30 C
Kollam
Thursday, May 28, 2020
Home Entertainment

Entertainment

നടനവിസ്മയം മോഹൻലാലിന് നാളെ (21-05-2020) 60 വയസ്!. ഭൂത കാലത്തിലേക്ക് ഒരു തിരിഞ്ഞ് നോട്ടം.

0
മലയാള സിനിമയുടെ എക്കാലത്തെയും അഭിമാനമാണ് നടന വിസ്മയം മോഹൻലാൽ . അഭിനയസപര്യസ്യതയുടെ വ്യത്യസ്ത ഭാവങ്ങൾ ജനഹൃദയങ്ങളിൽ എന്നും നിറഞ്ഞ് നില്ക്കുന്ന രീതിയിൽ അവിസ്മരണീയ മുഹൂർത്തങ്ങൾ മായാതെ , മങ്ങാതെ, നിലനിർത്തുന്ന കഥാപാത്രങ്ങളിലൂടെ കാഴ്ച വെച്ച്...

മലയാള സിനിമയിൽ ഹാസ്യത്തിന് സ്വന്തമായി ഭാവ പകർച്ച നല്കിയ അടൂർ ഭാസിയെ അനുസ്മരിക്കുമ്പോൾ

0
മലയാള സിനിമയ്ക്ക് ഒരിക്കലും മറക്കാനാവാത്ത ഹാസ്യ സാമ്രാട്ട് ആണ് അടൂർ ഭാസി. ഇ വി കൃഷ്ണ പിള്ളയുടെ നാലാമത്തെ മകൻ. ജനനം : 1927. യഥാർത്ഥ പേര് : കെ.ഭാസ്ക്കരൻ നായർ. തിരുവനന്തപുരം എം ജി കോളേജിൽ നിന്ന്...

കൊട്ടാരക്കര തമ്പുരാനെ മറക്കുന്നത് കഥകളിയോട് ചെയ്യുന്ന അപരാധം

0
കഥകളിയ്ക്ക് ജന്മം കൊള്ളുന്നത് രാമനാട്ടത്തിലൂടെയാണ്. ഉപജ്ഞാതാവ് കൊട്ടാരക്കര തമ്പുരാൻ. ജീവിച്ചിരുന്നത് കൊല്ലം ജില്ലയിൽ കൊട്ടാരക്കരയിൽ. ശ്രീരാമനെ വിഷയീകരിച്ച് എട്ട് ആട്ടക്കഥകൾ രചിച്ചു. അതുകൊണ്ടാണ് തമ്പുരാനെ കഥകളിയുടെ ഉപജ്ഞാതാവായി കണക്കാക്കുന്നത്. പുത്രകാമേഷ്ടി , സീതാസ്വയംവരം, വിച്ഛിനാഭിഷേകം, ഖരവധം, ബാലിവധം,...

90 ലക്ഷത്തിലധികം പേർ കണ്ട സമന്വയത്തിന്റെ യൂട്യൂബ് വീഡിയോ

0
93 ലക്ഷത്തിലധികം പേർ കണ്ട സമന്വയത്തിന്റെ"elephant's love" എന്ന യൂട്യൂബ് വീഡിയോ മാന്യ പ്രേക്ഷകർക്കായി ഒരിക്കൽക്കൂടി കാണാൻ അവസരമൊരുക്കുന്നു. ഇതോടൊപ്പം നിങ്ങളുടെ വിലയേറിയ"subscribe" ഉം ബെൽ ഐക്കണും പ്രസ് ചെയ്യാൻ താത്പര്യപ്പെടുന്നു. ഫെയ്സ്...

തെറ്റിദ്ധാരണ പരത്തൽ പുകമറ സൃഷ്ക്കുന്നു

0
ജീവിച്ചിരിക്കുന്നവരെ പലപ്പോഴും മരിച്ചതായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് പലരുടെയും ഒരു ക്രൂര വിനോദമാണ്. അതേ പോലെ അസുഖക്കാരാക്കുന്നതും. ബോളിവുഡ് താരം നസറുദ്ദീൻ ഷാ കടുത്ത അസുഖ ബാധിതനാണെന്ന് ഒരു വാർത്ത പരന്നിരിക്കുന്നു. എന്നാൽ,...

ആ താരം മാഞ്ഞു. ഋഷി കപൂർ ഇനി ഓർമ്മയിൽ മാത്രം!

0
പ്രശസ്ത ബോളിവിഡ് താരവും നടനും നിർമ്മാതാവും സംവിധായകനുമായ ഋഷി കപൂർ അന്തരിച്ചു. 67 വയസായിരുന്നു. അർബുദത്തെ തുടർന്ന് മുംബൈയിലെ എച്ച് എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. 2018 - ൽ അർബുദം...

അഭിപ്രായ സ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളി

0
സൂര്യയുടെ സിനിമകൾ തിയേറ്റർ അസോസിയേഷൻ വിലക്കുന്നതിലുള്ള ഔചിത്യമെന്താണ് ? ഭാര്യയും നടിയുമായ ജ്യോതിക നായികയായ പുതിയ ചിത്രം " പൊൻമകൾ വന്താൽ " ഒരു പ്ലാറ്റ്ഫോമിൽ പ്രദർശിപ്പിക്കുമെന്ന് പറഞ്ഞതിനാണോ ? അതിൽ എന്താണ്...

കല നല്കുന്ന ആത്മ സംതൃപ്തി ഏതിനെക്കാളും വലുത്.

0
ജനിക്കുമ്പോൾ ആരും കലാകാരൻമാരായി ജനിക്കുന്നില്ല. വളരുമ്പോൾ വളർച്ചയുടെ ഘട്ടങ്ങളിൽ സാഹചര്യത്തിന്റെ സ്വാധീനം ഏവരിലും പലരീതിയിലും ചലനങ്ങൾ സൃഷ്ടിക്കാം.ആ സ്വാധീനം ആ വ്യക്തിയുടെ വൈജ്ഞാനികമായ മേഖലകളിൽ പ്രകടമായെന്ന് വരാം. കുട്ടികൾ കണ്ടു പഠിക്കുന്നത് മുതിർന്നവരിൽ...

യേശുദാസിൽ നിന്നും ഗാനഗന്ധർവ്വനിലേക്കുള്ള അകലം; ദ്രവിച്ച ” ലാംബി ” സ്കൂട്ടറിൽനിന്നും റോൾസ് റോയിസിലേക്കുള്ള...

0
രാജ്യത്ത് മുഹമ്മദ് റാഫി കഴിഞ്ഞാൽ അനുഗ്രഹീത ഗായകൻ കെ ജെ യേശുദാസാണ്. അതിന് ഇനിയും മാറ്റം വന്നിട്ടില്ല. വരില്ലെന്നും പ്രതീക്ഷിക്കാം. അത്രയും മാസ്മര ശക്തിയുള്ള ശബ്ദത്തിനുടമയാണ് മലയാളികൾ എല്ലാവരും ഓമനപ്പേരിൽ വിളിക്കുന്ന ദാസേട്ടൻ...

 Actress Aishwarya Lekshmi hot pics

0
Aishwarya Lekshmi is an Indian actress aswellas model from Trivandrum, Kerala. She starts up her career as a model in the year  2014 and...