ചിന്തൻ ശിബിർ; കോൺഗ്രസ് പുന:സംഘടന ഒരു മാസത്തിനുള്ളിൽ
ഒരു മാസത്തിനുളളിൽ സംസ്ഥാന കോൺഗ്രസിൽ പുന: സംഘടന )പൂർത്തിയാക്കുമെന്ന് കോഴിക്കോട് പുരോഗമിക്കുന്ന ചിന്തൻ ശിബിറിൽ തീരുമാനം. പ്രവർത്തന മികവില്ലാത്ത ഡി സി സി അധ്യക്ഷന്മാരെ മാറ്റും. അവരുടെ പ്രവർത്തനം വിലയിരുത്തിയ ശേഷമാകും ഇത്....
ദ്രൗപതി മുർമ്മുവിന്റെ സത്യപ്രതിജ്ഞ നാളെ; പതിനഞ്ചാമത് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ
മുർമ്മു ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഭരണ കാലാവധി ഇന്ന് അവസാനിക്കും. ഇന്ത്യൻ...
ശ്രീറാം വെങ്കിട്ടരാമനെതിരെ കോണ്‍ഗ്രസ്; നിയമനം പിൻവലിക്കണം
മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീ റാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.കളങ്കിതനായ വ്യക്തിയുടെ നിയമനം അംഗീകരിക്കാനാവില്ലെന്ന് കെ പി സി സി ജനറൽ...
നേതൃത്വത്തിനും മുഖ്യമന്ത്രിക്കും രൂക്ഷ വിമർശനം; കാനം രാജേന്ദ്രന്ടെ പേരെടുത്ത് വിമർശനം
സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പേരെടുത്താണ് പ്രതിനിധികൾ വിമർശിച്ചത്. എം എം മണിയുടെ നിലപാടുകളിൽ പാർട്ടി നേതാക്കൾ മൗനം പാലിച്ചു. എം...
ചിന്തൻ ശിബിരത്തിന് കല്ലുകടി; വിട്ടു നിന്ന് മുല്ലപ്പള്ളിയും സുധീരനും
തിരിച്ചു വരവിന് വഴി തേടി കോഴിക്കോട് തുടങ്ങിയ കോണ്‍ഗ്രസ് ചിന്തൻ ശിബിരിന് മുല്ലപ്പള്ളിയും സുധീരനുമെത്തിയില്ല.
കെ പി സി സി ,ഡിസിസി ഭാരവാഹികള്‍ക്ക് പുറമേ പോഷകസംഘടനാ ഭാരവാഹികളടക്കം 200ഓളം പ്രതിനിധികളാണ് കോഴിക്കോട്...
തെളിവ് ലഭിച്ചില്ല; എകെജി സെന്റർ ആക്രമണ കേസ് അവസാനിപ്പിക്കുന്നു
എകെജി സെന്ററിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ കേസില്‍ പൊലീസ് അന്വേഷണം അവസാനിപ്പിക്കുന്നു. പ്രതിയിലേക്ക് എത്തുന്ന ഒരു തെളിവും അന്വേഷണ സംഘത്തിന് ലഭിച്ചില്ല. ശാസ്ത്രീയ അന്വേഷണവും വിഫലമായി. പുതിയ തെളിവ് ലഭിക്കാതെ കൂടുതല്‍...
സിപി ഐ തിരുത്തൽ ശക്തിയായി തുടരും; കാനം രാജേന്ദ്രൻ
സിപി ഐ തിരുത്തൽ ശക്തിയായി തുടരുമെന്ന് കാനം രാജേന്ദ്രൻ. സിപിഐ തിരുവനന്തം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്ന കാനം.
എൽഡിഎഫ് ഉയർത്തിയ രാഷ്ട്രീയ നിലപാടിൽ വ്യതിയാനം ഉണ്ടായപ്പോൾ സിപിഐ തിരുത്തി. മുന്നണിയിലെ...
കെ.പി.സി.സി ചിന്തന്‍ ശിബിരത്തിന് കോഴിക്കോട് തുടക്കമായി; സംഘടനാ ശേഷി ശക്തമാക്കും
കെ.പി.സി.സിയുടെ നവസങ്കല്‍പ്പ് ചിന്തന്‍ ശിബിരത്തിന് ഇന്ന് കോഴിക്കോട് തുടക്കമായി. ഇന്നും നാളെയുമായി കോഴിക്കോട് ബീച്ചിന് സമീപത്തെ ആസ്പിയന്‍ കോര്‍ട്ട് യാര്‍ഡില്‍ നടക്കുന്ന പരിപാടിയില്‍ സംഘടനാ ശേഷി ശക്തമാക്കുന്നതിനൊപ്പം 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട...
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ട് ചെയ്തയാൾ കുലംകുത്തി; പന്ന്യൻ രവീന്ദ്രൻ
രാഷ്ട്രപതി തെരഞ്ഞെടുപ്പ് ക്രോസ് വോട്ടിംഗിൽ വിമർശനവുമായി സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. ബി ജെ പി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്ത എംഎൽഎ കുലംകുത്തിയാണെന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. വോട്ട് ചെയ്തയാളെ തിരിച്ചറിഞ്ഞാൽ കേരള...
മാധ്യമം വിവാദം; കെ ടി ജലീലിനെ പൂർണമായി തള്ളി സിപിഎം
മാധ്യമം വിവാദത്തിൽ കെ ടി ജലീലിനെ പൂർണമായി തള്ളി സിപിഎം. മാധ്യമത്തിനെതിരെ കടുത്ത നിലപാട് എടുത്തത് ശരിയായില്ലെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തൽ. മന്ത്രിയായിരിക്കുമ്പോൾ യുഎഇയ്ക്ക് കത്ത് എഴുതിയത് തെറ്റായ നടപടിയാണെന്നുമാണ് സിപിഎം വിലയിരുത്തുന്നു. അതേസമയം,...

























