25.2 C
Kollam
Thursday, March 26, 2026
സിപിഐ കൊല്ലം ജില്ലാ സമ്മേളനം

സിപിഐ കൊല്ലം ജില്ലാ സമ്മേളനം; ആർ.എസ്.പിക്കും സി.പി.എമ്മിനും കേരളാ കോൺഗ്രസ് ബിക്കും വിമർശനം

0
സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തിൽ ആർ.എസ്.പിക്കും സി.പി.എമ്മിനും കേരളാ കോൺഗ്രസ് ബിക്കും വിമർശനം.ആർഎസ്പി യുഡിഎഫിൽ തുടരുന്നതിന് കാരണം എൻ കെ പ്രേമചന്ദ്രന്റെ പിടിവാശിയാണെന്നും സിപിഎം സഹകരണ മേഖലയിൽ തന്നിഷ്ട പ്രകാരം പ്രവർത്തിക്കുന്നുവെന്നും...
പങ്കാളിയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റി യുവതി

മകളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു; പങ്കാളിയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റി യുവതി

0
14 കാരിയായ മകളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച പങ്കാളിയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റി അമ്മ. മദ്യപാനിയായ ഭർത്താവുമായി വേർപിരിഞ്ഞ ശേഷം, കഴിഞ്ഞ രണ്ട് വർഷമായി മുപ്പത്തിരണ്ടുകാരനൊപ്പം താമസിച്ചുവരികയായിരുന്നു 36 കാരി. യുപിയിലെ ലഖിംപൂർ ഖേരി...
സിവിക് ചന്ദ്രന് ജാമ്യം നൽകിയ ഉത്തരവ്

സിവിക് ചന്ദ്രന് ജാമ്യം നൽകിയ ഉത്തരവ്; ജഡ്ജിനെതിരെ ആനി രാജ

0
സിവിക് ചന്ദ്രന് ജാമ്യം നൽകിയ ഉത്തരവിലെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ ജഡ്ജിനെതിരെ സിപിഐ നേതാവ് ആനി രാജ. ഉത്തരവിട്ട ജഡ്‌ജി സമൂഹത്തിന് ഭീഷണി. പദവിയിൽ നിന്നും നീക്കണം. സ്ത്രീകളെ കണ്ടാൽ പ്രകോപനമുണ്ടാക്കുന്ന മനസിന്...
കോടതി നിരീക്ഷണങ്ങളെ അപലപിച്ച് ദേശീയ വനിതാ കമ്മിഷൻ

സിവിക് ചന്ദ്രനെതിരായ പീഡന പരാതി; കോടതി നിരീക്ഷണങ്ങളെ അപലപിച്ച് ദേശീയ വനിതാ കമ്മിഷൻ

0
സിവിക് ചന്ദ്രനെതിരായ പീഡന പരാതിയിൽ കോഴിക്കോട് സെഷൻസ് കോടതി നടത്തിയ നിരീക്ഷണങ്ങളെ അപലപിച്ച് ദേശീയ വനിതാ കമ്മിഷനും രംഗത്തെത്തി. ലൈംഗിക അതിക്രമ കേസിൽ പരാതിക്കാരിയുടെ വസ്ത്രം സംബന്ധിച്ച കോടതിയുടെ നിരീക്ഷണം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന്...
സിവിക് ചന്ദ്രനെതിരായ പീഡന കേസിലെ കോടതി വിധി ദൗർഭാഗ്യകരം

സിവിക് ചന്ദ്രനെതിരായ പീഡന കേസിലെ കോടതി വിധി ദൗർഭാഗ്യകരം; മന്ത്രി വീണാ ജോര്‍ജ്

0
സിവിക് ചന്ദ്രനെതിരായ പീഡന കേസിലെ കോടതി വിധി ദൗർഭാഗ്യകരമെന്നു ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പൊതു സമൂഹം കോടതികളെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. ഇങ്ങനെയുള്ള വിധികൾ ആ പ്രതീക്ഷയ്ക്ക് എതിരാണ്. സിവിക് ചന്ദ്രന്...
ഓള്‍ ഇന്ത്യ പോലീസ് അക്വാട്ടിക് ആന്‍ഡ് ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പ് ഉജ്ജ്വല തുടക്കം

