24.6 C
Kollam
Wednesday, July 23, 2025

ഓണം ബംബര്‍; ഭാഗ്യവാന്‍ ആരാണെന്നറിയില്ല ; സമ്മാനം ആലപ്പുഴ വിറ്റ ടിക്കറ്റിന്

0
ഓണം ബംബര്‍ ലോട്ടറി നറുക്കെടുപ്പ് പൂര്‍ത്തിയായി. ടിഎം 160869 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചത്. രണ്ടാം സമ്മാനം ടിഎ 514401 എന്ന ടിക്കറ്റിനാണ്. മഹാഭാഗ്യവാന് ആദായനികുതിയും ഏജന്റുമാരുടെ...

ഉത്രാട പാച്ചിലില്‍ കൊല്ലം നഗരം………

0
ഉത്രാടത്തിന്‍ നാളില്‍ ഉച്ച തിരിയുന്പോള്‍ അച്ചിമാര്‍ക്കുള്ളൊരു സനപ്രദായം ... ചന്തയില്‍ പോയി മലക്കറി വാങ്ങണം ചന്തത്തിനൊത്തൊരു ചേനയും വാങ്ങണം.. ഇൗ പഴമൊഴിയെ അന്വര്‍ത്ഥമാക്കിയാണ് ഉത്രാട പാച്ചില്‍ കൊല്ലം നഗരിയില്‍ അരങ്ങേറുന്നത്. ഗതകാല കാര്‍ഷിക...

മാവേലി മന്നനെ വരവേല്‍ക്കാന്‍ ദേശിംഗനാട് ഒരുങ്ങി കഴിഞ്ഞു

0
ത്രിലോകങ്ങളേയും ജയിച്ച മാവേലി മന്നനെ എതിരേല്‍ക്കാന്‍ ദേശിംഗനാട് ഒരുങ്ങി കഴിഞ്ഞു. 'പുലിക്കളി'യും 'കൈകൊട്ടിക്കളി'യുമായി മാവേലി മന്നനെ വരവേല്‍ക്കാനുള്ള തിരക്കിലാണ് ദേശിംഗനാട്.ചിങ്ങപ്പുലരിയിലെ ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും കാലം കൂടിയായ ഓണത്തിന്‍റെ ഉത്സവലഹരിയാലാണ് നാടും നഗരവും ....

ഓണം അന്നും ഇന്നും

0
ഓണം ഒരു കാലത്ത് നിറവിന്‍റെ പ്രതീകമായിരുന്നു. ഇല്ലത്തെ പത്തായ പുര നിറഞ്ഞും അടിയാന്‍മാരുടെ വല്ലം നിറഞ്ഞും പൊന്നൊണം കൊണ്ടാടിയിരുന്ന ഒരു കാലം മലയാളികള്‍ക്കുണ്ടായിരുന്നു. മഹാബലിയുടെ അപദാനങ്ങള്‍ വാഴ്ത്തി പൊന്നോണത്തെ വരവേറ്റിയിരുന്നവരായിരുന്നു നമ്മള്‍ മലയാളികള്‍....

ശിഥില യൗവ്വനം

0
കവിത ഡി. ജയകുമാരി ശിഥില യൗവ്വനം നിന്റെ കിനാക്കളിൽ പൂത്തു നിൽക്കുന്നു പേരറിയാത്തൊരു നൊമ്പരം. നിന്റെ ഋതുക്കളിൽ കാണാതലയുന്നു പെയ്തൊഴിയാത്തൊരു സാന്ത്വനം. നിന്റെ സ്വരങ്ങളിൽ വീണുടയുന്നു എണ്ണിയാലൊടുങ്ങാത്ത ദീർഘസമസ്യകൾ. എത്രനാൾ നട്ടുവളർത്തി നീ നിദ്രകൾ തീണ്ടാത്ത ചെമ്പകം. ആർദ്രമനസിന്റെ കാണാപ്പുറങ്ങളിൽ നട്ടുനനച്ചൊരു യൗവ്വനം. നിന്റെ നിലാവുകൾ ചോരും വഴികളിൽ നീണ്ടു നിവർന്നിതോ സൗന്ദര്യവാഴ്...

കലാക്ഷേത്രം രഘു

0
കവിയും നടനുമായ കലാക്ഷേത്രം രഘു. 50 ഓളം സിനിമകളിലും , നാടക രംഗത്തും സജീവ സാന്നിധ്യം കുറിച്ച പ്രതിഭ. ഒട്ടേറെ ടെലിഫിലിമുകളുടെയും, നാടകങ്ങളുടെയും രചനയും സംവിധാനവും നിർവ്വഹിച്ചിട്ടുണ്ട്. ഗാന രചയിതാവ് കൂടിയാണ് ഇദ്ദേഹം. ph:...

തങ്കശ്ശേരി വിളക്കുമാടം

0
ചരിത്ര വിസ്മയങ്ങളിൽ നിറഞ്ഞ് നില്ക്കുന്ന തങ്കശ്ശേരി വിളക്കുമാടം. [youtube https://www.youtube.com/watch?v=cLxSj06fgr8]

ഓണാട്ടുകരയുടെ സംസ്കൃതിയും ഋഷഭങ്ങളും

0
അപൂര്‍വ്വതയുള്ള സ്ഥലമാണ് ഓച്ചിറ. ശ്രീകോവിലും നാലമ്പലവും ബലിക്കല്ലുകളും മറ്റുമുള്ള ഷഡ്ഡാധാര പ്രതിഷ്ഠകളോട് കൂടിയ ക്ഷേത്രങ്ങള്‍ രൂപം കൊള്ള്ന്നതിനു മുമ്പ് കാവുകളായിരുന്നു കേരളത്തില്‍ ഉണ്ടായിരുന്നത്. സര്‍പ്പങ്ങള്‍ക്ക് മാത്രമായിരുന്നു കാവുകള്‍.ഭഗവതിക്കും ശാസ്താവിനും വേട്ടയ്ക്കൊരു മകനുമെല്ലാം പണ്ട് കാവുകളായിരുന്നു. ക്ഷേത്രമായി...

ഓട്ടിസം സപ്പോർട്ട് അവാർഡ്

0
സെന്റർ ഫോർ ഓട്ടിസം ഇന്ത്യ ഏർപ്പെടുത്തിയ ഡോക്ടർ എ പി ജെ അബ്ദുൾ കലാം ഓട്ടിസം സപ്പോർട്ട് അവാർഡിന് സാമൂഹിക നീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ , ഗായിക...

കൊല്ലം പീരങ്കി മൈതാനം

0
മഴയെത്തും മുൻപെ