ദീദിയെ ഒതുക്കാന്‍ ബംഗാളിലെ കടുവ ദാദ ; ലക്ഷ്യം 2021 -ലെ തെരഞ്ഞെടുപ്പ് ;...
ബംഗാളില്‍ താമര വിരിയിക്കാന്‍ അമിത് ഷാ പുതിയ തന്ത്രം പയറ്റുന്നു. മമത ബാനര്‍ജിയെ ഒതുക്കാന്‍ ഇത്തവണ അദ്ദേഹം രംഗത്തിറക്കിയിരിക്കുന്നത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകനും ബംഗാള്‍ കടുവ എന്നറിയപ്പെടുന്ന സൗരവ് ഗാംഗുലിയെ തന്നെയാണ്....
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് എന്ന കപ്പല്‍ മുങ്ങുമ്പോള്‍ സ്വയം രക്ഷപെട്ട കപ്പിത്താന്: ഒവൈസി
കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പരിഹസിച്ച് എഐഎംഐഎം നേതാവ് അസദുദീന് ഒവൈസി. കോണ്‍ഗ്രസ് എന്ന കപ്പല്‍ മുങ്ങന്നതുകണ്ട് സ്വയം രക്ഷപെട്ടയാളാണ് രാഹുല്‍ എന്നു ഒവൈസി പരിഹസിച്ചു. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പുപ്രചരണത്തിനിടെയായിരുന്നു പരാമര്‍ശം.
'' കടലിന് നടുവില്‍...
ഗാന്ധി വധത്തില്‍ ഗൂഢാലോചന ആരോപിക്കപ്പെട്ട വീര്‍ സവര്‍ക്കര്‍ക്ക് ഭാരത് രത്ന നല്കാന് ഉറപ്പിച്ച് ബി.ജെ.പി...
ഗാന്ധി വധത്തില്‍ ഗൂഡാലോചന ആരോപിക്കപ്പെട്ട ഹിന്ദു മഹാ സഭ നേതാവ് വീര്‍ സവര്‍ക്കര്‍ക്ക് ഭാരത രത്ന നല്കാന് ഉറപ്പിച്ച് ബിജെപി. ഗോപാല്‍ ഗോഡ്സെ , നാരായണ്‍ ആപ്തെ, വിഷ്ണു കാക്കറെ എന്നിവര്‍ കലാപങ്ങള്‍...
റഫാല്‍ അന്ന് ഉണ്ടായിരുന്നെങ്കില്‍ പാകിസ്ഥാനില്‍ പ്രവേശിക്കാതെ ഇന്ത്യയില്‍ നിന്ന് ബാല്‍കോട്ട് ആക്രമിക്കാമായിരുന്നു’: രാജ്നാഥ് സിംഗ്
ഇന്ത്യയില്‍ റഫാല്‍ യുദ്ധവിമാനങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ തീവ്രവാദ ക്യാമ്പുകള്‍ ആക്രമിക്കാന്‍ വ്യോമസേനക്ക് പാകിസ്ഥാനിലെ ബാല്‍കോട്ടില്‍ പ്രവേശിക്കേണ്ടി വരില്ലായിരുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് .
മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ മീര ഭയന്ദര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി...
കാശ്മീരില്‍ മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ പുന: സ്ഥാപിച്ചു
കാശ്മീരില്‍ പ്രത്യേക പദവി റദ്ദാക്കി 70 ദിനങ്ങള്‍ പിന്നിട്ട സാഹചര്യത്തില്‍ പോസ്റ്റ് പെയ്ഡ് മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ പുന: സ്ഥാപിച്ചു. 40 ലക്ഷത്തോളം പോസ്റ്റ്പെയ്ഡ് ഫോണുകള്‍ പ്രവര്‍ത്തനക്ഷമമാക്കിയതായി ജമ്മുകാശ്മീര്‍ ഭരണകൂടം അറിയിച്ചു. അതേസമയം...
