26.5 C
Kollam
Thursday, March 26, 2026
സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നാളെ പ്രവര്‍ത്തി ദിനം

സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നാളെ പ്രവര്‍ത്തി ദിനം; സെപ്റ്റംബര്‍ 2 മുതല്‍ ഓണാവധി

0
സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് എല്ലാം നാളെ പ്രവര്‍ത്തി ദിനമായിരിക്കും. സെപ്റ്റംബര്‍ 2 മുതലാണ് ഓണാവധി.ശക്തമായ മഴയെത്തുടര്‍ന്ന് സ്‌കൂളുകള്‍ക്കു പല ദിവസങ്ങളിലും അവധി നല്‍കിയ സാഹചര്യത്തില്‍ പാഠഭാഗങ്ങള്‍ പഠിപ്പിച്ചുതീര്‍ക്കാനാണ് നാളെ ക്ലാസ് നടത്തുന്നത്.ഈ മാസം 24ന്...
മർദ്ദിക്കുന്നത് കണ്ട പിതാവ് കുഴഞ്ഞുവീണ് മരിച്ചു

ബസ് ജീവനക്കാർ മകനെ മർദ്ദിക്കുന്നത് കണ്ട പിതാവ് കുഴഞ്ഞുവീണ് മരിച്ചു; ഫോർട്ട് കൊച്ചിയിൽ

0
ബസ് ജീവനക്കാർ മകനെ മർദ്ദിക്കുന്നത് കണ്ട പിതാവ് കുഴഞ്ഞുവീണ് മരിച്ചു. ഫോർട്ട് കൊച്ചി ചുള്ളിക്കൽ കരിവേലിപ്പടി കിഴക്കേമ്പറമ്പിൽ ഫസലുദ്ദീനാണ് മരിച്ചത്. ഇന്നലെ രാത്രി ഏഴേമുക്കാലിനായിരുന്നു സംഭവം. കാറിൽ സഞ്ചരിച്ചിരുന്ന ഫസലുദ്ദീനും മകനും ബസിന്...
പ്രിയ വർഗീസിന്റെ നിയമനം

പ്രിയ വർഗീസിന്റെ നിയമനം; വി സിയോ പ്രിയ വർഗീസോ ഹൈക്കോടതിയെ സമീപിച്ചേക്കും

0
പ്രിയ വർഗീസിന്റെ നിയമനം സ്റ്റേ ചെയ്ത ഗവർണ്ണറുടെ നടപടിക്കെതിരെ കണ്ണൂർ വി സിയോ പ്രിയ വർഗീസോ ഹൈക്കോടതിയെ സമീപിച്ചേക്കും. നിയമന അധികാരിയായ ഗവർണർക്ക് എതിരെ വിസിക്ക് കോടതിയെ സമീപിക്കാൻ കഴിയുമോ എന്നുള്ള പ്രശ്‌നം...
വിഴിഞ്ഞം തുറമുഖ സമരം നിർണായക ചർച്ച ഇന്ന്

വിഴിഞ്ഞം തുറമുഖ സമരം; നിർണായക ചർച്ച ഇന്ന്

0
വിഴിഞ്ഞം തുറമുഖ സമരത്തിൽ സമരക്കാരുമായി സർക്കാർ നടത്തുന്ന നിർണായക ചർച്ച ഇന്ന്. ഫിഷറീസ് മന്ത്രി വി അബ്ദുറഹ്മാന്‍റെ അധ്യക്ഷതയിലാണ് ചർച്ച. തുറമുഖ നിർമ്മാണം നിർത്തിവച്ച് ആഘാത പഠനം നടത്തുന്നത് ഉൾപ്പടെയുള്ള ഏഴിന ആവശ്യങ്ങളും...
ഷാജഹാൻ കൊലക്കേസിൽ നാല് പേര്‍ക്കൂടി അറസ്റ്റിൽ

ഷാജഹാൻ കൊലക്കേസിൽ നാല് പേര്‍ക്കൂടി അറസ്റ്റിൽ; പൊലിസിനെതിരേ സി.പി.എം

0
പാലക്കാട് ഷാജഹാൻ കൊലക്കേസിൽ നാല് പേര്‍ക്കൂടി അറസ്റ്റിൽ.വിഷ്ണു,സുനീഷ്,ശിവരാജൻ,സതീഷ് എന്നിവരാണ് അറസ്റ്റിലായത്. കൃത്യം നടക്കുമ്പോൾ ഇവരും സ്ഥലത്ത് ഉണ്ടായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. മലമ്പുഴ കവയിൽ നിന്നാണ് ഇവര്‍ പിടിയിലായത്. കേസിൽ ഇതുവരെ എട്ടുപേരുടെ...
കൂടുതൽ ആളുകളുടെ പങ്ക് സംശയിച്ച് പൊലീസ്