ഓള്‍ ഇന്ത്യ പോലീസ് അക്വാട്ടിക് ആന്‍ഡ് ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പ്; ഉജ്ജ്വല തുടക്കം

0
എഴുപത്തൊന്നാമത് ഓള്‍ ഇന്ത്യ പോലീസ് അക്വാട്ടിക് ആന്‍ഡ് ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പിന് തിരുവനന്തപുരം പിരപ്പന്‍കോട് ഡോ. ബി ആര്‍ അംബേദ്കര്‍ അന്താരാഷ്ട്ര അക്വാട്ടിക് കോംപ്ലക്‌സില്‍ തുടക്കമായി. 26 ടീകളിലായി മുന്നൂറിലേറെ...
മുഖ്യമന്ത്രിയുടെ വാദം തള്ളി കേന്ദ്രം

ഭക്ഷ്യ സ്വയംപര്യാപ്തതയിലേക്ക് സംസ്ഥാനം മാറും; മുഖ്യമന്ത്രി

0
ഭക്ഷ്യ സ്വയം പര്യാപ്തതയിലേക്ക് സംസ്ഥാനത്തെ എത്തിക്കുന്നതിനായി എല്ലാ ശ്രേണിയിലുള്ളവരും കൃഷിയിലേക്ക് കടന്നുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന കൃഷി ദര്‍ശന്‍ പരിപാടിയുടെയും കാര്‍ഷിക ദിനാചരണത്തിന്റെയും ...
പത്മശ്രീയെക്കാളും സന്തോഷം നൽകുന്ന പുരസ്‌കാരം

പത്മശ്രീയെക്കാളും സന്തോഷം നൽകുന്ന പുരസ്‌കാരം; ജയറാം

0
പത്മശ്രീ ലഭിച്ച നിമിഷത്തിനുമപ്പുറമുള്ള സന്തോഷവും അഭിമാനവും തോന്നുകയാണെന്ന് സംസ്ഥാന കർഷക അവാർഡ് സ്വീകരിച്ചുകൊണ്ട് നടൻ ജയറാം അഭിപ്രായപ്പെട്ടു. അഭിനയത്തോടൊപ്പം കൃഷി എന്നത് തീർത്തും സ്വകാര്യമായ പരിശ്രമമായിരുന്നു. ചെന്നൈയിൽ താമസിക്കുമ്പോൾ 25 വർഷത്തിനു...
ഒരു ലക്ഷം രൂപയുടെ വിളക്ക് മോഷ്ടിച്ച രണ്ടംഗ സംഘം പിടിയിൽ

ഒരു ലക്ഷം രൂപയുടെ വിളക്ക് മോഷ്ടിച്ച രണ്ടംഗ സംഘം പിടിയിൽ; മോഷ്ടിച്ചത് ആമ വിളക്ക്

0
കൊല്ലം ശക്തികുളങ്ങര വെൻകുളങ്ങര സ്‌കൂളിന് സമീപത്തെ കുളക്കുടി ഭദ്രാദേവി ക്ഷേത്രത്തിൽ നിന്ന് ഒരു ലക്ഷം രൂപ വിലമതിക്കുന്ന ആമ വിളക്ക് മോഷ്ടിച്ച രണ്ടംഗ സംഘം പിടിയിൽ. ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന വൈഷ്‌ണവ്...
കോൺഗ്രസുകാരെ പ്രതിയാക്കാൻ ശ്രമിക്കുന്നു

ഗാന്ധി ചിത്രം തകർത്ത സംഭവം; കോൺഗ്രസുകാരെ പ്രതിയാക്കാൻ ശ്രമിക്കുന്നു

0
രാഹുൽ ഗാന്ധിയുടെ വയനാട് എം.പി ഓഫീസിലെ ഗാന്ധി ചിത്രം തകർത്ത സംഭവത്തിൽ കോൺഗ്രസുകാരെ പ്രതിയാക്കാൻ പോലീസ് ശ്രമിക്കുന്നുവെന്ന് ടി സിദിഖ് എംഎൽഎ. നിരപരാധികളുടെ വീടുവളഞ്ഞ് പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്.കോൺഗ്രസ് പ്രവർത്തകനായ ജോർജിന്റെ...