മഹാരാഷ്ട്ര ശിവസേനയില്‍ പൊട്ടിത്തെറി ; 50 ശിവസേന നേതാക്കള്‍ സി.പി.ഐ.എമ്മില്‍ ; പല്‍ഗാറില്‍ വിജയിച്ച്...
മഹാരാഷ്ട്രയില്‍ അമ്പത്തിലേറെ ശിവസേന നേതാക്കള്‍ സി.പി.ഐ.എമ്മില്‍ ചേര്‍ന്നു. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള നേതാക്കളാണ് ശിവസേന വിട്ടത്.
അംബേസരിയില് ചേര്‍ന്ന വലിയ പൊതുയോഗത്തില്‍ ശിവസേന നേതാക്കളെ മുതിര്‍ന്ന കേന്ദ്ര കമ്മറ്റി അംഗങ്ങളായ ഡോ. അശോക് ധവാലേ,...
പാലാരിവട്ടം അഴിമതി: അട്ടിമറിക്കാന്‍ ശ്രമം ; അന്വേഷണ സംഘത്തലവനെ മാറ്റി ; അന്വേഷണ വിവരം...
പാലാരിവട്ടം അഴിമതി കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണ തലവനായ ഡിവൈഎസ്പി അശോക് കുമാറിനെ തല്‍സ്ഥാനത്ത് നിന്നും നീക്കി. പിന്നാലെ പ്രതികള്‍ക്ക് അന്വേഷണ വിവരങ്ങള്‍ ചോര്‍ത്തി നല്കിയ എഎസ്ഐ ഇസ്മയിലിനേയും...
ലോക് സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞില്ലേ ! ഇനി അസംബ്ലി ഇലക്ഷന് … വൈറല്‍ ഹിറ്റാകുന്ന...
ലോക്സഭാ തെരഞ്ഞെടുപ്പ് ആറും മുമ്പ് ഇവര്‍ വീണ്ടും എത്തുന്നു. ഛത്രപതി ശിവജി ഭരിച്ച മറാത്ത തട്ടകത്തില്‍. വൈറല്‍ ഹിറ്റാകാന്‍ പോകുന്ന തീ പൊരി പ്രസംഗം കേള്‍ക്കാന്‍ അത്യന്തം ഉദ്യോഗത്തോടെ ഇന്നു മറാത്തക്കാര്‍ കാത്തിരിക്കും...
ഇടതുമുന്നണിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സോണിയയുടെ ആഹ്വാനം; അങ്കലാപ്പിലായി ബിജെപിയും തൃണമൂലും ; നിര്‍ണ്ണായക നീക്കം...
പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കുമെതിരെ പോരാട്ടത്തിനൊരുങ്ങി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.ഇടതുമുന്നണിയ്ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്കി. പശ്ചിമ ബംഗാള്‍ യൂണിറ്റ് നേതാക്കളോടാണ് സോണിയാ ഗാന്ധി ഇക്കാര്യം ആവശ്യപ്പെട്ടത്.വ്യാഴാഴ്ച...
പോടീ പൂതനേ …വാടാ കംസാ…. പുരാണ കഥാപാത്രങ്ങളുടെ പേര് പറഞ്ഞു അരൂരില്‍ പോര് മുറുകുന്നു…
സുധാകരന്റെ പൂതനാ പ്രയോഗം വിവാദമായതിനു പിന്നാലെ മന്ത്രി ജി.സുധാകരനെ കംസന് എന്ന് വിശേഷിപ്പിച്ച് എം.എം ഹസന് രംഗത്ത്. സുധാകരന് കംസന്റെ അവതാരമാണെന്നും കൊന്നാടുക്കാന്‍ ഇനി ബാക്കി എത്ര പേരുണ്ടെന്നും കോണ്‍ഗ്രസ് നേതാവായ ഹസന്...

























