26.3 C
Kollam
Monday, June 9, 2025

ശബരിമലയില്‍ദര്‍ശനം നടത്തില്ല; തൃപ്തി ദേശായിയും സംഘവും മടങ്ങിപ്പോകും

0
ശബരിമല ദര്‍ശനത്തിനായി കൊച്ചിയിലെത്തിയ തൃപ്തി ദേശായിയും ഭൂമാതാ ബ്രിഗേഡ് അംഗങ്ങളും തിരിച്ചുമടങ്ങും. രാത്രി 12.30 ഓടെ ഇവര്‍ തിരിച്ചുപോകുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിക്കും സംഘത്തിനും സംരക്ഷണം ഒരുക്കില്ലെന്ന് പൊലീസ്...

ശബരിമലയില്‍ അന്നദാനം നടത്താന്‍ പണമില്ലാതെ വലഞ്ഞ് ദേവസ്വം ബോര്‍ഡ് ; വഴിപാടുകാരെ കണ്ടെത്താന്‍ തീവ്ര...

0
ശബരിമലയില്‍   അന്നദാനം നടത്താന്‍ പണമില്ലാത്തതിനാല്‍ ദേവസ്വം ബോര്‍ഡ് അന്നദാന വഴിപാട് സമര്‍പ്പണത്തിന് വഴിപാടുകാരെ കണ്ടെത്താന്‍ തീവ്ര ശ്രമങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. അതേസമയം, അയ്യപ്പ സേവാ സമാജം ഉള്‍പ്പെടെ ശബരിമലയില്‍ സൗജന്യ അന്നദാനതിന് സന്നദ്ധത...

ക്ഷേത്ര പരിസരത്ത് ആയുധ പരിശീലനം വേണ്ട , നിയമനിര്‍മാണവുമായി സംസ്ഥാന സര്‍ക്കാര്‍: നിയമം ലംഘിക്കുന്നവര്‍ക്ക്...

0
ക്ഷേത്ര പരിസരത്ത് ആയുധ പരിശീലനത്തിന് നിരോധനം ഏര്‍പ്പെടുത്തുന്ന വ്യവസ്ഥയുമായി സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ തയ്യാറാക്കിയ തിരുവിതാംകൂര്‍-കൊച്ചി മതസ്ഥാപന ഭേദഗതി ബില്ലിലാണ് ക്ഷേത്രപരിസരസത്തെ ആയുധ പരിശീലനം തടയാന്‍ വ്യവസ്ഥചെയ്തിട്ടുള്ളത്. നിയമം ലംഘനം നടത്തുന്നവര്‍ക്ക് ആറ് മാസം തടവോ...

ശബരിമലയില്‍ ക്ഷേത്രഭരണത്തിന് പ്രത്യേക നിയമനിര്‍മാണം വേണം; സുപ്രീം കോടതി

0
ശബരിമല ക്ഷേത്രഭരണത്തിന് പ്രത്യേക നിയമനിര്‍മാണം വേണമെന്ന് സുപ്രീംകോടതി. ഒരു ദേവസ്വം കമ്മീഷണര്‍ എങ്ങനെ ഇത്രയും ക്ഷേത്രങ്ങള്‍ ഒന്നിച്ച് കൈകാര്യം ചെയ്യുമെന്നും കോടതി ചോദിച്ചു. 50 ലക്ഷം തീര്‍ഥാടകര്‍ വരുന്ന ശബരിമലയുമായി മറ്റ് ക്ഷേത്രങ്ങളെ താരതമ്യം...

രാമക്ഷേത്ര നിര്‍മാണത്തിനൊപ്പം തന്നെ മസ്ജിദ് നിര്‍മാണവും ; അയോധ്യയിലെ നാല് സ്ഥലങ്ങള്‍ക്ക് മുന്‍ഗണന :...

0
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനൊപ്പം തന്നെ മസ്ജിദ് നിര്‍മാണത്തിനും ഒരുക്കങ്ങള്‍ തുടരുന്നു. മസ്ജിദ് നിര്‍മാണത്തിന് അയോധ്യയിലെ നാല് സ്ഥലങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയിരിക്കുന്നത്. പക്ഷെ കണ്ടെത്തിയിരിക്കുന്ന വിശദാംശങ്ങള്‍ പുറത്തുവിടാന്‍ ജില്ലാ മജിസ്‌ട്രേറ്റ് തയ്യാറായില്ല. സുപ്രീം കോടതി...