ഫ്ലാറ്റിലെ കൊലപാതകം; കൂടുതൽ ആളുകളുടെ പങ്ക് സംശയിച്ച് പൊലീസ്

0
കൊച്ചിയിൽ യുവാവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ ഒളിപ്പിച്ച കേസിൽ കൂടുതൽ ആളുകളുടെ പങ്ക് സംശയിച്ച് പൊലീസ്. കൊല്ലപ്പെട്ട സജീവിന്റെ മൃത്ദേഹം ഫ്ലാറ്റിലെ ഡക്റ്റിൽ തൂക്കിയിട്ട നിലയിലായിരുന്നു കണ്ടെത്തിയത്. ഇത് ഒരാൾക്ക് ഒറ്റയ്ക്ക് ചെയ്യാൻ കഴിയുന്നതല്ലെന്നും...
വിഴിഞ്ഞം സമരം പത്താം ദിവസത്തിലേക്ക്

വിഴിഞ്ഞം തുറമുഖ കവാടം ഉപരോധം; രാപകൽ സമരം മൂന്നാം ദിവസത്തിലേക്ക്

0
വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചുള്ള മത്സ്യത്തൊഴിലാളികളുടെ രാപകൽ സമരം മൂന്നാം ദിവസവും ശക്തമായി തുടരുകയാണ്. വിഴിഞ്ഞം പദ്ധതി നിർമാണം നടക്കുന്നിടത്തേക്ക് റാലിയായി പോകാൻ അനുവദിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. ഇന്ന് രാവിലെ ബൈക്ക് റാലിയായി...
മലയാളി സൈനിക ഉദ്യോഗസ്ഥന്‍റെ മൃതദേഹം കണ്ടെത്തി

മലയാളി സൈനിക ഉദ്യോഗസ്ഥന്‍റെ മൃതദേഹം കണ്ടെത്തി; കാണാതായത് മധ്യപ്രദേശിൽ പ്രളയത്തിൽ

0
മധ്യപ്രദേശിൽ പ്രളയത്തിൽ കാണാതായ മലയാളി സൈനിക ഉദ്യോഗസ്ഥന്‍റെ മൃതദേഹം കണ്ടെത്തി. എറണാകുളം മാമഗലം സ്വദേശി നിർമ്മൽ ശിവരാജനാണ് മരിച്ചത്. കാർ കണ്ടെത്തിയതിന് സമീപ പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. മിന്നൽ പ്രളയത്തിൽപ്പെട്ടതാണെന്നാണ് സംശയം. എറണാകുളം മാമംഗലം...
ജമ്മു കാശ്മീർ കോൺഗ്രസിൽ പ്രതിസന്ധി

ജമ്മു കാശ്മീർ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമാകുന്നു; കൂട്ടരാജിയുണ്ടാകുമെന്നാണ് ഒരു വിഭാഗം

0
ജമ്മു കാശ്മീർ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമാകുന്നു.ഗുലാംനബി ആസാദ് നല്‍കുന്ന സന്ദേശം ഹൈക്കാമാന്‍ഡ് മനസിലാക്കിയില്ലെങ്കില്‍ കൂട്ടരാജിയുണ്ടാകുമെന്നാണ് ഒരു വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. ജമ്മു കാശ്മീർ കോൺഗ്രസ് പുന:സംഘടന സംബന്ധിച്ച് ഗുലാം നബി ആസാദിന്‍റെ വാദം തെറ്റെന്ന്...
ഗവർണർക്കെതിരെ വീണ്ടും സിപിഎം

ഗവർണർക്കെതിരെ വീണ്ടും സിപിഎം; ജനകീയ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു

0
ഗവർണർക്കുകേന്ദ്ര സർക്കാരിനും കടുത്ത വിമർശനവുമായി സിപിഎം. ജനകീയ സർക്കാരിനെ അട്ടിമറിക്കാൻ ഗവർണർ ശ്രമിക്കുകയാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. പാർട്ടി മുഖപത്രമായ ദേശാഭിമാനിയിലാണ് ഗവർണർക്കെതിരേയും കേന്ദ്ര സർക്കാരിനെതിരേയും നിലപാടെടുത്ത് സ...