27.1 C
Kollam
Tuesday, March 10, 2026

മരടിലെ ഫ്ലാറ്റുകൾ രണ്ടാഴ്ചയ്‌ക്കകം പൊളിച്ച് നീക്കണമെന്ന് സുപ്രീം കോടതി

0
എറണാകുളം മരട് മുനിസിപ്പാലിറ്റിയിൽ തീരദേശനിയമം ലംഘിച്ച് നിർമ്മിച്ച അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങൾ സെപ്റ്റംബർ 20നകം പൊളിച്ചുനീക്കണമെന്ന് സുപ്രീം കോടതി . ഫ്ലാറ്റ് പൊളിച്ചതിന് ശേഷം അന്ന് തന്നെ റിപ്പോർട്ട് നൽകാനും സുപ്രീം കോടതി...

ഔസേപ്പച്ചന്‍ പഴയ കളി പുറത്തെടുത്തു, ജോസ് മോനെ മലര്‍ത്തിയടിച്ചു ; പരിഹാസവുമായി അഡ്വ. ജയശങ്കറിന്‍റെ...

0
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കു പാര്‍ട്ടി ചിഹ്നമില്ലാതെ മത്സരിക്കേണ്ടി വന്നതില്‍ പരിഹാസവുമായി അഡ്വ എ. ജയശങ്കറുടെ ഫേസ്ബുക്ക് പോസ്റ്റ് .മാണിസാറിന്റെ തട്ടകമായ പാലായില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്കു ചിഹ്നം നിഷേധിച്ചു കൊണ്ട് ഔസേപ്പച്ചന്‍ വീണ്ടും പഴയ കളി...

പിജെ ജോസഫ് വിഡ്ഡി ; വന്നത് കേരള കോണ്‍ഗ്രസ് മുഖപത്രത്തില്‍ ; പ്രതികരിച്ച് ജോസഫ്

0
പിജെ ജോസഫ് വിഡ്ഡിയെന്ന് കേരള കോണ്‍ഗ്രസ് മുഖപത്രമായ മുഖച്ഛായയില്‍. ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് എം വര്‍ക്കിംഗ് ചെയര്‍മാന്‍ പിജെ ജോസഫ് രംഗത്ത്.ജോസ് കെ.മാണിയുടെ അറിവില്ലാതെ ഇത്തരമൊരു ലേഖനം പ്രതിച്ഛായയിൽ വരില്ലെന്നാണ് ജോസഫ്...

പിഎസ്‍സി പരീക്ഷാത്തട്ടിപ്പ് സിബിഐ അന്വേഷിക്കണം: ഹൈക്കോടതിയിൽ ഹർജി

0
പിഎസ്‍സി പരീക്ഷാ തട്ടിപ്പ് സിബികഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഒരു സംഘം ഉദ്യോഗാർത്ഥികളുടെ ഹർജി . സംസ്ഥാന ഏജൻസി അന്വേഷിച്ചാൽ കേസ് തെളിയില്ലെന്നും അതിനാൽ കേന്ദ്ര ഏജൻസി തന്നെ അന്വേഷിക്കണമെന്നാണ് ഹ‍ർജിയില്‍ ആവശ്യപ്പെടുന്നത്. തിരുവനന്തപുരം...

എസ് ഐയെ താന്‍ ഭീഷണിപ്പെടുത്തിയിട്ടില്ല; വിശദീകരണവുമായി സക്കീര്‍ ഹുസൈന്‍

0
കളമശേരി എസ്‌ഐയെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന ആരോപണം തെറ്റെന്ന് പ്രതികരിച്ച് സിപിഎം ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ രംഗത്ത് . എസ് ഐയെ ഭീഷണിപ്പെടുത്തിയെന്നത് നുണയാണെന്നും അത്തരത്തില്‍ ഒന്നും തന്നെ തന്‍റെ ഫോണ്‍...

പ്രധാനമന്ത്രി നരേന്ദ്ര മോദി ചായവിറ്റ ചായക്കട ഇനി മുതല്‍ വിനോദസഞ്ചാര കേന്ദ്രം

0
അങ്ങനെ അതും യാഥാര്‍ത്ഥ്യമാകുന്നു.ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചായ വിറ്റിരുന്ന കട വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാന്‍ ഒരുങ്ങി ഗുജറാത്ത് സര്‍ക്കാര്‍. പ്രധാനമന്ത്രിയുടെ സ്വദേശമായ ഗുജറാത്തിലെ വാദ്നഗറിലെ റെയില്‍വെ സ്റ്റേഷനിലെ മോദി ജോലി ചെയ്തിരുന്ന...

മുത്തുറ്റ് കേരളത്തിലെ 15 ശാഖകൾ നിര്‍ത്തുന്നു

0
കേരളത്തിലെ 15 ശാഖകൾ മുത്തൂറ്റ് ഫിനാന്‍സ് നിര്‍ത്തുന്നു. പത്രപരസ്യം വഴിയാണ് മുത്തൂറ്റ് ഇക്കാര്യം വ്യക്തമാക്കിയത്. എറണാകുളം കതൃക്കടവ്, പനങ്ങാട്, കങ്ങരപ്പടി, പൊന്നാരിമംഗലം, തിരുവനന്തപുരം ഉള്ളൂര്‍, പെരിങ്ങമല, പുനലൂര്‍, കൊട്ടാരക്കര, ഭരണിക്കാവ്, തെങ്ങണ,കുമളി കൊളുത്ത്...

കാശ്മീര്‍ വിഷയം ; ലണ്ടനിലെ ഇന്ത്യൻ എംബസിയിലേക്ക് പാക് അക്രമികള്‍ കല്ലേറ് നടത്തി

0
കാശ്‌മീർ പ്രശ്‌നത്തിൽ ഇന്ത്യയുടെ നിലപാടില്‍ പ്രതിഷേധിച്ച് ലണ്ടനിലെ ഇന്ത്യൻ എംബസിയിലേക്ക് പാകിസ്ഥാൻ സ്വദേശികൾ നടത്തിയ മാർച്ച് അക്രമാസക്തം. എംബസിയിലെ ഓഫീസിന്റെ ജനൽചില്ലകൾ എറിഞ്ഞുതകർത്ത അക്രമികൾ ശേഷം ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളും മുഴക്കി. രണ്ടാം തവണയാണ്...

കേരള കോണ്‍ഗ്രസില്‍ അടിമുറുകുന്നു; രണ്ടില ചിഹ്നം നല്‍കില്ലെന്ന് ഉറപ്പിച്ചു പിജെ ജോസഫ്

0
സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നാലെ പാര്‍ട്ടി ചിഹ്നത്തിന് വേണ്ടിയും കേരളാ കോണ്‍ഗ്രസില്‍ പോര് മുറുകുന്നു.  പാലാ ഉപതെരഞ്ഞെടുപ്പില്‍ ജോസ് ടോമിന് രണ്ടില ചിഹ്നം നല്‍കില്ലെന്ന നിലപാടിലാണ് പിജെ ജോസഫ് പക്ഷം. പാലായിലേത് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി...

സിഐടിയു പിടിമുറുക്കി ;മുത്തൂറ്റില്‍ ജീവനക്കാരെ ജോലിയ്ക്ക് കയറാന്‍ അനുവദിച്ചില്ല

0
മുത്തൂറ്റ് ഗ്രൂപ്പിന്റെ ഓഫീസുകളില്‍ ജീവനക്കാരെ ജോലിയ്ക്ക് കയറ്റാതെ സിഐടിയു.എറണാകുളത്തെ മുത്തൂറ്റിന്റെ ഹെഡ് ഓഫീസിന് മുന്നില്‍ സിഐടിയു നേതൃത്വം നടത്തുന്ന ഉപരോധ സമരം സംഘര്‍ഷത്തില്‍ കലാശിച്ചു. മുത്തൂറ്റിന്റെ ഹെഡ് ഓഫീസില്‍ ജോലിക്കെത്തിയ ജീവനക്കാരെ സിഐടിയു...