‍...
ഇ.പി ജയരാജനെതിരായ വധശ്രമ കേസ്; പരാതിക്കാരായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നോട്ടീസ്
എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരായ വധശ്രമ കേസില്‍ പരാതിക്കാരായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നോട്ടീസ്. മൊഴി രേഖപ്പെടുത്തുന്നതിനായി തിങ്കളാഴ്ചയും ചൊവ്വാഴ്ചയും എത്താനാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസിൻ മജീദ്, നവീൻ കുമാർ...

