‘ അയോധ്യ ക്ഷേത്ര നിര്‍മാണം’; ലോകത്താകമാനമുള്ള ഭക്തരില്‍നിന്ന് പണം സ്വരൂപിക്കാനൊരുങ്ങി വിഎച്ച്പി ; ജനങ്ങളുടെ...

0
അയോധ്യ വിധിയുടെ ആഘോഷത്തിലാണ് വി.എച്ച്.പി. മാത്രമല്ല ഇത് ലോകത്തെമ്പാടുമുള്ള ഹിന്ദുക്കളുടെ വിജയമാണെന്നാണ് അവര്‍ പറയുന്നത്. വിധി വന്ന പശ്ചാത്തലത്തില്‍ തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ് വിഎച്ച്പി. അതേസമയം ക്ഷേത്രം നിര്‍മ്മിക്കാന്‍ വേണ്ട ഫണ്ട്...

ഇന്ന് നബിദിനം ; പ്രവാചക പിറവി ദിനത്തിന്റെ ഓര്‍മ്മ പുതുക്കി വിശ്വാസികള്‍ ; നാടെങ്ങും...

0
ഇസ്ലാംമത വിശ്വാസികള്‍ ഇന്ന് കേരളത്തില്‍ നബിദിനം ആഘോഷിക്കുന്നു. എ.ഡി 571 ല്‍ മക്കയില്‍ ജനിച്ച പുണ്യ പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1493ആം ജന്മദിനമാണ് വിശ്വാസികള്‍ നബിദിനമായി ആഘോഷിക്കുന്നത്. ഹിജ്റ വര്‍ഷ പ്രകാരം റബീഉല്‍...

ഓച്ചിറയിൽ വൃശ്ചികോത്സസവം 17 മുതൽ

0
ഓച്ചിറയിൽ വൃശ്ചികോത്സവത്തിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്.ഇക്കുറി പൂർണ്ണമായും ഹരിതചട്ടം പാലിച്ചുകൊണ്ടാണ് വൃശ്ചികോത്സവം നടക്കുക. വൃശ്ചികോത്സവം 17ന് ആരംഭിക്കും. ഓംകാര പൊരുളിന്റെ ആശയവും ആത്മാവിഷ്കാരംവും ഒത്തുചേർന്ന ഒരു ചൈതന്യമാണ് ഓച്ചിറയിൽ ഉള്ളത്. ഓച്ചിറയിൽ ക്ഷേത്രം അല്ലാത്ത...

ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ എന്നും സ്മരണീയം

0
ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ എന്നും സ്മരണീയമാണ്. അത് ലോകത്തിനു നൽകുന്ന സന്ദേശം മറ്റെന്തിനെക്കാളും അനന്തസാധ്യതകൾ പുലർത്തുന്നവയാണ് . ഓരോ സന്ദേശവും ഓരോ വ്യക്തിയുടെയും ജീവിതത്തിൻറെ മൂല്യങ്ങളെയാണ് കാണിക്കുന്നത്. ഗുരുവിന്റെ ഓരോ വചനവും ജീവിതത്തിൽ വളരെയേറെ മാറ്റങ്ങൾക്ക് വഴിതെളിക്കും. [youtube https://www.youtube.com/watch?v=w3skNYuyYZs]

യേശുവിനെ പോൽ ഒരാൾ

0
ബത് ലേഹേമിലെ ദൈവ പുത്രന്‍ നസ്രത്തിലും യോര്‍ദാന്‍ നദികരയിലും തന്‍റെ പുണ്യപാദങ്ങള്‍ പതിപ്പിച്ച് വിശുദ്ധനാക്കിയവന്‍ അതേ പാപികളായ മനുഷ്യര്‍ക്ക് ദൈവസ്നേഹം വിളിച്ചോതിയ പുണ്യാത്മാവായ യേശുക്രിസ്തുവിന്‍റെ പ്രതിപുരുഷനായൊരാള്‍ ഇങ്ങ് കൊല്ലം പട്ടണത്തിന്‍റെ വടക്കുഭാഗത്തായി ബ്രിട്ടീഷ്...