അനുഭവങ്ങൾ ജീവിത യാഥാർത്ഥ്യങ്ങളുടെ ചൂണ്ടു പലകയാണ്.അതിൽ ചെറിയവനെന്നോ വലിയവനെന്നോ വ്യത്യാസമില്ല. അനുഭവങ്ങൾ പലരുമായി പങ്കുവെയ്ക്കുമ്പോൾ ഒരു പ്രേരണയായോ മനോഭാവത്തിലെ മാറ്റമായോ വ്യതിയാനങ്ങൾ സൃഷ്ടിക്കാം .അങ്ങനെ ഉണ്ടായാൽ ഈ ദൗത്യം പ്രയോജനകരമായി എന്ന് വിശ്വസിക്കുന്നു: