ലാവ്‌ലിന്‍ കേസ് ഇന്ന് പരിഗണിച്ചില്ല ; രണ്ടാഴ്ചത്തേക്ക് മാറ്റി
എസ് എന്‍സി ലാവിലിന്‍ കേസ് സുപ്രീം കോടതി പരിഗണിച്ചില്ല. രണ്ടാഴ്ചക്ക് ശേഷം കേസ് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് മാറ്റിവെച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ്ജസെക്രട്ടറി...
മുഖ്യനെ എനിക്കറിയാം രാഷ്ട്രീയത്തിനായി അയാള്‍ എന്തും ചെയ്യും ; എല്ലാരോടും ഫ്രണ്ടലി ; പഠിക്കാനും...
എനിക്ക് രാഷ്ട്രീയമില്ല. പക്ഷെ രാഷ്ട്രീയ ആചാര്യനുണ്ട് അത് മറ്റാരുമല്ല മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ പ്രഥമ വ്യവസായി ഗോകുലം ഗോപാലന്റെ വാക്കുകളാണിവ. തലശ്ശേരി ബ്രണ്ണന്‍സ് കോളേജില്‍ എന്റെ സീനിയറായിരിന്നു പിണറായി വിജയന്‍. ഇന്നത്തെ...
ജമ്മുകാശ്മീര്‍ പദവി എടുത്ത് കളഞ്ഞത് കാശ്മീരില്‍ വീരമൃത്യുവരിച്ച ജവാന്‍മാരോടുള്ള ആദര സൂചകമായി; ഇനി ഒരു...
കാശ്മീരില്‍ വീരമൃത്യൂ വരിച്ച ജവാന്‍മാര്‍ക്കായുള്ള ആദര സൂചകമായാണ് ജമ്മുകാശ്മീര്‍ പ്രത്യേക പദവി എടുത്തു കളഞ്ഞതെന്ന തുറന്നു പറച്ചിലുമായി അമിത്ഷാ.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി രാജ്യത്തെ സുരക്ഷിതമാക്കിയിരിക്കുകയാണ്. രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച എല്ലാ ജവാന്‍മാര്‍ക്കും...
ടഗ് ഓഫ് വാര്‍ ബിറ്റ്വിന്‍ അടൂര്‍ പ്രകശ് ആന്റ് യുഡിഎഫ് ‘ റോബിന്‍ പീറ്ററിനെ...
കോന്നി മണ്ഡലത്തില്‍ സ്ഥാനാര്‍ഥി തര്‍ക്കത്തെ ചൊല്ലി യുഡിഎഫില്‍ കലാപം. താന്‍ നിര്‍ദേശിച്ച സ്ഥാനാര്‍ഥി റോബിന്‍ പീറ്ററുടെ പേരു വെട്ടി മോഹന്‍ രാജിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ കലഹിച്ച് എം പി അടൂര്‍ പ്രകാശ് രംഗത്തെത്തി. റോബിന്‍...
മോദിയുടെ വിശ്വസ്തന്‍ രാം മാധവ് എവിടെ ? അമിത്ഷാക്ക് ശേഷം പാര്‍ട്ടിയുടെ മുഖമായി മാറേണ്ട...
2014 ല്‍ നരേന്ദ്ര മോദി നടത്തിയ മിക്ക വിദേശയാത്രകളിലും നിറസാന്നിധ്യമായിരുന്ന നേതാവ് ആയിരുന്നു രാം മാധവ്. മോദിക്ക് ഏറെ പ്രീയപ്പെട്ടവന്‍.
ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍, ലണ്ടനിലെ വെംബ്ലി, സിഡ്നി എന്നിവിടങ്ങളില്‍ മോദി നടത്തിയ പരിപാടികളിലെ...
ജോസ് കെ മാണിക്ക് പക്വതയില്ലെന്ന് ജോസഫ് , എന്നാല്‍ പക്വതയില്ലാത്തത് ജോസഫിനാണെന്ന് ജോസും ;...
പാലാ മണ്ഡലം കൈവിട്ടതോടെ കേരള കോണ്‍ഗ്രസില്‍ തമ്മിലടി കൂടുതല്‍ വഷളാവുന്നു. ജോസ് കെ മാണിക്ക് പക്വതയില്ലാത്തതാണ് തോല്‍വിക്ക് കാരണമെന്ന് പി ജെ ജോസഫും അതല്ല ജോസഫിനാണ് പക്വത ഇല്ലാത്തതെന്ന് ജോസ് കെ മാണിയും...
രാഷ്ട്രീയം കളിക്കാന്‍ മാത്രം ഉള്ളതല്ല ; പകരം വീട്ടാനുമുള്ളതാണ് ലോല്‍ വിജയ ലഡു...
രാഷ്ട്രീയം കളിക്കാനുള്ളതല്ല ഇടയ്‌ക്കൊക്കെ പകരം വീട്ടാനുള്ളതാണെന്നും വിളിച്ചു പറഞ്ഞു വിജയ മധുരം വിതരണം ചെയ്ത് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.തിരുവനന്തപുരം എകെജി സെന്ററില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കാണ്...
വിദേശ നിക്ഷേപകരെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് മോദി
വിദേശ നിക്ഷേകപരെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂയോര്‍ക്കില്‍ വച്ചുനടക്കുന്ന ബ്ലൂംബെര്‍ഗ് ഗ്ലോബല്‍ ബിസിനസ് ഫോറത്തില്‍ വച്ചായിരുന്നു മോദി വിദേശ നിക്ഷേപകരെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്. ' നിങ്ങളുടെ ആഗ്രഹങ്ങളും ഞങ്ങളുടെ...
ചെന്നിത്തലയുടെ അഴിമതി ആരോപണത്തിന് മറുപടി പറഞ്ഞ് മുഖ്യമന്ത്രി ; മറുപടി ജനങ്ങള്‍ക്കുള്ളതാണെന്ന് ചെന്നിത്തലക്ക് ഒരു...
ട്രാന്‍സ്ഗ്രിഡ് പദ്ധതിയില്‍ അഴിമതിയാരോപിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്ക് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവരെയും അഴിമതിക്കാരെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതിപക്ഷനേതാവ് ആരോപണവ്യവസായം തുടങ്ങിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. കിഫ്ബിയും കെഎസ്ഇബിയുമായുള്ള കരാര്‍ സുതാര്യമാണെന്നും അദ്ദേഹം...
എം എൽ എ എന്ന നിലയിൽ ഐഷാ പോറ്റി തികച്ചും പരാജയം
കൊട്ടാരക്കര എംഎൽഎ എന്ന നിലയിൽ ഐഷാ പോറ്റി തികച്ചും പരാജയം. എംഎൽഎയായി ഒരു പതിറ്റാണ്ടോട് അടുക്കുമ്പോഴു പ്രത്യേകിച്ചും എടുത്തുപറയത്തക്ക ഒരു വികസനവും കൊണ്ടുവരാനായില്ല. എന്തെങ്കിലും ചെറിയതോതിൽ ഉണ്ടായിട്ടുണ്ടെങ്കിൽ അതെല്ലാം ആർ ബാലകൃഷ്ണപിള്ള തുടക്കമിട്ടു...

























